Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വടക്കുപുറത്തുപാട്ട്: മണ്ഡപനിര്‍മ്മാണം പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2013, 11:35 pm IST
in Kottayam

വൈക്കം: മഹാദേവക്ഷത്രത്തില്‍ 13ന് തുടങ്ങുന്ന വടക്കുപുറത്തുപാട്ടിന്റെ പ്രധാന ചടങ്ങുകളായ കളമെഴുത്തുംപാട്ടും നടക്കുന്ന മണ്ഡപത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. നാളെ വൈകിട്ട് 6.30ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസു മണ്ഡപത്തിന്റെ സമര്‍പ്പണം നിര്‍വ്വഹിക്കും. സമര്‍പ്പണത്തിനുശേഷം തന്ത്രിമാരുടെ നേതൃത്വത്തില്‍ മണ്ഡപത്തില്‍ ശുദ്ധിക്രിയകള്‍ നടത്തും. വൈക്കം മഹാദേവക്ഷേത്രത്തില്‍ പന്ത്രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ചടങ്ങുകളാണ് 27 ദിവസം നീളുന്ന കോടിയര്‍ച്ചനയും 12 ദിവസം നീളുന്ന വടക്കുപുറത്തുപാട്ടും.

ക്ഷേത്രത്തിന്റെ വടക്കേമുറ്റത്ത് ഊട്ടുപുരയുടെ സമീപത്തായാണ് തറകെട്ടി വടക്കുപുറത്തു പാട്ടിനുള്ള മണ്ഡപം ക്രമീകരിച്ചിരിക്കുന്നത്. മുകളില്‍ വെള്ള വിരിച്ച് കട്ടിമാലകള്‍ കൊണ്ട് അലങ്കരിച്ച് ചുറ്റുമറയോടുകൂടിയാണ് മണ്ഡപം ഒരുക്കിയിരിക്കുന്നത്. കളം വരച്ച് പൂര്‍ത്തിയായതിനു ശേഷമേ ഭക്തര്‍ക്ക് ദര്‍ശനസൗകര്യം അനുവദിക്കൂ. മണ്ഡപത്തിനു ചുറ്റുമായി 48 നിലവിളക്കുകള്‍ കൊണ്ടും വാഴക്കുലകള്‍കൊണ്ടും അലങ്കരിക്കും. ഭക്തജനങ്ങള്‍ക്ക് വിശ്രമത്തിനായി 280 അടി നീളത്തിലും 60അടി വീതിയിലുമുള്ള വെള്ള വിരിച്ച വലിയ നെടുംപുര മണ്ഡപത്തോടു ചേര്‍ന്ന് സജ്ജമാക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന എതിരേല്പ് താലപ്പൊലികള്‍ക്ക് കടന്നു പോകാനുള്ള സൗക്രയം വടക്കുപുറത്തു പാട്ട് മണ്ഡപത്തിനോട് ചേര്‍ന്ന് ക്രമീകരിച്ചിട്ടുണ്ട്.

പോലീസിന്റെ നേതൃത്വത്തില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി സംവിധാനം ഒരുകൂട്ടം തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം റെയില്‍വേയുടെ റിസര്‍വേഷന്‍ കൗണ്ടറുകളും 13മുതല്‍ 24വരെ ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കും.

കോടിയര്‍ച്ചന വടക്കുപുറത്തു പാട്ട് ഉത്സവത്തിന്റെ പതിനഞ്ചാം ദിവസമായ ഇന്ന് രാത്രി 8ന് ചലച്ചിത്രതാരം ശോഭനയുടെയും സംഘത്തിന്റെയും ഭരതനാട്യം കലാമണ്ഡപത്തില്‍ നടക്കും.

ഇന്ന് രാവിലെ 5ന് കലശപൂജ, 5.30നും 9നും വൈകിട്ട് 5നും കോടിയര്‍ച്ചന, രാവിലെ 8ന് കലശാഭിഷേകം, വൈകിട്ട് 7.30ന് വാരം ഇരിക്കല്‍, വേദസ്തുതി, തിരുവരങ്ങില്‍ ഉച്ചയ്‌ക്ക് 3ന് ആദ്ധ്യാത്മിക പ്രഭാഷണം, വൈകിട്ട് 3ന് സംഗീതക്കച്ചേരി, രാത്രി 8ന് ഭരതനാട്യം(ശോഭനയും സംഘവും) എന്നിവ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

India

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

Kerala

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

India

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

Kerala

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.