Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്‌ കൂടുതല്‍ നടപടികള്‍: മന്‍മോഹന്‍ സിംഗ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2013, 09:31 pm IST
in Business

ഗ്രേയ്റ്റര്‍ നോയിഡ: നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച എട്ട്‌ ശതമാനത്തിലെത്തിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌. ഏഷ്യന്‍ ഡെവലപ്മെന്റ്‌ ബാങ്കിന്റെ 46-ാ‍മത്‌ വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ ഇന്ത്യ എട്ട്‌ ശതമാനം വളര്‍ച്ചയാണ്‌ ലക്ഷ്യമിടുന്നത്‌. 2012 മുതല്‍ 2017 വരെയാണ്‌ പന്ത്രണ്ടാം പഞ്ചവത്സര കാലാവധി. കഴിഞ്ഞ പത്ത്‌ വര്‍ഷത്തില്‍ അധികമായി ഇന്ത്യ നേടിയ വളര്‍ച്ചാ നിരക്കാണിതെന്നും അദ്ദേഹം പറഞ്ഞു.

സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ഇന്ത്യ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. സുപ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ വേഗത്തിലാക്കുന്നതിന്‌ നടപടികള്‍ എടുക്കുമെന്നും മന്‍മോഹന്‍ സിംഗ്‌ അറിയിച്ചു. നിലവിലെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാവാന്‍ കാരണം താഴ്‌ന്ന നിക്ഷേപമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച്‌ 31 ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്‌ അഞ്ച്‌ ശതമാനമായിരുന്നു.കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിരക്കാണിത്‌. സാമ്പത്തിക ഏകീകരണം ഉറപ്പ്‌ വരുത്തുന്നതിനും കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.

രാജ്യത്തെ കറന്റ്‌ അക്കൗണ്ട്‌ കമ്മി ഏറ്റവും ഉയര്‍ന്ന നിലയിലാണ്‌. ധനക്കമ്മി കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 5.2 ശതമാനത്തിലെത്തുമെന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. നടപ്പ്‌ സാമ്പത്തിക വര്‍ഷം ഇത്‌ 4.8 ശതമാനത്തില്‍ എത്തിക്കുന്നതിനാണ്‌ ലക്ഷ്യമിടുന്നത്‌. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യയും മറ്റ്‌ വികസ്വര രാജ്യങ്ങളുമാണ്‌ വളര്‍ച്ച നിലനിര്‍ത്തിയതെന്നും മന്‍മോഹന്‍ സിംഗ്‌ അഭിപ്രായപ്പെട്ടു.

അന്താരാഷ്‌ട്ര നാണ്യ നിധിയുടെ വിലയിരുത്തല്‍ അനുസരിച്ച്‌ വികസിത രാജ്യങ്ങള്‍ 2013 ല്‍ 1.2 ശതമാനം വളര്‍ച്ചയായിരിക്കും നേടുക. അതേ സമയം ഏഷ്യയുടെ വളര്‍ച്ചാ നിരക്ക്‌ 7.1 ശതമാനമായിരിക്കുമെന്നാണ്‌ വിലയിരുത്തല്‍. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറുന്ന പ്രക്രിയയില്‍ ഇന്ത്യയ്‌ക്ക്‌ സുപ്രധാന പങ്ക്‌ നിര്‍വഹിക്കാനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

India

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു
Kozhikode

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

Samskriti

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

പുതിയ വാര്‍ത്തകള്‍

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.