Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മുകേഷ്‌ അംബാനിക്ക്‌ ദശകത്തിലെ വ്യവസായ സംരംഭകനുള്ള അവാര്‍ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2013, 08:32 pm IST
inBusiness

കൊച്ചി : രാജ്യത്തെ മാനേജ്മെന്റ്‌ പ്രൊഫഷണലുകള്‍ക്കുള്ള ഓള്‍ ഇന്ത്യ മാനേജ്മെന്റ്‌ അസോസിയേഷന്റെ മാനേജിങ്‌ ഇന്ത്യ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ന്യൂദല്‍ഹി താജ്‌ പാലസില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിയാണ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്തത്‌.

രാഷ്‌ട്രനിര്‍മാണത്തില്‍ ആദരണീയമായ സംഭാവനകള്‍ ചെയ്ത കമ്പനികള്‍, വ്യവസായ സംരംഭകര്‍, മാനേജര്‍മാര്‍ എന്നിവരുടെ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ്‌ അവാര്‍ഡുകള്‍ സമ്മാനിച്ചത്‌. ഈ ദശകത്തിലെ വ്യവസായ സംരംഭകനായി റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌ ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറുമായ മുകേഷ്‌ അംബാനിയെതെരഞ്ഞെടുത്തു.

ബിസിനസ്‌ ലീഡര്‍ക്കുള്ള അവാര്‍ഡ്‌ ഹീറോ മോട്ടോര്‍കോര്‍പ്പ്‌ സി എം ഡി പവന്‍ മുഞ്ജാള്‍ കരസ്ഥമാക്കി. ഈ വര്‍ഷത്തെ സംരംഭകനുള്ള അവാര്‍ഡ്‌ രണ്ടുപേരാണ്‌ പങ്കിട്ടത്‌. ജുബിലന്റ്‌ ഭാരതിയ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ശ്യാം എസ്‌ ഭാരതിയ, അദ്ദേഹത്തിന്റെ സഹോദരനും ഇതേ ഗ്രൂപ്പിന്റെ സഹസ്ഥാപകനും കോ ചെയര്‍മാനുമായ ഹരി എസ്‌ ഭാരതിയയുമാണ്‌ ഈ അവാര്‍ഡുകള്‍ വാങ്ങിയത്‌.

ടാറ്റാ മോട്ടോഴ്സാണ്‌ ഈ വര്‍ഷത്തെ ഏറ്റവും മികച്ച മള്‍ട്ടിനാഷണല്‍ കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ടത്‌. മാനേജിങ്‌ ഡയറക്ടര്‍ കാള്‍ സ്ലിം അവാര്‍ഡ്‌ ഏറ്റുവാങ്ങി. ഈ വര്‍ഷത്തെ ട്രാന്‍സ്ഫോര്‍മേഷനല്‍ ബിസിനസ്‌ ലീഡറായി ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ്‌ മാനേജിങ്‌ ഡയറക്ടര്‍ ഭാസ്കര്‍ ഭട്ടിനെ തെരഞ്ഞെടുത്തു.

വര്‍ഷത്തെ ഏറ്റവും മികച്ച പൊതുമേഖല സ്ഥാപനം ഭാരത്‌ ഹെവി ഇലക്ട്രിക്കല്‍സാണ്‌. ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറുമായ ബി പി റാവു അവാര്‍ഡ്‌ ഏറ്റുവാങ്ങി. മാധ്യമമേഖലയില്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത്‌ എന്‍ ഡി ടി വി എക്സിക്യൂട്ടീവ്‌ കോ ചെയര്‍പേഴ്സണ്‍ ഡോ. പ്രണോയ്‌ റോയ്‌ ആണ്‌.

ഈ വര്‍ഷത്തെ എമേര്‍ജിങ്‌ ബിസിനസ്‌ ലീഡര്‍ ഗുജറാത്ത്‌ ഫ്ലൂറോ കെമിക്കല്‍സ്‌ മാനേജിങ്‌ ഡയറക്ടര്‍ വിവേക്‌ കുമാര്‍ ജെയിനാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

Cricket

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

World

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

പുതിയ വാര്‍ത്തകള്‍

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.