Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

എസ്ബിടി അറ്റാദായത്തില്‍ വളര്‍ച്ച; പ്രതിയോഹരി 20 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2013, 11:01 pm IST
inBusiness

മുംബൈ: 2012-13 സാമ്പത്തികവര്‍ഷത്തില്‍ എസ്ബിടിയുടെ മൊത്തം ഇടപാട്‌ 1,50,000 കോടി രൂപ കവിഞ്ഞു. എസ്ബിടിയുടെ ആയിരാമത്തെ ശാഖ 2013 മാര്‍ച്ച്‌ 30 ന്‌ കോട്ടക്കല്‍ എന്‍ആര്‍ഐയില്‍ പ്രവര്‍ത്തനമാരംഭിച്ചുവെന്ന്‌ എംഡി പി.നന്ദകുമാരന്‍ അറിയിച്ചു.

സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്റെ പ്രവര്‍ത്തനലാഭം, കഴിഞ്ഞ വര്‍ഷം 1,249 കോടി രൂപയായിരുന്നത്‌ ഈവര്‍ഷം 1,351 കോടി രൂപയായി വര്‍ധിച്ചു. അസല്‍ പലിശവരുമാനം 2011-12 ല്‍ 1,898 കോടി രൂപയായിരുന്നത്‌ 12.12 ശതമാനം രേഖപ്പെടുത്തിക്കൊണ്ട്‌ 2,128 കോടി രൂപയായെന്ന്‌ ബോര്‍ഡ്‌ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

2012-13 സാമ്പത്തികവര്‍ഷത്തിലെ ആകെ വരുമാനം 24.22 ശതമാനം വളര്‍ച്ചയോടെ 9,287.86 കോടിയിലെത്തി. കരുതല്‍തുകയും അനാമത്തും ഒഴികെയുള്ള മൊത്തം ചെലവ്‌ നടപ്പുവര്‍ഷത്തിലേത്‌ 7,936.85 കോടി രൂപയാണ്‌.

അസല്‍ പലിശ മാര്‍ജിന്‍ 2011-12 ല്‍ 2.76 ശതമാനം ആയിരുന്നത്‌ ഈ സാമ്പത്തികവര്‍ഷാവസാനം 2.56 ശതമാനമായി കുറഞ്ഞു. ഇക്വിറ്റികളില്‍നിന്നുള്ള ആദായം 15.54 ശതമാനം ആയിരിക്കെ ആസ്തി വരുമാനം 0.66 ശതമാനമായി നിലകൊള്ളുന്നു. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന്‌ 20 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. ഓരോ ഓഹരിയുടെയും ആദായം, കഴിഞ്ഞവര്‍ഷത്തെ തത്തുല്യ കാലയളവിനൊടുവില്‍ 102.09 രൂപയായിരുന്നത്‌ ഇപ്പോള്‍ 123.01 രൂപയായി ഉയര്‍ന്നു. ഓഹരിയൊന്നിന്റെ കണക്കുപുസ്തകാധിഷ്ഠിതമൂല്യം ഒരുവര്‍ഷം മുമ്പ്‌ 749.76 രൂപയായിരുന്നത്‌ 797.46 രൂപയായി ഉയര്‍ന്നു. ബാങ്ക്‌ 1.71 ദശലക്ഷത്തിലേറെ അടിസ്ഥാന സമ്പാദ്യബാങ്ക്‌ നിക്ഷേപ അക്കൗണ്ടുകള്‍ (ജനപ്രിയ അക്കൗണ്ടുകള്‍) ആരംഭിച്ചിട്ടുണ്ട്‌. പ്രസ്തുത അക്കൗണ്ടുകളുടെ 90 ശതമാനവും കേരളത്തില്‍ തന്നെയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.