Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഏപ്രിലിലെ വാഹന വില്‍പനയില്‍ സമ്മിശ്ര പ്രതികരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2013, 08:54 pm IST
in Business

ന്യൂദല്‍ഹി: ഏപ്രിലില്‍ രാജ്യത്തെ മുന്‍ നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, മഹീന്ദ്ര ആന്റ്‌ മഹീന്ദ്ര, ഹോണ്ട കാര്‍സ്‌, ജനറല്‍ മോട്ടോഴ്സ്‌ എന്നിവയുടെ ആഭ്യന്തര വാഹന വില്‍പന ഉയര്‍ന്നു. കഴിഞ്ഞ മാസം വാഹന വിപണിയില്‍ സമ്മിശ്ര പ്രതികരണമാണ്‌ ഉണ്ടായിരിക്കുന്നത്‌. എന്നാല്‍ ഹ്യൂണ്ടായ്‌ മോട്ടോഴ്സ്‌, ടാറ്റ മോട്ടോഴ്സ്‌, ടൊയോട്ട കിര്‍ലോസ്കര്‍, ഫോഡ്‌ ഇന്ത്യ എന്നിവയുടെ വില്‍പനയില്‍ ഇടിവ്‌ നേരിട്ടു.

ഇരു ചക്ര വാഹനങ്ങളുടെ കാര്യത്തിലാണെങ്കില്‍ ഹീറോ മോട്ടോ കോര്‍പ്പറേഷന്റേയും ടാറ്റ മോട്ടോര്‍ കമ്പനിയുടേയും വില്‍പന ഇടിഞ്ഞു. പ്രധാന എതിരാളികളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ്‌ സ്ക്കൂട്ടര്‍ ഇന്ത്യയും യമഹ മോട്ടോറും ശക്തമായ വളര്‍ച്ചയാണ്‌ പ്രകടമാക്കിയിരിക്കുന്നത്‌.

ഏപ്രിലില്‍ മാരുതി സുസുക്കിയുടെ ആഭ്യന്തര വില്‍പന 90,523 യൂണിറ്റായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 90,255 യൂണിറ്റായിരുന്നു. അതേ സമയം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളായ ഹ്യൂണ്ടായിയുടെ വില്‍പനയില്‍ റെക്കോഡ്‌ ഇടിവാണ്‌ നേരിട്ടിരിക്കുന്നത്‌. വില്‍പന 7.60 ശതമാനം ഇടിഞ്ഞ്‌ 32,403 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇത്‌ 35,070 യൂണിറ്റായിരുന്നു. എന്നാല്‍ തിരിച്ചുവരവിന്റെ ലക്ഷണം പ്രകടമാക്കുന്നതായും പെട്രോള്‍ കാറുകളുടെ ഡിമാന്റില്‍ വര്‍ധനവുണ്ടാകുന്നതായും കമ്പനി സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ രാകേഷ്‌ ശ്രീവാസ്തവ പറയുന്നു. ടാറ്റാ മോട്ടോഴ്സിന്റെ യാത്രാ വാഹന വില്‍പന 48.94 ശതമാനം ഇടിഞ്ഞ്‌ 11,570 യൂണിറ്റിലെത്തി. 2012 ഏപ്രിലില്‍ ഇത്‌ 22,658 യൂണിറ്റായിരുന്നു. മഹീന്ദ്ര ആന്റ്‌ മഹീന്ദ്രയുടെ ആഭ്യന്തര വാഹന വില്‍പന 20,554 യൂണിറ്റില്‍ നിന്നും 20,748 യൂണിറ്റായി ഉയര്‍ന്നു. എസ്‌ യു വി മോഡലുകള്‍ക്ക്‌ മൂന്ന്‌ ശതമാനം അധിക നികുതി ഏര്‍പ്പെടുത്തിയത്‌ വാഹന വിപണിയ്‌ക്ക്‌ തിരിച്ചടിയായതായി മഹീന്ദ്ര ചീഫ്‌ എക്സിക്യൂട്ടീവ്‌ പ്രവീണ്‍ ഷാ പറയുന്നു.

ടൊയോട്ടയുടെ വില്‍പന 37.36 ശതമാനം ഇടിഞ്ഞ്‌ 9,007 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 14,378 യൂണിറ്റായിരുന്നു.

ജനറല്‍ മോട്ടോഴ്സ്‌ ഇന്ത്യ 2013 ഏപ്രില്‍ മാസം 8196 കാറുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇത്‌ 8005 യൂണിറ്റുകളായിരുന്നു – 2.4 ശതമാനത്തിന്റെ വര്‍ധന. 8196 കാറുകളില്‍ ഷെവര്‍ലെ സെയിലിന്റെ പങ്ക്‌ 3436 യൂണിറ്റാണ്‌. ബീറ്റ്‌ – 1986, ടവേര – 1571 എന്നിങ്ങനെയാണ്‌ ഇതര മോഡലുകളുടെ സംഭാവന.

പുതുതായി വിപണിയിലിറക്കിയ ഷെവര്‍ലെ സെയിലിന്‌ ലഭിച്ച മികച്ച പ്രതികരണമാണ്‌ വില്‍പനയില്‍ നേരിയ വളര്‍ച്ച കൈവരിക്കാന്‍ സഹായകമായതെന്ന്‌ ജനറല്‍ മോട്ടോഴ്സ്‌ ഇന്ത്യ വൈസ്‌ പ്രസിഡന്റ്‌ പി. ബാലേന്ദ്രന്‍ പറഞ്ഞു. ആകര്‍ഷകമായ ഓഫറുകള്‍ നല്‍കിയിട്ടും വില്‍പനയില്‍ കാര്യമായ വര്‍ധന അനുഭവപ്പെടുന്നില്ല. സാമ്പത്തിക മാന്ദ്യവും രാഷ്‌ട്രീയ അനിശ്ചിതത്വവുമാകാം ഇതിന്‌ കാരണമെന്ന്‌

ബാലേന്ദ്രന്‍ അഭിപ്രായപ്പെട്ടു. വില്‍പനയില്‍ ഉടനെതന്നെ ഒരു മുന്നേറ്റം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫോഡിന്റെ ആഭ്യന്തര വില്‍പന 44.41 ശതമാനം ഇടിഞ്ഞ്‌ 4,003 യൂണിറ്റായി. 2012 ഏപ്രിലിലെ വില്‍പന 7,201 യൂണിറ്റായിരുന്നു. റിനൗള്‍ട്ടിന്റെ വില്‍പന 10 മടങ്ങ്‌ വര്‍ധിച്ച്‌ 6,314 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷത്തെ വില്‍പന കേവലം 615 യൂണിറ്റായിരുന്നു. ഇരു ചക്ര വാഹന നിര്‍മാതാക്കളായ ഹീറോയുടെ വില്‍പന 9.51 ശതമാനം ഇടിഞ്ഞ്‌ 4,99,113 യൂണിറ്റിലെത്തി. ഹോണ്ട മോട്ടോര്‍ സൈക്കിളിന്റെ വില്‍പന 30.54 ശതമാനം ഉയര്‍ന്ന്‌ 2,59,560 യൂണിറ്റിലെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

India

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

പുതിയ വാര്‍ത്തകള്‍

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.