Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മാരുതി സുസുക്കിയുടെ അറ്റലാഭം ഉയര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2013, 09:06 pm IST
in Business

ന്യൂദല്‍ഹി: നാലാം പാദത്തില്‍ മാരുതി സുസുക്കിയുടെ അറ്റ ലാഭം 80 ശതമാനം ഉയര്‍ന്ന്‌ 1,148 കോടി രൂപയിലെത്തി. പ്രതീക്ഷിച്ചതിലും ഉയര്‍ന്ന ലാഭമാണ്‌ രാജ്യത്തെ മുന്‍ നിര വാഹന നിര്‍മാതാക്കളായ മാരുതി നേടിയിരിക്കുന്നത്‌. മാരുതിയുടെ ഡീസല്‍ കാറുകളായ സ്വിഫ്റ്റ്‌, സ്വിഫ്റ്റ്‌ ഡിസയര്‍, എര്‍ട്ടിഗ എന്നിവയുടെ വില്‍പനയിലുണ്ടായ വര്‍ധനവാണ്‌ ഈ നേട്ടം കൈവരിക്കാന്‍ സഹായകമായതെന്ന്‌ കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ മാരുതി സുസുക്കിയുടെ അറ്റലാഭം 637.5 കോടി രൂപയായിരുന്നു.

ചെലവ്‌ ചുരുക്കല്‍ നടപടികളും പ്രാദേശിക പ്രവര്‍ത്തനങ്ങളും അനുകൂലമായ വിനിമയ നിരക്കുമാണ്‌ കമ്പനിയുടെ ലാഭം ഉയരാന്‍ കാരണമെന്നും പ്രസ്താവനയില്‍ പറയുന്നു. മാരുതിയുടെ അറ്റ വില്‍പന 9.4 ശതമാനം ഉയര്‍ന്ന്‌ 12,566.6 കോടിയിലെത്തി. കമ്പനിയുടെ മാത്രം വില്‍പന 21.4 ശതമാനം ഉയര്‍ന്ന്‌ 42,122.9 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 34,705.9 കോടി രൂപയായിരുന്നു. സുസുക്കി പവര്‍ട്രെയിന്‍ ഇന്ത്യ ലിമിറ്റഡ്‌ സുസുക്കിയില്‍ ലയിച്ച ശേഷമുള്ള വില്‍പന ഉയര്‍ന്ന്‌ 13,056.2 കോടി രൂപയിലെത്തി. 1239.6 കോടി രൂപയാണ്‌ അറ്റലാഭം.

ഈ വര്‍ഷം വാഹന മേഖലയെ സംബന്ധിച്ച്‌ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും ഡീസല്‍ വാഹനങ്ങളുടെ വില്‍പന 48 ശതമാനത്തില്‍ നിന്നും 58 ശതമാനമായി ഉയരുമെന്നും മാരുതി സുസുക്കി സിഇഒ ഷിന്‍സോ നകാനിഷി അഭിപ്രായപ്പെടുന്നു. കൂടാതെ ഇറക്കുമതിയ്‌ക്ക്‌ വേണ്ടി ജപ്പാനെ ആശ്രയിക്കുന്നത്‌ കുറച്ചുകൊണ്ട്‌ വരാനാണ്‌ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ചെലവിന്റെ 20 ശതമാനവും ജപ്പാനില്‍ നിന്നുള്ള ഇറക്കുമതി മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ലാഭവിഹതം 160 ശതമാനമായി ഉയര്‍ത്തുന്നതിനും ഡയറക്ടര്‍ ബോര്‍ഡ്‌ ശുപാര്‍ശ ചെയ്തിട്ടുണ്ട്‌. 2012-13 കാലയളവില്‍ അഞ്ച്‌ രൂപ മുഖ വിലയുള്ള ഓഹരി ഒന്നിന്റെ ലാഭ വിഹിതം എട്ട്‌ രൂപയായിരുന്നു. ഫലപ്രഖ്യാപനം വന്നതിനെ തുടര്‍ന്ന മാരുതി സുസുക്കിയുടെ ഓഹരി വില 4.2 ശതമാനം വര്‍ധിച്ച്‌ 1656.50 രൂപയിലെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.