Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഭാരത്‌ പെട്രോളിയം ഐ വിആര്‍ എസ്‌ റീഫില്‍ ബുക്കിംഗ്‌ സിസ്റ്റം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2013, 09:39 pm IST
in Business

കൊച്ചി: ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റ ഉപഭോക്താക്കള്‍ക്ക്‌ 24 മണിക്കൂറും ആഴ്ചയില്‍ 7 ദിവസവും തടസ്സമില്ലാതെ റീഫില്‍ ബുക്ക്‌ ചെയ്യുന്നതിനിവേണ്ടി സെന്‍ട്രലൈസ്ഡ്‌ ഐ വിആര്‍ എസ്‌ റീഫില്‍ ബുക്കിംഗ്‌ സിസ്റ്റം ആരംഭിച്ചു. എറണാകുളത്ത്‌ വച്ച്‌ നടന്ന ചടങ്ങില്‍ പ്രാദേശിക എല്‍.പി.ജി. മാനേജര്‍ (സൗത്ത്‌) പി.കെ.രഘുനാഥന്‍ ഈ സിസ്റ്റം കേരളത്തില്‍ ഔദ്യോഗികമായി ലോഞ്ച്‌ ചെയ്തു. കേരളത്തിലെ എല്ലാ ഭാരത്‌ ഗ്യാസ്‌ ഉപഭോക്താക്കള്‍ക്കുമായി 94462 56789 എന്ന ഒരേ ഒരു സെന്‍ട്രലൈസ്ഡ്‌ ഐ. വി.ആര്‍. എസ്‌. നമ്പരാണുള്ളത്‌. ഭാരത്‌ ഗ്യാസിന്റെ എല്‍.പി.ജി. ഉപഭോക്താക്കള്‍ക്ക്‌ അവരുടെ രജിസ്ട്രേഡ്‌ മൊബെയില്‍/ ലാന്റ്ലൈന്‍ ഫോണിലൂടെ മാത്രമേ ഐ. വി.ആര്‍. എസ്‌. റീഫില്‍ ബുക്കിംഗുകള്‍ നടത്താന്‍ സാധിക്കുകയുള്ളു.

മൊബെയില്‍/ ലാന്റ്ലൈന്‍ നമ്പര്‍ രജിസ്റ്ററായതിനുശേഷം ഐ. വി.ആര്‍. എസ്‌. സിസ്റ്റം ഉപഭോക്താവിന്റെ നമ്പര്‍ സ്വമേധയാ തിരിച്ചറിയുന്നു. അതിനാല്‍ റീഫില്‍ ബുക്കിംഗിന്റെ സമയത്ത്‌ ഉപഭോക്താവ്‌ കണ്‍സ്യൂമല്‍ നമ്പര്‍ വീണ്ടും നല്‍കേണ്ടതില്ല.

ഡിസ്ട്രിബ്യൂട്ടറിനെ നേരിട്ട്‌ ബന്ധപ്പെട്ടോ, ംംം.ലയവമൃമഴേമെ‍.രീാ‍ എന്ന വെബ്സൈറ്റിലൂടെയോ ഉപഭോക്താവിന്‌ ടെലിഫോണ്‍ നമ്പറിന്റെ വണ്‍ടൈം രജിസ്ട്രേഷന്‍ നടത്താവുന്നതാണ്‌. മൊബെയില്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക്‌ ഞഋഏഉകടഠഞ്ഞകആഡഠഛഞ്ഞ ഇഛഉഋഇഛചടഡങ്ങഋഞ്ഞ ചഡങ്ങആഋഞ്ഞ എന്ന ഫോര്‍മാറ്റില്‍ അവരുടെ മൊബെയിലില്‍നിന്നും 57333 എന്ന നമ്പറിലേക്കും, വൊഡാഫോണ്‍, എം.ടി.എന്‍.എല്‍., ഐഡിയ, എയര്‍ടെല്‍, ടാറ്റഎന്നീ ഉപഭോക്താക്കള്‍ക്ക്‌ 52725 എന്ന നമ്പറിലേക്കും എസ്‌.എം.എസ്‌. അയയ്‌ക്കാവുന്നതാണ്‌. എസ്‌.എം.എസ്‌. അയയ്‌ക്കാന്‍ ഉപയോഗിച്ച മൊബെയില്‍ നമ്പര്‍ ആണ്‌ രജിസ്റ്റര്‍ ആകുകയും ഉടന്‍ ഒരു കണ്‍ഫര്‍മേഷന്‍ മെസേജ്‌ ലഭിക്കുന്നതുമാണ്‌.

ഒരോ ഭാരത്‌ ഗ്യാസ്‌ ഡിസ്ട്രിബ്യൂട്ടറിനും ഒരു വ്യത്യസ്ത 6 അക്കമുള്ള ഡിസ്ട്രിബ്യൂട്ടര്‍ കോഡ്‌ ഉണ്ട്‌. എല്‍.പി.ജി.റീഫില്‍ ക്യാഷ്‌ മെമ്മോ-ല്‍ ഡിസ്ട്രിബ്യൂട്ടര്‍കോഡ്‌ ഉണ്ട്‌. ഉപഭോക്താക്കള്‍ക്ക്‌ ഡിസ്ട്രിബ്യൂട്ടേഴ്സില്‍നിന്നും ഡിസ്ട്രിബ്യൂട്ടര്‍ കോഡ്‌ ലഭിക്കുന്നതാണ്‌.

രജിസ്റ്റേര്‍ഡായ ഉപഭോക്താക്കള്‍ക്ക്‌ 57333/52725 എന്ന നമ്പറുകളിലേക്ക്‌ ‘ഘജഏ’എന്ന്‌ എസ്‌.എം.എസ്‌. അയച്ചുംറീഫില്‍ ബുക്ക്‌ ചെയ്യാവുന്നതാണ്‌. കഢഞ്ഞട / ടങ്ങട ലൂടെ യുള്ള റീഫില്‍ ബുക്കിംഗുകള്‍ക്കു മാത്രമേ എല്‍.പി.ജി. സബ്സിഡി ആധാര്‍ ക്യാഷ്‌ ട്രാന്‍സ്ഫര്‍ വഴി ലഭിക്കുകയുള്ളു. റീഫില്ലുകള്‍ക്ക്‌ മുന്‍കൂര്‍ ബുക്കിംഗുകള്‍ അനുവദിക്കുന്നതല്ല. ഉപഭോക്താവിന്‌ എല്‍പിജി റീഫില്‍ ആവശ്യം വരുമ്പോള്‍ മാത്രമേ ബുക്കിംഗ്‌ അനുവദിക്കുകയുള്ളു.

നിലവില്‍ 5-6 ദിവസത്തിനുള്ളില്‍ ബുക്കിംഗുകളുടെ വിതരണം നടത്തുന്നതാണ്‌. വിതരണ സമയത്ത്‌ കാലിയായ സിലിണ്ടര്‍ ലഭ്യമല്ലെങ്കില്‍ ബുക്കിംഗ്‌ ക്യാന്‍സലാകുകയും ഉടന്‍ സിലിണ്ടര്‍ ബുക്ക്‌ ചെയ്യുന്നതിന്‌ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

India

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

പുതിയ വാര്‍ത്തകള്‍

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.