Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മീനൂട്ടിലെ സ്വയംവര വിശ്വാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2013, 08:38 pm IST
in Varadyam

മീനുകള്‍ക്ക്‌ വേദനയറിയില്ലെന്ന്‌ അടുത്തിടെ ഒരു പഠനം കണ്ടെത്തി. എന്നാല്‍ സംവേദനമോ? മീനുകളെ, പ്രത്യേകിച്ച്‌ ഈ പുഴക്കടവിലെ മീനുകളെ മനുഷ്യര്‍ക്കും ഈശ്വരനും ഇടയിലുള്ള ബലമുറ്റ കണ്ണികളായാണ്‌ വിശ്വാസികള്‍ കാണുന്നത്‌. ഭാരതത്തെ പാമ്പുകളുടെയും പാമ്പാട്ടികളുടെയും നാടെന്നു വിളിച്ചവര്‍ക്ക്‌ ഇതുമൊരു ആക്ഷേപ വിഷയമാകാം. പക്ഷേ, ഈശ്വരാവതാരങ്ങ ളില്‍ ഒന്നാമത്തേതായി മത്സ്യരൂപത്തെ കാണുന്നവരുടെ വിശ്വാസം, അതൊന്നു വേറേതന്നെയാണല്ലോ.

ഭക്തരുടെ മനസ്സിനും സന്ദര്‍ശകരുടെ കണ്ണിനും ആശ്വാസം നല്‍കും ക്ഷേത്രത്തിനു സമീപത്തെ പുഴക്കടവിലെ ഈ മീനുകളുടെ സാന്നിധ്യം. ഉത്തരമലബാറിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ വളപട്ടണം പുഴയുടെ ഭാഗമായ പെരുമണ്ണ്‌ പുഴയോട്‌ ചേര്‍ന്ന്‌ കിടക്കുന്ന പുണ്യപുരാതന ക്ഷേത്രമായ ചുഴലി ഭഗവതിക്ഷേത്രാങ്കണത്തിലെ പുഴയോരത്തെ കടവിലാണ്‌ മഹാവിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായ മത്സ്യത്തിന്റെസാന്നിധ്യം ഏറെ ശ്രദ്ധേയമാകുന്നത്‌.

ക്ഷേത്രത്തില്‍ പ്രധാന വഴിപാടുകള്‍ സ്വയംവര പൂജയും മീനൂട്ടുമാണ്‌. വിവാഹം നടക്കാത്തവര്‍ ഇവിടെ സ്വയംവര പൂജകഴിക്കുന്നതോടെ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിവാഹം നടക്കുന്നുവെന്നു പലര്‍ക്കും അനുഭവം. സ്വയംവരപൂജ കഴിച്ച നിവേദ്യ പ്രസാദം ഭക്തര്‍ മീനൂട്ട്‌ കടവിലെത്തി മീനുകള്‍ക്ക്‌ നല്‍കും. കൂടാതെ മീനൂട്ട്‌ വഴിപാട്‌ കഴിക്കുന്നത്‌ സര്‍വ്വ രോഗങ്ങളും ഇല്ലാതാക്കുമെന്നാണ്‌ വിശ്വാസം. ഭക്തജനങ്ങള്‍ക്കുപുറമെ വിനോദ സഞ്ചാരികളും ക്ഷേത്രക്കടവിലെ അപൂര്‍വ്വ മത്സ്യസാന്നിധ്യം കാണാന്‍ എത്തിച്ചേരുന്നുണ്ട്‌.

വര്‍ഷങ്ങളായി നൂറ്‌ കണക്കിന്‌ മത്സ്യങ്ങളാണ്‌ ക്ഷേത്രക്കടവ്‌ കേന്ദ്രീകരിച്ച്‌ ദൈവീക സാന്നിധ്യംപോലെ കഴിഞ്ഞുകൂടുന്നത്‌. വര്‍ഷകാലങ്ങളില്‍ ക്ഷേത്രമുറ്റത്തിനടുത്തോളം ദിവസങ്ങളോളം ജലനിരപ്പ്‌ ഉയരുകയും ശക്തമായ ഒഴുക്ക്‌ ഉണ്ടാവുകയും ചെയ്യാറുണ്ടെങ്കിലും കിലോ കണക്കിന്‌ തൂക്കമുള്ള ആയിരക്കണക്കിന്‌ മീനുകള്‍ കടവ്‌ വിട്ട്‌ എങ്ങോട്ടും പോവാറില്ല. കടവില്‍ നിന്നും ആരും മത്സ്യം പിടിക്കാറില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്‌. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്‌ – ഇരിട്ടി സംസ്ഥാന പാതയില്‍ ഇരിക്കൂര്‍ ടൗണില്‍ നിന്നും നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പെരുമണ്ണ്‌ ചുഴലി ഭഗവതി ക്ഷേത്രത്തിലെത്തിച്ചേരാം.

ഗണേഷ്‌ മോഹന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

India

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

India

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)
Kerala

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

Entertainment

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

പുതിയ വാര്‍ത്തകള്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.