Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അരിമുതല്‍ കമ്പ്യൂട്ടര്‍ വരെ; തുടര്‍ഭരണത്തിന്‌ ബിജെപി വാഗ്ദാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2013, 10:54 am IST
inIndia

ബംഗളൂരു: ദരിദ്ര വിഭാഗത്തിന്‌ ഒരു രൂപയ്‌ക്ക്‌ അരിയും ബിരുദ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം സൗജന്യ കമ്പ്യൂട്ടറും പ്രഖ്യാപിക്കുന്ന തെരഞ്ഞെടുപ്പ്‌ പ്രകടനപത്രിക ബിജെപി പുറത്തിറക്കി. എല്ലാവര്‍ക്കും ശുദ്ധജലവും 24 മണിക്കൂറും വൈദ്യുതിയും നല്‍കുമെന്ന്‌ ഉറപ്പുനല്‍കുന്നു. ഇന്നലെ ബാംഗ്ലൂരില്‍ പാര്‍ട്ടി ആസ്ഥാനത്ത്‌ നടന്ന വിപുലമായ ചടങ്ങില്‍ രാജ്യസഭാ പ്രതിപക്ഷനേതാവ്‌ അരുണ്‍ ജെയ്റ്റ്ലി പത്രിക പുറത്തിറക്കിയത്‌. ചടങ്ങില്‍ മുഖ്യമന്ത്രി ജഗദീഷ്‌ ഷെട്ടര്‍, കര്‍ണാടകത്തിന്റെ പാര്‍ട്ടി ചുമതലയുള്ള ധര്‍മേന്ദ്രപ്രധാന്‍ എം.പി, പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ സദാനന്ദ ഗ്ഡ,സംസ്ഥാനാധ്യക്ഷന്‍ പ്രഹ്ലാദ്ജോഷി എന്നിവര്‍ പങ്കെടുത്തു.

വികസനത്തിലൂന്നിയ ബിജെപി ഭരണത്തിന്‍ കീഴില്‍ സംസ്ഥാനത്ത്്‌ തുടര്‍ വികസനത്തിന്‌ അവസരം കിട്ടാന്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പരിപാടി പാര്‍ട്ടി ജനങ്ങള്‍ക്ക്‌ സമര്‍പ്പിക്കുന്നതായി ജെയ്റ്റ്ലി പറഞ്ഞു. ദാരിദ്ര്യ രേഖക്ക്‌ താഴെയുള്ളവര്‍ക്ക്‌ ഒരു രൂപയ്‌ക്കു അരി,എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം,തടസമില്ലാതെ 24 മണിക്കൂറും വൈദ്യുതി ,സാംസ്കാരിക ദേശീയതയില്‍ ഊന്നിയ വിദ്യാഭ്യാസം, തദ്ദേശഭരണസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക്‌ 50 ശതമാനം സംവരണം എന്നിവയാണ്‌ ചില വാഗ്ദാനങ്ങള്‍.

വിദ്യാഭ്യാസത്തിനുള്ള ചെലവു ആഭ്യന്തര മൊത്തവരുമാനത്തിന്റെ ഒരു ശതമാനത്തില്‍ നിന്നും മൂന്നു ശതമാനമാക്കും. എല്ലാ കോളേജുകളിലും വിദ്യാലയങ്ങളിലും വൈഫൈ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഏര്‍പ്പെടുത്തും. പ്രീ യുണിവേഴ്സിറ്റി ബിരുദ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം സൗജന്യമായി ലാപ്‌ ടോപ്പുകള്‍ നല്‍കുമെന്ന്‌ പത്രികയില്‍ പറയുന്നു. തികച്ചും ജനകീയമായ പരിപാടികളും പദ്ധതികളും ആണ്‌ പത്രികയില്‍ ഉള്ളത്‌.

“ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അഞ്ചു വര്‍ഷം എല്ലാ വെല്ലുവിളികളും അതിജീവിച്ചുകൊണ്ട്‌ പൂര്‍ത്തിയാക്കി ജനങ്ങളെ സമീപിക്കുകയാണ്‌. പാര്‍ട്ടി ഇപ്പോള്‍ കൂടുതല്‍ ശക്തവും ശുദ്ധവും ഐക്യത്തിലൂന്നിയതുമാണ്‌. അടുത്ത തെരെഞ്ഞെടുപ്പും വിജയകരമായിതന്നെ നേരിടും,” ജെറ്റ്ലി കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 21 മുതല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രചാരണം തുടങ്ങും. റാണിബെന്നൂരിലും ദാവണ്‍ഗരെയിലും എല്‍.കെ.അദ്വാനി പ്രചാരണത്തിനെത്തും.സുഷമസ്വരാജ്‌ ബംഗളൂരിലും ദേശീയാധ്യക്ഷന്‍ രാജ്നാഥ്‌ സിംഗ്‌ ബെല്‍ഗാമിലും വെങ്കയ്യനായിഡു റൈച്ചൂരിലും ഗംഗാവതിയിലും റാലികള്‍ നയിക്കും.അരുണ്‍ജെയ്റ്റ്ലിക്ക്‌ 26 മുതലാണ്‌ പരിപാടികള്‍.എല്ലാ സംസ്ഥാന നേതാക്കള്‍ക്കും വിവിധ മേഖലകളുടെ ഉത്തരവാദിത്വം നല്‍കിയിട്ടുണ്ട്‌. ഏപ്രില്‍ 28 നാണ്‌ നരേന്ദ്രമോദി വരുന്നത്‌. എന്നാല്‍ അദ്ദേഹത്തിന്റെ പ്രചാരണ പരിപാടികളും സ്ഥലങ്ങളും നിശ്ചയിച്ചു വരുന്നേയുള്ളൂ.

എന്നാല്‍, തെരഞ്ഞെടുപ്പു ചൂടും മേടച്ചൂടും തിളച്ചുമറിയുന്ന കര്‍ണാടകത്തില്‍ ഇന്നലെ പക്ഷെ, യഥാര്‍ത്ഥ താരം ശ്രീരാമസ്വാമി തന്നെയായിരുന്നു. രാമനവമി വിശേഷാഘോഷമായ കര്‍ണാടകത്തില്‍ ഉച്ചച്ചൂട്‌ തണുപ്പിക്കാന്‍ പാര്‍ട്ടി ഭേദമെന്യെ തണ്ണീര്‍ പന്തലുകള്‍ ഒരുക്കിയിരുന്നു. മജ്ജികെ (സംഭാരം), പാനകം,കൊസുമരി (ചെരുപയര്‍പരിപ്പും വെള്ളരിക്കയും മറ്റു പച്ചക്കറികളും ഒക്കെ അരിഞ്ഞു ചേര്‍ത്ത ഭക്ഷണം) ഒക്കെ പ്രസാദമായും വിശപ്പു മാറ്റാനും ധാരാളമായി വിളമ്പാന്‍ പ്രവര്‍ത്തകര്‍ ഉത്സാഹിച്ചു. വൈകിട്ട്‌ പലേടത്തും ശോഭായാത്രകളും ഉണ്ടായിരുന്നു.

അനില്‍മേനോന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.