Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എംപിമാര്‍ പ്രതിഷേധിച്ചു; പ്രതികള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2013, 11:03 pm IST
inIndia

ന്യൂദല്‍ഹി: ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷനെ കാണാനെത്തിയ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയേയും ധനമന്ത്രിയേയും അക്രമിച്ച സംഭവത്തില്‍ എസ്‌എഫ്‌ഐ അഖിലേന്ത്യാ നേതാവടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്തതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്‌ എംപിമാര്‍ ഇന്നലെ രാവിലെ പാര്‍ലമെന്റിന്‌ മുന്നില്‍ ധര്‍ണ്ണ നടത്തിയിരുന്നു.
പ്രതികളെ അറസ്റ്റ്‌ ചെയ്തില്ലെങ്കില്‍ പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കുമെന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ എംപിമാര്‍ വ്യക്തമാക്കിയതോടെയാണ്‌ പോലീസ്‌ വേഗത്തില്‍ നടപടിയെടുത്തത്‌. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അക്രമിച്ച സംഭവമുണ്ടായിട്ടും പ്രശ്നത്തില്‍ പ്രധാനമന്ത്രി ശക്തമായി ഇടപെടുന്നില്ലെന്ന്‌ തൃണമൂല്‍ എംപിമാര്‍ ആരോപിച്ചു.

എസ്‌.എഫ്‌.ഐ ജനറല്‍ സെക്രട്ടറി ഋതബ്രത ബന്ദോപാധ്യായ, പി.എം.എസ്‌ ഗ്രെവാള്‍ , നാഥു പ്രസാദ്‌, ആശ ശര്‍മ്മ, അഞ്ജു എന്നീ എസ്‌എഫ്‌ഐ നേതാക്കളാണ്‌ അറസ്റ്റിലായത്‌. മമതയ്‌ക്കെതിരെ നടന്ന പ്രതിഷേധ പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്തതെന്ന്‌ പൊലീസ്‌ പറഞ്ഞു. ഏപ്രില്‍ 9 നാണ്‌ ദല്‍ഹിയില്‍വച്ച്‌ മമത ബാനര്‍ജിക്കും അമിത്‌ മിത്രയ്‌ക്കും നേരേ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്‌. ആസൂത്രണ കമ്മീഷന്‍ ഓഫീസിന്‌ മുന്നിലായിരുന്നു സംഭവം. പശ്ചിമ ബംഗാളിലെ എസ്‌എഫ്‌ഐ നേതാവിന്റെ മരണം പോലീസ്‌ മര്‍ദ്ദനവുമായി ബന്ധപ്പെട്ടാണെന്ന്‌ ആരോപിച്ചായിരുന്നു എസ്‌എഫ്‌ഐ മമതയെ ആക്രമിച്ചത്‌.

പ്രതിഷേധക്കാരുടെ ഉന്തിലും തള്ളിലുംപെട്ട്‌ മമത ബാനര്‍ജി നിലത്തുവീണു. മര്‍ദ്ദനമേറ്റ അമിത്‌ മിത്ര എയിംസ്‌ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതകളെ കുറിച്ച്‌ ആസൂത്രണക്കമ്മീഷനുമായും പ്രധാനമന്ത്രിയുമായും ചര്‍ച്ച നടത്തുന്നതിനുവേണ്ടിയാണ്‌ മമതയും മന്ത്രിയും ദല്‍ഹിയിലെത്തിയത്്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ പ്രധാനമന്ത്രിയുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കി മമത ബംഗാളിലേക്ക്‌ തിരിച്ചുപോവുകയായിരുന്നു. മമതക്ക്‌ നേരെ ആക്രമണം നടത്തിയ എസ്‌എഫ്‌ഐക്കെതിരെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍രെ നേതൃത്വത്തില്‍ വ്യാപകപ്രതിഷേധമുയര്‍ന്നിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.