Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മാരകവിഷം; ജോണ്‍സണ്‍ ബേബി പൗഡറിന്റെ ലൈസന്‍സ്‌ റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2013, 09:32 pm IST
inBusiness

ന്യൂദല്‍ഹി: സൗന്ദര്യ വര്‍ധക ഉത്പന്ന നിര്‍മാതാക്കളായ ജോണ്‍സണ്‍ ആന്റ്‌ ജോണ്‍സണിന്റെ മുംബൈ പ്ലാന്റിന്റെ ലൈസന്‍സ്‌ റദ്ദാക്കി. മുംബൈയ്‌ക്ക്‌ സമീപം മുലുണ്ടിലുള്ള ജോണ്‍സണ്‍ ആന്റ്‌ ജോണ്‍സണ്‍ പ്ലാന്റിന്റെ ലൈസന്‍സാണ്‌ മഹാരാഷ്‌ട്ര ഫുഡ്‌ ആന്റ്‌ ഡ്രഗ്‌ അഡ്മിനിസ്ട്രേഷന്‍ അധികൃതര്‍ റദ്ദാക്കിയത്‌. ഈ പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ജോണ്‍സണ്‍ ബേബി പൗഡറില്‍ മാരകമായ രാസവസ്തു ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്‌ ലൈസന്‍സ്‌ റദ്ദാക്കിയത്‌. ബേബി പൗഡറിലെ ബാക്ടീരിയയെ നശിപ്പിക്കുന്നതിനായിട്ടാണ്‌ മാരക വിഷമായ എഥിലിന്‍ ഓക്സൈഡ്‌ ഉപയോഗിച്ചിരിക്കുന്നത്‌. എന്നാല്‍ പൗഡറില്‍ ഇവയുടെ അംശം ഇല്ലെന്ന്‌ ഉറപ്പ്‌ വരുത്തുന്നതിന്‌ വേണ്ടി നിര്‍ബന്ധമായും നടത്തേണ്ട പരിശോധനകള്‍ ഒന്നും തന്നെ നടത്തുന്നില്ലെന്നും കണ്ടെത്തി. വ്യവസായിക കെമിക്കല്‍സ്‌ ഉത്പാദിപ്പിക്കാനും മെഡിക്കല്‍ ഉപകരണങ്ങള്‍ ശുദ്ധീകരിക്കുന്നതിനുമായാണ്‌ സാധാരണ എഥിലിന്‍ ഓക്സൈഡ്‌ ഉപയോഗിക്കുന്നത്‌. ഇതിന്റെ ഉപയോഗം നിമിത്തം കരളിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുമെന്നും കാന്‍സറിന്‌ വഴി വയ്‌ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്‌.

എന്നാല്‍ ജോണ്‍സണ്‍ ആന്റ്‌ ജോണ്‍സണ്‍ ബേബി പൗഡറിന്റെ ഉപയോഗം കൊണ്ട്‌ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി ഉപഭോക്താക്കള്‍ ആരും തന്നെ ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്നാണ്‌ കമ്പനി വക്താവായ പെഗ്ഗി ബല്‍മാന്‍ പറയുന്നത്‌. ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു. 2007 ലാണ്‌ ഇത്തരത്തിലൊരു ശുദ്ധീകരണ പ്രക്രിയ നടന്നതെന്നും ഇത്‌ എല്ലാവരാലും അംഗീകരിച്ച നടപടിയായിരുന്നുവെന്നും ബല്‍മാന്‍ പറഞ്ഞു. മുലുണ്ട്‌ പ്ലാന്റ്‌ അടച്ച്‌ പൂട്ടിയിട്ടില്ലെന്നും തീരുമാനം പുന:പരിശോധിക്കണമെന്ന്‌ അധികൃതരോട്‌ ആവശ്യപ്പെടുമെന്നും അവര്‍ അറിയിച്ചു. രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബേബി ഉത്പന്നങ്ങളില്‍ ഒന്നാണ്‌ ജോണ്‍സണ്‍ ആന്റ്‌ ജോണ്‍സണ്‍. അമേരിക്ക അസ്ഥാനമായാണ്‌ ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.