Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബജാജ്‌ അലയന്‍സിന്റെ വിതരണക്കാരായി ബിഎസ്‌ഇ ബ്രോക്കര്‍ ഫോറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2013, 08:18 pm IST
in Business

കൊച്ചി: ബജാജ്‌ അലയന്‍സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സിന്റെ ഇന്‍ഷുറന്‍സ്‌ ഉത്പ്പന്നങ്ങള്‍ ബിഎസ്‌ഇ ബ്രോക്കേഴ്സ്‌ ഫോറത്തിലെ അംഗങ്ങള്‍ വഴി വിതരണമാരംഭിക്കും. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ബജാജ്‌ അലയന്‍സും ബിഎസ്‌ഇ ബ്രോക്കേഴ്സ്‌ ഫോറവും ഒപ്പുവെച്ചു. ഇതോടെ രാജ്യമെമ്പാടുമായി വിതരണശൃംഖലയുള്ള ബിഎസ്‌ഇ ബ്രോക്കേഴ്സ്‌ ഫോറത്തിലെ 750-ഓളം വരുന്ന അംഗങ്ങളിലൂടെ ബജാജ്‌ അലയന്‍സിന്റെ ഉല്‍പ്പന്നങ്ങള്‍ ഇടപാടുകാരിലെത്തും. ബിഎസ്‌ഇ ബ്രോക്കേഴ്സ്‌ ഫോറം ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ്‌ ഷായും ബജാജ്‌ അലയന്‍സ്‌ ചീഫ്‌ ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ എ. എസ്‌ നാരായണനുമാണ്‌ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്‌.

ശക്തമായ ബ്രാന്‍ഡ്‌ മൂല്യമുള്ള ബജാജ്‌ അലയന്‍സുമായി സഹകരിക്കാനായതില്‍ ആഹ്ലാദമുണ്ടെന്നും തങ്ങളുടെ അംഗങ്ങള്‍ക്ക്‌ ഈ സഹകരണത്തിലൂടെ കൂടുതല്‍ ബിസിനസ്‌ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ചടങ്ങില്‍ സംസാരിച്ച സിദ്ധാര്‍ത്ഥ്‌ ഷാ പറഞ്ഞു. ഇന്‍ഷുര്‍ ചെയ്യപ്പെടേണ്ടവരും ചെയ്യപ്പെട്ടിട്ടില്ലാത്തവരുമായ രണ്ട്‌, മൂന്ന്‌ തട്ടുകളിലെ നഗരങ്ങളിലുള്ള ഒട്ടേറെപ്പേരിലേയ്‌ക്ക്‌ ബജാജ്‌ അലയന്‍സിന്റെ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചേരാന്‍ പുതിയ സഹകരണം വഴി തുറക്കുമെന്ന്‌ എ. എസ്‌. നാരായണന്‍ ചൂണ്ടിക്കാണിച്ചു. ബജാജ്‌ അലയന്‍സിന്റെ ലൈസന്‍സുള്ള ഏജന്റുമാരാകുന്നതിന്‍്‌ ബിഎസ്‌ഇ സ്റ്റോക്കേഴ്സ്‌ ഫോറം അംഗങ്ങള്‍ക്ക്‌ പരിശീലനം വ്യത്യസ്ത ഭാഷകളില്‍ പരിശീലനം നല്‍കാനുള്ള പദ്ധതിയും സഹകരണത്തിന്റെ ഭാഗമായി തയ്യാറായിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോഷ്ടിക്കപ്പെട്ട 14 മില്യൺ ഡോളർ വിലമതിക്കുന്ന 657 ഇന്ത്യൻ പുരാവസ്തുക്കൾ യുഎസ് തിരികെ നൽകി: ഗണേശ, ബുദ്ധ വിഗ്രഹങ്ങളും ഇതിൽ ഉൾപ്പെടുന്നു

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

Kerala

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

India

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

Kerala

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.