Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മുഖ്യ വായ്‌പാ നിരക്കുകള്‍ കുറച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2013, 08:50 pm IST
in Business

മുംബൈ: പ്രതീക്ഷിച്ച പോലെ ഇത്തവണയും റിസര്‍വ്‌ ബാങ്ക്‌ മുഖ്യ വായ്‌പാ നിരക്കുകള്‍ കുറച്ചു. റിപ്പോ, റിവേഴ്സ്‌ റിപ്പോ നിരക്കുകളില്‍ കാല്‍ ശതമാനം കുറവാണ്‌ വരുത്തിയിരിക്കുന്നത്‌. കരുതല്‍ ധനാനുപാത നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. ഈ വര്‍ഷത്തെ ധനനയം ഇന്നലെയാണ്‌ ആര്‍ബിഐ പ്രഖ്യാപിച്ചത്‌. ഈ തീരുമാനത്തോടെ റിപ്പോ നിരക്ക്‌ 7.25 ശതമാനമാകും. വാണിജ്യ ബാങ്കുകള്‍ക്ക്‌ റിസര്‍വ്‌ ബാങ്ക്‌ നല്‍കുന്ന വായ്‌പയ്‌ക്ക്‌ നല്‍കുന്ന പലിശയാണ്‌ റിപ്പോ നിരക്ക്‌. ബാങ്കുകള്‍ റിസര്‍വ്‌ ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ നല്‍കുന്ന പലിശയായ റിവേഴ്സ്‌ റിപ്പോ 6.50 ശതമാനത്തില്‍ നിന്നും 6.25 ശതമാനമായി കുറയും.

സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കുന്നതിനായി നിരക്കുകള്‍ കുറയ്‌ക്കുമെന്ന്‌ വ്യവസായ ലോകം പ്രതീക്ഷിച്ചിരുന്നതാണ്‌. നടപ്പ്‌ സാമ്പത്തിക വര്‍ഷം വളര്‍ച്ചയില്‍ നേരിയ പുരോഗതിയുണ്ടാകുമെന്നും ആര്‍ബിഐയുടെ ധനവായ്‌പാ നയ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 10 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിരക്കിലായിരുന്നു-5 ശതമാനം.

എന്നാല്‍ നിരക്കുകളില്‍ കുറവ്‌ വരുത്തിയത്‌ കൊണ്ടുമാത്രം വളര്‍ച്ച സാധ്യമാവില്ലെന്ന്‌ ആര്‍ബിഐ ഗവര്‍ണര്‍ ഡി.സുബ്ബറാവു പറയുന്നു. ഭരണം മെച്ചപ്പെടുത്തുകയും പൊതു നിക്ഷേപം വര്‍ധിപ്പിക്കുകയും ചെയ്തെങ്കില്‍ മാത്രമേ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുകയുള്ളുവെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

മാര്‍ച്ചില്‍ പണപ്പെരുപ്പം മൂന്ന്‌ വര്‍ഷത്തെ ഏറ്റവും താഴ്‌ന്ന നിരക്കിലെത്തിയെങ്കിലും പണപ്പെരുപ്പം ഉയരുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സുബ്ബറാവു വ്യക്തമാക്കി. അതിനാല്‍ തന്നെ തുടര്‍ന്നും നിരക്കുകള്‍ കുറയ്‌ക്കാനുള്ള സാധ്യത കുറവാണ്‌.

എന്നാല്‍ ധന വായ്‌പാ നയ അവലോകനത്തില്‍ കരുതല്‍ ധനാനുപാതത്തില്‍ കുറവ്‌ വരുത്തിയിട്ടില്ല. സിആര്‍ആര്‍ നിരക്ക്‌ കുറയ്‌ക്കേണ്ടത്‌ ബാങ്കുകളുടെ പണലഭ്യത വര്‍ധിപ്പിക്കാന്‍ ആവശ്യമാണെന്ന്‌ അഭിപ്രായം ഉയര്‍ന്നിരുന്നു. ബാങ്കുകള്‍ നിര്‍ബന്ധമായും ആര്‍ബിഐയില്‍ സൂക്ഷിക്കേണ്ടതിനെയാണ്‌ കരുതല്‍ ധനാനുപാതം എന്ന്‌ പറയുന്നത്‌. ഇത്‌ നാല്‌ ശതമാനമായിത്തന്നെ നിലനിര്‍ത്തി.

പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നതിനാണ്‌ പ്രഥമ പരിഗണന നല്‍കുന്നതെന്ന്‌ ചൂണ്ടിക്കാട്ടി റിസര്‍വ്‌ ബാങ്ക്‌ മുഖ്യ വായ്‌പാ നിരക്കുകള്‍ കുറയ്‌ക്കുന്നതിന്‌ വിമുഖത കാട്ടിയിരുന്നു. 2012 ഏപ്രില്‍ 17 നാണ്‌ റിപ്പോ, റിവേഴ്സ്‌ റിപ്പോ നിരക്കുകള്‍ കുറയ്‌ക്കാന്‍ ആര്‍ബിഐ തയ്യാറായത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

Football

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ
Football

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

Football

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

പുതിയ വാര്‍ത്തകള്‍

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.