Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നത്‌ യുപിഎ സര്‍ക്കാരിന്‌ ബാധകമല്ല: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2013, 10:56 pm IST
inIndia

ന്യൂദല്‍ഹി: വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍ തടയുന്നതില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗും യുപിഎ സര്‍ക്കാരും സമ്പൂര്‍ണമായും പരാജയപ്പെട്ടെന്ന്‌ ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ്‌ സിംഗ്‌ കുറ്റപ്പെടുത്തി. സ്ത്രീ പീഡനങ്ങള്‍ വര്‍ധിക്കുന്നത്‌ സര്‍ക്കാരിനെ ഒട്ടും തന്നെ ബാധകമല്ലെന്നാണ്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌. പൊതുയോഗത്തില്‍ സംസാരിക്കവെയാണ്‌ അദ്ദേഹം സര്‍ക്കാരിനും പ്രധാനമന്ത്രിക്കും എതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്‌.

രാജ്യത്ത്‌ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല, പ്രത്യേകിച്ചും തലസ്ഥാനത്ത്‌. സ്ത്രീകളും പെണ്‍കുട്ടികളും മാത്രമല്ല പിഞ്ചുബാലികമാര്‍ വരെ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. ഇത്‌ അവസാനിപ്പിക്കാനും കുറ്റവാളികള്‍ക്ക്‌ ശരിയായ ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിവില്ലാത്ത ശക്തിഹീനമായ കേന്ദ്രസര്‍ക്കാരാണ്‌ രാജ്യം ഭരിക്കുന്നത്‌. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി സിംഹത്തെപ്പോലെയായിരിക്കണം. അതോടൊപ്പം അദ്ദേഹത്തിന്‌ നല്ല തിരിച്ചറിവും വേണം. ഓരോ ദിസവും പുതിയ പുതിയ പീഡനക്കേസുകള്‍ വെളിച്ചത്തുവരുന്നു. കേന്ദ്രസര്‍ക്കാരാകട്ടെ ദല്‍ഹി സര്‍ക്കാരാകട്ടെ രണ്ടുകൂട്ടരും ഈ പ്രശ്നം തിരിച്ചറിയുന്നില്ലെന്നും സിംഗ്‌ വ്യക്തമാക്കി.

ഏറ്റവും ഒടുവില്‍ തലസ്ഥാനത്ത്‌ അഞ്ചുവയസ്സുള്ള ബാലിക ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട തിനെ തുടര്‍ന്ന്‌ പിഞ്ചുകുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കും പ്രായപൂര്‍ത്തിയാകാത്ത മറ്റ്‌ പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവര്‍ക്കും വധശിക്ഷ നല്‍കാന്‍ നിയമം കൊണ്ടുവരണമെന്ന്‌ ലോക്സഭാ പ്രതിപക്ഷനേതാവ്‌ സുഷമാ സ്വരാജ്‌ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പീഡനവിരുദ്ധ ബില്ലില്‍ ഇതിനുള്ള സാഹചര്യം ഒരുക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ ആവശ്യം രാജ്നാഥ്‌ സിംഗും ഉന്നയിച്ചു. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കുത്തരവാദി സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന്‌ എല്ലാ തിരിച്ചറിവും നഷ്ടപ്പെട്ടിരിക്കുന്നു. ഒരു നല്ല സര്‍ക്കാരിന്‌ ഏറ്റവും അവശ്യം വേണ്ടത്‌ തിരിച്ചറിവാണ്‌. എന്നാല്‍ ഈ സര്‍ക്കാരിന്റെ തിരിച്ചറിവ്‌ വട്ടപ്പൂജ്യമാണെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.