Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഏഴാം വാര്‍ഷികാഘോഷ ഓഫറുമായി എയര്‍ അറേബ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2013, 10:18 pm IST
in Business

കൊച്ചി: മിഡില്‍ ഈസ്റ്റിലെയും വടക്കന്‍ ആഫ്രിക്കയിലെയും ഏറ്റവും വലുതും ചെലവു കുറഞ്ഞതുമായ വിമാന സര്‍വീസായ എയര്‍ അറേബ്യ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഏഴാം വാര്‍ഷികം ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി കൊച്ചി-ഷാര്‍ജാ സര്‍വീസില്‍ പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്‌. യുഎഇയിലുള്ളവരുമായി കുടുംബാംഗങ്ങളെയും കൂട്ടുകാരെയും ഒന്നിപ്പിക്കുകയാണ്‌ ഇതുവഴി ലക്ഷ്യമിടുന്നത്‌.

കൂട്ടുകാരെയും ബന്ധുക്കളെയും സന്ദര്‍ശിക്കുന്ന പാക്കേജ്‌ (വിഎഫ്‌ആര്‍) പ്രകാരം കൊച്ചിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്‌ ഷാര്‍ജയിലേക്ക്‌ റിട്ടേണ്‍ ടിക്കറ്റും വിസയും 21,499 രൂപയ്‌ക്കു ലഭിക്കും. ഒക്ടോബര്‍ 31വരെ മാത്രം ലഭിക്കുന്ന ഈ ഓഫര്‍ സര്‍ജാര്‍ച്ച്‌ ഉള്‍പ്പെടെയും എയര്‍പോര്‍ട്‌ ടാക്സ്‌ ഉള്‍പ്പെടാതെയുമാണ്‌.

എയര്‍ അറേബ്യ എന്നും ഇടത്തരം വിമാനത്താവളങ്ങളുടെ സാധ്യതകളില്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അഹമ്മദാബാദ്‌, ജയ്‌പൂര്‍, നാഗ്പൂര്‍, കോയമ്പത്തൂര്‍, കോഴിക്കോട്‌, ഗോവ, തുടങ്ങിയടങ്ങളിലെല്ലാം എയര്‍ അറേബ്യയുടെ സാന്നിദ്ധ്യമുണ്ട്‌.

കഴിഞ്ഞ ഏഴു വര്‍ഷമായി കൊച്ചിയിലെ ജനങ്ങള്‍ നല്‍കുന്ന പിന്തുണയ്‌ക്കു എയര്‍ അറേബ്യ നന്ദി പറയുന്നു. 2006ല്‍ എയര്‍ അറേബ്യ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഇതുവരെ വിജയകരമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ഈ അവധിക്കാലം ഞങ്ങളോടൊപ്പം ആഘോഷിക്കാന്‍ ഈ ഓഫറുകള്‍ ഏവരും ഇഷ്ടപ്പെടുമെന്ന്‌ കരുതുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

എയര്‍ അറേബ്യ കൊച്ചിയില്‍നിന്നും ഷാര്‍ജയിലേക്ക്‌ ദിവസവും രണ്ടു സര്‍വീസുകള്‍ നടത്തുന്നുണ്ട്‌. കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 3:50നും വൈകീട്ട്‌ 7:15 നും പുറപ്പെടുന്ന ഫ്ലൈറ്റുകള്‍ ഷാര്‍ജയില്‍ യഥാക്രമം രാവിലെ 6:15നും വൈകീട്ട്‌ 9:40നും എത്തും. ഇതുപോലെ ഷാര്‍ജയില്‍ നിന്നും ദിവസവും 1:10നും 9:45നും പുറപ്പെടുന്ന വിമാനങ്ങള്‍ കൊച്ചിയില്‍ 6:35നും രാവിലെ 3:10നും എത്തിച്ചേരും. എയര്‍ അറേബ്യ ബാംഗളൂര്‍, അഹമ്മദാബാദ്‌, ചെന്നൈ, ജയ്‌പൂര്‍, കൊച്ചി, മുംബൈ, നാഗ്പൂര്‍, കോയമ്പത്തൂര്‍, തിരുവനന്തപുരം, ഹൈദരാബാദ്‌, കോഴിക്കോട്‌, ഡല്‍ഹി, ഗോവ എന്നിങ്ങനെ 13 സ്ഥലങ്ങളിലേക്ക്‌ ഇന്ത്യയില്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌.

എയര്‍ലൈന്റെ നെറ്റ്‌വര്‍ക്കില്‍ എവിടെയും ഏതുതരം സൗകര്യങ്ങളും സേവനങ്ങളും കമ്പനി ഒരുക്കുന്നു. ബുക്കിങ്ങിനായി ംംം.മശൃമൃമയശമ.രീാ‍ സന്ദര്‍ശിക്കുക.

2003ല്‍ ആരംഭിച്ച എയര്‍ അറേബ്യ ഇന്ന്‌ യുഎഇ, മൊറോക്കോ ,ഈജിപ്റ്റ്‌ എന്നിവിടങ്ങളിലെ മൂന്ന്‌ ഹബുകളില്‍ നിന്നായി 80 റൂട്ടുകളിലേക്ക്‌ 31 പുതിയ എ320 എയര്‍ക്രാഫ്റ്റുകളുടെ സര്‍വീസ്‌ നടത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.