Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

നിക്ഷേപാസൂത്രണം വനിതകള്‍ക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2013, 10:52 pm IST
inBusiness

നിക്ഷേപകരെന്ന നിലയില്‍ വനിതകള്‍ക്ക്‌ എത്രത്തോളം വിജയിക്കാനാവും? ഇക്കാര്യത്തില്‍ നമ്മുടെ ചില പരമ്പരാഗത ധാരണകളായിരിക്കാം ഇവിടെ പലര്‍ക്കുംആശയക്കുഴപ്പമുണ്ടാക്കുന്നത്‌. നിക്ഷേപ സംബന്ധിയായ വിഷയങ്ങളെ സമീപിക്കുമ്പോള്‍ സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാവുന്നതാണു പലപ്പോഴും കാണുന്നത്‌.നിക്ഷേപ സംബന്ധിയായ കാര്യങ്ങളെല്ലാം കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന പുരുഷന്‍ കൈകാര്യം ചെയ്യുന്നതായിരുന്നല്ലോ ഭാരതത്തില്‍ നിലനിന്നിരുന്ന രീതി. ഇതുതന്നെയാവണം നിക്ഷേപ രംഗവുമായി ബന്ധപ്പെട്ട ചില ധാരണകള്‍ നിലനില്‍ക്കാന്‍വഴിയൊരുക്കിയത്‌. എന്നാല്‍ പിന്നീടു സ്ഥിതിഗതികളില്‍ വലിയ മാറ്റങ്ങളാണുണ്ടായത്‌. ജോലി ചെയ്യുകയും അതിനു ശേഷം വിരമിക്കുകയുമെല്ലാം ചെയ്യുന്ന വനിതകള്‍ധാരാളമായതോടെ സ്ഥിതിഗതികളിലും മാറ്റം വന്നു. എങ്കില്‍ തന്നെയും സാമ്പത്തികകാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്ന ചുമതല വളരെ പെട്ടെന്നു ചുമലിലെത്തുമ്പോള്‍ഇവ സ്വയം കൈകാര്യം ചെയ്യേണ്ട സ്ത്രീകളതിനെ ഒരു പേടി സ്വപ്നമായിത്തന്നെയാണു കാണുന്നത്‌.

യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ചില ധാരണകളുണ്ടാക്കിയാല്‍ ഈ പ്രശ്നങ്ങളെല്ലാം മറി കടക്കാവുന്നതേയുള്ളു എന്നതാണു വസ്തുത.സ്വന്തം വീട്ടിലെ എന്തെല്ലാം കാര്യങ്ങളാണു സ്ത്രീകള്‍ മറ്റാരുടേയും സഹായമില്ലാതെ കൈകാര്യം ചെയ്യുന്നത്‌? ഇതേ രീതിയില്‍ തന്നെ നിക്ഷേപ സംബന്ധിയായ കാര്യങ്ങളും ആസൂത്രണം ചെയ്യാവുന്നതേയുള്ളു. വീട്ടു ചെലവുകളുടെ കാര്യം പലപ്പോഴും സ്ത്രീകള്‍ തന്നെയാണല്ലോ കൈകാര്യം ചെയ്യുന്നത്‌. ഓരോ മാസവും വരുമാനത്തില്‍ നിന്ന്‌ എത്ര തുക വീട്ടു ചെലവുകള്‍ക്കായി മറ്റീവ്ക്കേണ്ടി വരുമെന്നു കണക്കാക്കുകയും അത്‌ വരവിനെ മറികടക്കാതെ ശ്രമിക്കുകയും ചെയ്യുന്നത്‌ അവരെ സംബന്ധിച്ച്‌ പതിവു സംഭവം മാത്രമാണല്ലോ.

ഇവയെല്ലാം കൈകാര്യം ചെയ്യുന്ന സ്ത്രീകള്‍ക്ക്‌ നിക്ഷേപത്തിന്റെ കാര്യവും മികച്ച രീതിയില്‍ തന്നെ ആസൂത്രണം ചെയ്യാവുന്നതേയുള്ളു. അടിസ്ഥാനപരമായ രണ്ടു കാര്യങ്ങളാണിവിടെ ശ്രദ്ധിക്കേണ്ടത്‌. നിക്ഷേപിക്കുന്ന തുകയ്‌ക്ക്‌ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടമുണ്ടാകരുത്‌. നിക്ഷേപിക്കുന്ന തുകയില്‍ നിന്നു വരുമാനമുണ്ടാകണം എന്നിവയാണീ രണ്ടു പ്രാഥമിക ഘടകങ്ങള്‍.

ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക്‌ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക്‌ സേവിങ്ങ്സ്‌ ബാങ്ക്‌ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാം.എന്നാല്‍ സമ്പാദിക്കുന്നപണം ഇങ്ങനെ സേവിങ്ങ്സ്‌ ബാങ്ക്‌ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ എന്താണുണ്ടാകുന്നതെന്നു പരിശോധിക്കാം.നിക്ഷേപം നടത്തുമ്പോള്‍ സമ്പാദിച്ച തുകയില്‍ നഷ്ടമുണ്ടാകരുതെന്ന നിബന്ധന ഇവിടെ പാലിക്കപ്പെടാനാവുന്നില്ല. പണപ്പെരുപ്പനിരക്ക്‌ ആറു ശതമാനത്തിനു മുകളിലാകുമ്പോള്‍ ബാങ്ക്‌ അക്കൗണ്ടുകളിലൂടെ നിങ്ങള്‍ക്കു ലഭിക്കുന്നത്‌ നാലു ശതമാനം മാത്രമാണ്‌. ഇവിടെ നിങ്ങളുടെ പണത്തിന്റെ മൂല്യം ഓരോ വര്‍ഷവും രണ്ടു ശതമാനം വീതം കുറയുകയാണു ചെയ്യുന്നത്‌. ഇതു മറി കടക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചു നിങ്ങള്‍ ആലോചിക്കണം. നിങ്ങള്‍ നിക്ഷേപിക്കുന്ന തുക എത്ര കാലത്തിനു ശേഷമായിരിക്കും ആവശ്യമായി വരുന്നതെന്നു മനസ്സിലാക്കുകയാണ്‌ ആദ്യമായി വേണ്ടത്‌. എപ്പോള്‍ വേണമെങ്കിലും ആവശ്യമായി വരുന്നവയാണ്‌ ആദ്യ വിഭാഗത്തില്‍ പെടുത്തേണ്ടത്‌. വരുന്ന മൂന്നോ അഞ്ചോ വര്‍ഷത്തേക്ക്‌ ആവശ്യമായി വരാത്തവ രണ്ടാമത്തെ വിഭാഗത്തില്‍ പെടുത്തണം. ഇവയില്‍ ആദ്യ വിഭാഗത്തില്‍ പെട്ടവ മ്യൂച്ചല്‍ ഫണ്ടുകളുടെ ലിക്വിഡ്‌ ഫണ്ടുകളിലോബാങ്കുകളുടെ ഫ്ലെക്സി അക്കൗണ്ടുകളിലോ നിക്ഷേപിക്കണം. ഇവയിലൂടെ പ്രതിവര്‍ഷം ഏഴു മുതല്‍ ഒന്‍പതു വരെ ശതമാനം വരുമാനം നേടാനാവും.

ഇതേ രീതിയില്‍ തന്നെ മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷത്തേക്ക്‌ ആവശ്യമില്ലാതെ വരുന്ന സമ്പാദ്യങ്ങള്‍ ദീര്‍ഘകാല സ്ഥിര നിക്ഷേപങ്ങളിലോ, ഷോര്‍ട്ട്‌ ടേംബോണ്ട്‌ മ്യൂച്ചല്‍ ഫണ്ടുകളിലോ സ്വര്‍ണത്തിലോ നിക്ഷേപിക്കാം. ഇതുവഴി നിങ്ങളുടെ സമ്പാദ്യം സംരക്ഷിക്കാനും അതില്‍ നിന്നു മികച്ച രീതിയില്‍ വരുമാനമുണ്ടാക്കാനും സാധ്യമാകും. ഇതിനിടെ അത്യാവശ്യത്തിനു പണം വേണ്ടി വന്നാല്‍ വലിയ നഷ്ടമില്ലാതെ തന്നെ അവ ലഭിക്കാനും അവസരമുണ്ടാകും. ഇതേ രീതിയില്‍ ആസൂത്രണംചെയ്തു നിക്ഷേപങ്ങള്‍ നടത്തിയാല്‍ നഷ്ടമുണ്ടാക്കാതേയും ന്യായമായ രീതിയില്‍ വരുമാനമുണ്ടാക്കിയും മുന്നേറാന്‍ സാധിക്കും.

രാകേഷ്‌ ഗോയല്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.