Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പ്രവര്‍ത്തനം ആരംഭിക്കുന്നതിന്‌ എയര്‍ ഏഷ്യ അപേക്ഷ സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2013, 09:24 pm IST
in Business

ന്യൂദല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി മലേഷ്യന്‍ വിമാന കമ്പനിയായ എയര്‍ ഏഷ്യ വ്യോമയാന മന്ത്രാലയം മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചു. ഏപ്രില്‍ 23 നാണ്‌ അപേക്ഷ നല്‍കിയതെന്ന്‌ അധികൃതര്‍ വെളിപ്പെടുത്തി. അടുത്ത അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ 37 വിമാനങ്ങളുമായി പ്രവര്‍ത്തനം ആരംഭിക്കുന്നതിനാണ്‌ പദ്ധതി. ടാറ്റ സണ്‍സും ടെലസ്ട്ര ട്രേഡ്പ്ലേസുമായി ചേര്‍ന്നാണ്‌ എയര്‍ ഏഷ്യ ഇന്ത്യയില്‍ കമ്പനി രൂപീകരിക്കുന്നത്‌. ആറ്‌ അംഗങ്ങളാണ്‌ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്ളത്‌. മൂന്ന്‌ കമ്പനികളില്‍ നിന്നും രണ്ട്‌ പേര്‍ വീതമാണ്‌ ഡയറക്ടര്‍ ബോര്‍ഡിലുള്ളത്‌.

ആര്‍. വെങ്കിട്ടരാമനും ഭാരത്‌ വസാനിയുമാണ്‌ ടാറ്റ സണ്‍സില്‍ നിന്നുള്ള നോമിനികള്‍. രത്തന്‍ ടാറ്റയുടെ മുന്‍ എക്സിക്യൂട്ടീവ്‌ അസിസ്റ്റന്റായിരുന്നു വെങ്കിട്ടരാമന്‍. ടാറ്റ ഗ്രൂപ്പിന്റെ മുഖ്യ നിയമോപദേഷ്ടാവായിരുന്നു ഭാരത്‌ വസാനി. ടോണി ഫെര്‍ണാണ്ടസും കമറുദ്ദീന്‍ ബിന്‍ മിരാനൂനുമാണ്‌ എയര്‍ ഏഷ്യയെ പ്രതിനിധീകരിക്കുന്നത്‌. അരുണ്‍ ഭാട്യയാണ്‌ ടെലസ്ട്ര ട്രേഡ്പ്ലേസിനെ പ്രതിനിധീകരിക്കുന്നത്‌.

ഏഷ്യയിലെ ഏറ്റവും വലിയ ലോ കോസ്റ്റ്‌ എയര്‍ലൈനാണ്‌ എയര്‍ ഏഷ്യ. എയര്‍ ഏഷ്യയ്‌ക്ക്‌ വിമാന കമ്പനിയില്‍ 49 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്‌. ഏയര്‍ ഏഷ്യയ്‌ക്ക്‌ 30 ശതമാനവും ടെലസ്ട്രയ്‌ക്ക്‌ 21 ശതമാനവുമാണ്‌ ഓഹരി പങ്കാളിത്തം. ഇന്ത്യയില്‍ കമ്പനി രൂപീകരിക്കുന്നതിന്‌ ഏപ്രില്‍ നാലിന്‌ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി എയര്‍ ഏഷ്യയ്‌ക്ക്‌ ലഭിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

Kerala

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

Kerala

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

Kerala

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

Kerala

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം: ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 117 കോടി മൂല്യമുള്ള 657 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് കൈമാറി അമേരിക്ക

കൊടും ചൂട്, ജലക്ഷാമം, വൈദ്യുതി പ്രതിസന്ധി; വാടിത്തളര്‍ന്ന് കേരളം

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.