Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ത്യാഗിയുടെ ബാങ്ക്‌ അക്കൗണ്ട്‌ മരവിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2013, 11:57 pm IST
inIndia

ന്യൂദല്‍ഹി: വിവിഐപി ഹെലികോപ്ടര്‍ ഇടപാടില്‍ ആംഗ്ലോ-ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍ നിന്ന്‌ കോഴ കൈപ്പറ്റിയെന്ന കേസുമായി ബന്ധപ്പെട്ട്‌ മുന്‍ വ്യോമസേനാ മേധാവി എസ്‌.പി. ത്യാഗിയുടെ ബാങ്ക്‌ അക്കൗണ്ട്‌ സിബിഐ മരവിപ്പിച്ചു.

എഫ്‌ഐആറില്‍ ഉള്‍പ്പെട്ട മറ്റ്‌ ഇന്ത്യക്കാരുടെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്‌. ത്യാഗിയുടെ ബന്ധുക്കളായ സഞ്ജീവ്‌ എന്ന ജൂലി, രാജീവ്‌ എന്ന ഡോസ്ക, സന്ദീപ്‌, ഐഡിഎസ്‌ ഇന്‍ഫോടെക്‌ ചെയര്‍മാനും മുന്‍ കേന്ദ്ര മന്ത്രി സന്തോഷ്‌ ബഗ്രോഡിയയുടെ സഹോദരനുമായ സതീഷ്‌ ബഗ്രോഡിയ, ഐഡിഎസ്‌ എംഡി പ്രതാപ്‌ അഗര്‍വാള്‍, എയറോമാട്രിക്സ്‌ സിഇഒ പ്രവീണ്‍ ബക്ഷി, നിയമോപദേശകന്‍ ഗൗതം ഖൈതന്‍ എന്നിവരുടെ അക്കൗണ്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു. എയറോ മാട്രിക്സിന്റെയും ഐഡിഎസ്‌ ഇന്‍ഫോടെക്കിന്റെയും കമ്പനി അക്കൗണ്ടുകള്‍ നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു.

ഇന്ത്യയിലെ 12 അതിവിശിഷ്ട വ്യക്തികള്‍ക്ക്‌ ഹെലികോപ്ടര്‍ വിതരണം ചെയ്യാനുള്ള 3600 കോടിരൂപയുടെ കരാര്‍ നേടിക്കൊടുക്കുന്നതിന്‌ അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍ നിന്ന്‌ 360 കോടി കോഴവാങ്ങിയെന്നാണ്‌ ത്യാഗിയടക്കമുള്ളവര്‍ക്കെതിരെയുള്ള കേസ്‌. അഴിമതി നിരോധന നിയമപ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡിലെ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നിവ തടയുന്ന വകുപ്പുകള്‍ പ്രകാരവും ഇവര്‍ക്കെതിരെ കുറ്റംചുമത്തിയിട്ടുണ്ട്‌.

ത്യാഗിയുടെ താത്പര്യപ്രകാരം വിവിഐപി ഹെലികോപ്ടറുകളുടെ സേവനദൂരപരിധി 6000 കിലോമീറ്ററല്‍ നിന്ന്‌ 4500 ആയി കുറച്ചുവെന്നും കരാര്‍ നിബന്ധനകളിലെ ഈ മാറ്റം അഗസ്റ്റ്‌ വെസ്റ്റ്ലാന്‍ഡിവേണ്ടിയായിരുന്നെന്നും കോടതിയില്‍ സമര്‍പ്പിച്ച പ്രാഥികാന്വേഷണ റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കുന്നു. ത്യാഗിക്കും കൂട്ടാളികള്‍ക്കുവേണ്ടി, ഇടനിലക്കാരായ ഹാഷ്കെ ഗുഡിയോയും ജെറോസ കാര്‍ലോയും മോഹാലി അസ്ഥാനമാക്കിയ ഐഡിഎസ്‌ ഇന്‍ഫോടെക്കിന്റെയും ചണ്ഡീഗഡിലുള്ള എയ്‌റോമാട്രിക്സിന്റെയും അക്കൗണ്ടുകള്‍ വഴി 5.6 ദശലക്ഷം ഡോളര്‍ ഇന്ത്യയില്‍ എത്തിച്ചെന്നും സിബിഐ ആരോപിക്കുന്നു. അവശേഷിച്ച 24.30 മില്യണ്‍ ഡോളര്‍ ഐഡിഎസ്‌ ടൂണിഷ്യയുട അക്കൗണ്ടുവഴി അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍ നിന്ന്‌ ഇടനിലക്കാര്‍ സ്വീകരിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.