Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരേന്ദ്ര മോദിയെ സംവാദത്തിന്‌ ക്ഷണിക്കുമെന്ന്‌ സിഐഐ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2013, 11:06 pm IST
inIndia

ന്യൂദല്‍ഹി: നരേന്ദ്ര മോദിയെയും തുറന്ന സംവാദത്തിന്‌ ക്ഷണിക്കുമെന്ന്‌ സിഐഐ. ഈ മാസം ആദ്യം കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ഗാന്ധിക്ക്‌ സംവാദത്തിന്‌ ചേംബര്‍ അവസരമൊരുക്കിയിരുന്നു. വൈബ്രന്റ്‌ ഗുജറാത്തില്‍ ചേംബര്‍ മോദിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു.

സിഐഐ അതിന്റെ സ്പോണ്‍സര്‍മാരില്‍ ഒരാളായിരുന്നു. അതിനാല്‍ തന്നെ തങ്ങള്‍ മോദിയെയും തുറന്ന സംവാദത്തിന്‌ ക്ഷണിക്കാന്‍ സന്തോഷിക്കുന്നെന്ന്‌ ചേംബര്‍ പ്രസിഡന്റ്‌ ക്രിസ്‌ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന മോദിയെ സംവാദത്തിന്‌ ക്ഷണിക്കാന്‍ ചേംബര്‍ തയ്യാറാകുമോ എന്ന ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളോടും നേതാക്കളോടും ഒരുപോലെ പ്രവര്‍ത്തിക്കാനാണ്‌ ചേംബര്‍ ഉദ്ദേശിക്കുന്നത്‌. പ്രധാനപ്പെട്ട എല്ലാ നേതാക്കളെയും ക്ഷണിക്കാനും ഉദ്ദേശിക്കുന്നുണ്ട്‌. ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഏപ്രില്‍ 4ന്‌ സിഐഐയുടെ വാര്‍ഷിക പൊതുയോഗത്തിലാണ്‌ രാഹുല്‍ഗാന്ധി പ്രസംഗിച്ചത്‌. വ്യവസായവും രാഷ്‌ട്രവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്കാണ്‌ രാഹുല്‍ പ്രസംഗത്തില്‍ ഊന്നല്‍ നല്‍കിയത്‌. രാഹുലിന്റെ പ്രസംഗം നടന്ന്‌ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മറ്റൊരു വാണിജ്യ സംഘടനയായ എഫ്‌ഐസിസിഐയുടെ വേദിയില്‍ മോദിയും പ്രസംഗിച്ചിരുന്നു. ദേശവ്യാപകമായി ശ്രോതാക്കളെ ലക്ഷ്യമിട്ടുള്ള പ്രസംഗത്തില്‍ രാഹുലിന്റെ വാക്കുകളിലെ ആത്മാര്‍ഥതയില്ലായ്‌മയെ മോദി ചോദ്യം ചെയ്തിരുന്നു.

വാണിജ്യ സംഘടന എന്ന നിലയ്‌ക്ക്‌ ചേംബര്‍ എല്ലാ രാഷ്‌ട്രീയനേതാക്കളോടും ബന്ധപ്പെടാനും തങ്ങളുടെ ആവശ്യങ്ങള്‍ അവരോട്‌ ഉന്നയിക്കാനും ശ്രമിക്കുമെന്ന്‌ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. ഞങ്ങള്‍ നേതാക്കളുമായി ബന്ധപ്പെടുന്നുണ്ട്‌. ഞങ്ങളുടെ ആവശ്യങ്ങളും അപേക്ഷകളും രാഷ്‌ട്രീയനേതാക്കളിലേക്ക്‌ എത്തിക്കണം. ഒപ്പം ഞങ്ങളുടെ അഭിപ്രായങ്ങളും. അതുപോലെ അവര്‍ പറയുന്നതെന്താണെന്ന്‌ കേള്‍ക്കുകയും വേണം. അവര്‍ക്ക്‌ അവരുടെതായ മുന്‍ഗണനകളും അജണ്ടകളും ഉണ്ടാകാം, അദ്ദേഹം പറഞ്ഞു. ഈ സംവാദം എല്ലാ പാര്‍ട്ടികള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്‌. ഒരു പാര്‍ട്ടിയോടു മാത്രം കൂടുതല്‍ അടുപ്പം കാണിക്കാന്‍ ചേംബര്‍ തയ്യാറല്ല. പൊതുവേദികള്‍ ഒരുക്കി ഒന്നിനു പുറകെ ഒന്നായി നേതാക്കളെ സംവാദത്തിനായി എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുതായി സിഐഐയുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടയാളാണ്‌ ക്രിസ്‌ ഗോപാലകൃഷ്ണന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.