Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാത എസ്റ്റേറ്റ് ഭൂമാഫിയകള്‍ കയ്യേറി: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2013, 11:10 pm IST
in Kottayam

എരുമേലി: മുപ്പത്തിയഞ്ചോളം വര്‍ഷങ്ങള്‍ക്കുമുമ്പ് ശബരിമല തീര്‍ത്ഥാടകര്‍ പരമ്പരാഗത കാനനപാതയായി ഉപയോഗിച്ചിരുന്ന സ്ഥലം ചില സ്വകാര്യ എസ്റ്റേറ്റ് ഭൂമാഫിയകള്‍ കയ്യേറിയതായി ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ബിജെപി എരുമേലി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. എരുമേലി കൊച്ചമ്പലത്തിന്റെ മുന്‍വശം മുതല്‍ നേര്‍ച്ചപ്പാറ വഴി പേരൂര്‍ത്തോടുവരെയുളള ആദ്യകാല പരമ്പരാഗത കാനനപാതയാണ് കയ്യേറിയതായി സംഘം കണ്ടെത്തിയിരിക്കുന്നത്. കൊച്ചമ്പലത്തില്‍ നിന്നും 12 മീറ്റര്‍വീതതിയില്‍ നിലവിലുള്ള റോഡ് ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ അവസാനിക്കുകയും എന്നാല്‍ റോഡിന്റെ തുടര്‍ന്നുള്ള ഭാഗം കെട്ടി അടക്കുകയും വന്‍മരങ്ങള്‍ നട്ടു വളര്‍ത്തിയുമാണ് എസ്റ്റേറ്റ് മാഫിയകള്‍ സ്ഥലം കയ്യേറിയിരിക്കുന്നതെന്നും ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വന്‍കിട ഭൂമി മാഫിയകളടക്കം സ്വകാര്യ വ്യക്തികള്‍ സ്ഥലം കയ്യേറിയതായി കണ്ടെത്തിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. കൊച്ചമ്പലം മുതല്‍ നേര്‍ച്ചപ്പാറ വഴി പേരൂര്‍ത്തേട് വരെയുള്ള പരമ്പരാഗത കാനനപാതയെ സംബന്ധിച്ച് എരുമേലി ഗ്രാമപഞ്ചായത്ത് രജിസ്റ്ററിലും വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത കാനനപാതയെ സംബന്ധിച്ചുള്ള കഴിഞ്ഞ ദിവസത്തെ അന്വേഷണത്തിനുശേഷം ഈ സ്ഥലത്തെ വന്‍മരങ്ങള്‍ വെട്ടി കടത്തിയതായും നേതാക്കള്‍ പറഞ്ഞു.

കൊച്ചമ്പലത്തില്‍ നിന്നാരംഭിക്കുന്ന റോഡിന്റെ പഴയകാല ഇരുവാ കയ്യാലകളും റോഡിനായി വേര്‍തിരിച്ച നിലയിലിപ്പോഴും കാണുവാന്‍ കഴിയും. എന്നാല്‍ ഈ റോഡിന്റെ തോട്ടത്തിലേക്കുള്ള വഴിയാണ് കെട്ടി അടച്ചിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടന കാലത്ത് സമാന്തര പാതയായി ഉപയോഗിക്കാന്‍ കഴിയുന്ന ഈ പാത തന്ത്രപരമായി കയ്യേറിയവര്‍ക്കെതിരെ കേസെടുക്കുകയും പാത തിരിച്ചുപിടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വി.സി.അജി, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ആര്‍.ജസോജി എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

Kerala

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

India

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.