Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സി.ഡാക്‌ ടെക്നോളജി എക്സിബിഷനില്‍ വാര്‍ത്താമൊഴി പുറത്തിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2013, 10:15 pm IST
in Business

തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഈമാസം 8 മുതല്‍ 10 വരെ സംഘടിപ്പിച്ചിരിക്കുന്ന ടെക്നോളജി സെമിനാറില്‍ മലയാളം ശ്രവിക്കാവുന്ന വാര്‍ത്താ സങ്കേതമായ ‘വാര്‍ത്താമൊഴി’ എക്സിക്യൂട്ടീവ്‌ നോളജ്‌ ലൈന്‍സിന്റെ ചീഫ്‌ എഡിറ്റര്‍ എന്‍.റ്റി.നായര്‍ പുറത്തിറക്കി. മലയാളം റിസോര്‍സ്‌ സെന്റര്‍ ഡോട്ട്‌ ഒ.ആര്‍.ജി. എന്ന വെബ്ബ്‌ സൈറ്റില്‍ നിന്നും വാര്‍ത്താമൊഴി തികച്ചും സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌.

വ്യാഴാഴ്ച നടന്ന സെമിനാറില്‍ സാങ്കേതിക മേഖലയുടെ ദിശാബോധവും, ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളും മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ചകള്‍. ഐ.ഐ.എം.കെ. പ്രൊഫസര്‍ എം.പി.സെബാസ്റ്റ്യന്‍, കേരളാ യൂണിവേഴ്സിറ്റി ബയോഇന്‍ഫോമാറ്റിക്സ്‌ മേധാവി അച്ച്യുത്‌ ശങ്കര്‍, നാസ്കോം റീജിയണല്‍ ഡയറക്ടര്‍ കെ.പുരുഷോത്തമന്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി. പവര്‍ ഇലക്ട്രോണിക്സ്‌, അഡ്വാന്‍സ്ഡ്‌ വയര്‍ലസ്‌ കമ്മ്യൂണിക്കേഷന്‍, കണ്‍ട്രോള്‍ സിസ്റ്റം, ഹെല്‍ത്ത്‌ ഇന്‍ഫോമാറ്റിക്സ്‌, സൈബര്‍ ഫോറന്‍സിക്സ്‌, ലാംഗേജ്‌ ടെക്നോളജി, ഹാര്‍ഡ്‌ വയര്‍ രൂപകല്‍പന, പോലീസ്‌ സഹായത്തിനുവേണ്ടിയുള്ള ഡയല്‍ 100 സിസ്റ്റം, ഇന്റലിജന്‍സ്‌ ട്രാന്‍സ്പോര്‍ട്ടേഷന്‍, ഇ-പാര്‍ക്കിംഗ്‌ സിസ്റ്റം, മൊബെയില്‍ഫോണ്‍ ഉപയോഗിച്ചുള്ള സാമൂഹിക ആരോഗ്യ സുരക്ഷാ രീതികള്‍, ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്കുള്ള മൊഴിമാറ്റത്തിനുള്ള വിവിധ രീതികള്‍ തുടങ്ങി എഴുപതില്‍പരം പദ്ധതികളുടെ പ്രദര്‍ശനവും സി.ഡാക്‌ എക്സ്പോയില്‍ സംഘടിപ്പിച്ചു.

പ്രദര്‍ശനത്തോടൊപ്പം സി.ഡാകിന്റെ മൊബെയില്‍ ടെലിമെഡിസിന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. കണ്ണൂര്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിലെയും, തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയിലെയും ഡോക്ടര്‍മാര്‍ പങ്കെടുത്ത. പ്രദര്‍ശനം നാളെ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.