Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാന സര്‍വീസ്‌ പുനരാരംഭിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2013, 10:14 pm IST
in Business

മുംബൈ: എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാന സര്‍വീസ്‌ അടുത്ത ആഴ്ച പുനരാരംഭിക്കും. എയര്‍ലൈന്‍ വൃത്തങ്ങളാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. സുരക്ഷാക്രമീകരണങ്ങളില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ്‌ സര്‍വീസ്‌ നടത്തുന്നതിന്‌ വ്യോമയാന നിയന്ത്രിതാവായ ഡിജിസിഎ പച്ചക്കൊടി വീശിയത്‌.

എയര്‍ ഇന്ത്യയ്‌ക്ക്‌ ആറ്‌ ബോയിംങ്ങ്‌ 787 ഡ്രീംലൈനറുകളാണുള്ളത്‌. കഴിഞ്ഞ ജനുവരി 17 മുതലാണ്‌ സര്‍വീസ്‌ അവസാനിപ്പിച്ചത്‌. എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ എയര്‍ക്രാഫ്റ്റിന്റെ സര്‍വീസ്‌ അവസാനിപ്പിക്കണമെന്ന്‌ യുഎസ്‌ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ ഉപദേശം നല്‍കിയിരുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ്‌ നടത്തിയതായും അടുത്ത ആഴ്ച മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ്‌ ആരംഭിക്കുമെന്നും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ അറിയിച്ചു. അന്താരാഷ്‌ട്ര സര്‍വീസ്‌ ഈ മാസം അവസാന ആഴ്ചയായിരിക്കും ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഡ്രീംലൈനര്‍ വിമാനത്തിന്‌ അടിയ്‌ക്കടി ഉണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങള്‍ കാരണമാണ്‌ സര്‍വീസ്‌ നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്‌. കഴിഞ്ഞ ജനുവരിയില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന ജപ്പാന്‍ എയര്‍ലൈന്‍സ്‌ 787 ല്‍ തീ കണ്ടതും ഇതേ മാസം തന്നെ ആള്‍ നിപ്പോണ്‍ എയര്‍വേയ്സ്‌ 787 ന്റെ ബാറ്ററിയില്‍ പുക കണ്ടതിനെ തുടര്‍ന്ന്‌ അടിയന്തരമായി നിലത്തിറക്കേണ്ടിവന്നതിനെയും തുടര്‍ന്നാണ്‌ ആഗോള തലത്തില്‍ 50 ഡ്രീംലൈനറിന്റേയും പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്‌.

കഴിഞ്ഞ മാസം പുതിയ ബാറ്ററി സിസ്റ്റം രൂപകല്‍പന ചെയ്യുന്നതിന്‌ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കിയിരുന്നു. എയര്‍ ഇന്ത്യ അധികൃതരും ഡ്രീംലൈനര്‍ നിര്‍മാതാക്കളായ ബോയിംങ്ങ്‌ അധികൃതരും തമ്മില്‍ സംയുക്ത ചര്‍ച്ച നടത്തിയിരുന്നു. ഇതിന്‌ ശേഷമാണ്‌ ഡയറക്ടറേറ്റ്‌ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ സര്‍വീസ്‌ നടത്തുന്നതിന്‌ അനുമതി നല്‍കിയത്‌. ജെറ്റിന്റെ ബാറ്ററി സിസ്റ്റത്തില്‍ വരുത്തിയ മാറ്റത്തിലും സാങ്കേതിക റിപ്പോര്‍ട്ടിലും തൃപ്തി തോന്നിയതിനെ തുടര്‍ന്നാണ്‌ പറക്കുന്നതിന്‌ അനുമതി നല്‍കിയതെന്ന്‌ ഡിജിസിഎ മേധാവി അരുണ്‍ മിശ്ര പറഞ്ഞു. 2005 ലാണ്‌ എയര്‍ ഇന്ത്യ 27 ഡ്രീം ലൈനറുകള്‍ വാങ്ങുന്നതിന്‌ കോടികളുടെ കരാറിന്‌ ധാരണയിലെത്തിയത്‌. കഴിഞ്ഞ സപ്തംബറിലാണ്‌ ആദ്യ വിമാനം കിട്ടിയത്‌. ഇപ്പോള്‍ നിലവില്‍ ആറ്‌ ഡ്രീംലൈനര്‍ വിമാനങ്ങളാണ്‌ എയര്‍ ഇന്ത്യയ്‌ക്കുള്ളത്‌. ശേഷിക്കുന്ന 21 എണ്ണം 2016 ഓടെ ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

Football

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ
Football

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

Football

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

പുതിയ വാര്‍ത്തകള്‍

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.