Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മത്സ്യകൃഷിക്കെതിരെ പരാതിയുമായി നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2013, 11:01 pm IST
in Kottayam

കോട്ടയം: കുമരകം കവണാറ്റിന്‍കരയില്‍ മത്സ്യകൃഷിക്കെതിരെ പരാതിയുമായി പരിസരവാസികളായ സ്ത്രീകള്‍ രംഗത്തുവന്നു. അയ്‌മനം ഗ്രാമപഞ്ചായത്തില്‍ 20-ാം വാര്‍ഡില്‍ വലിയ മടക്കുഴി ശുദ്ധജലതടാകത്തിലാണ് മത്സ്യകൃഷി നടത്തുന്നത്. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 67ലക്ഷം രൂപാ ചെലവിട്ടാണ് കരിമീന്‍ കൃഷിക്കായി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ സമീപത്തു താമസിക്കുന്ന ആരെയും ഉള്‍പ്പെടുത്താതെ മത്സ്യബന്ധനവുമായി യാതൊരു പരിചയവുമില്ലാത്തവരെ ഉള്‍പ്പെടുത്തിയതിനെതിരെയാണ് പരിസരവാസികളായ 67 സ്ത്രീകള്‍ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചത്. എന്നാല്‍ പഞ്ചായത്തിനോ മത്സ്യഫെഡിനോ ഈ പദ്ധതിയെക്കുറിച്ച് അറിയില്ലെന്നാണ് പരാതിക്കാരോട് പറഞ്ഞത്.

പദ്ധതിയില്‍ ഇരുപതു പേരടങ്ങുന്ന മൂന്നു യൂണീറ്റുകളിലായി അറുപതു പേരെയാണ് മത്സ്യകൃഷിയില്‍ പങ്കാളികളാക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരെ പൂര്‍ണ്ണമായും ഒഴിവാക്കിയതായും പരാതിയുണ്ട്.

അയ്‌മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളില്‍പ്പെട്ട നൂറുകണക്കിന് ആളുകള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന വലിയ മടക്കക്കഴി കുടിവെള്ള പദ്ധതിയുടെ കുളത്തിലാണ് മത്സ്യകൃഷി ചെയ്യാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ജൂണിന് ഈ കുളത്തിനുചുറ്റും കയര്‍ ഭൂവസ്ത്രം പാകിയത് 18ലക്ഷം രൂപാ ചെലിവിട്ടാണ്. കയര്‍ ഭൂവസ്ത്രത്തിന്റെ ഒരു അംശംപോലും ഇപ്പോള്‍ കാണാന്‍ കഴിയുന്നില്ല. ജനങ്ങളുടെ കുടിവെള്ളപദ്ധദതിയുടെ ജലാശയം വൃത്തിയാക്കാനോ സംരക്ഷണവല നിര്‍മ്മിക്കാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

സംഭവം വിവാദമായോടെ ഇന്നലെ പഞ്ചായത്ത് വിളിച്ചു ചേര്‍ത്ത യോഗം സ്ത്രീകള്‍ ബഹിഷ്‌കരിക്കുകയായിരുന്നു. കുളത്തില്‍ മത്സ്യം നിക്ഷേപിക്കാനുള്ള നീക്കം തടയുമെന്ന് നിഷശിവദാസും മോഹനനും പറഞ്ഞു. വാര്‍ഡ് അംഗത്തിന്റെ നടപടി സുതാര്യമല്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. കുളത്തിന് ചുറ്റും ഔഷധച്ചെടികളുടെയും ഉദ്യാനത്തിന്റെയും ഉദ്ഘാടനം ആഘോഷപൂര്‍പ്പം നടത്തിയെങ്കിലും യാതൊരു തുടര്‍നടപടികളും ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി ഹൂതികള്‍ അനായാസം തകര്‍ക്കുന്നു

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

Kerala

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

Entertainment

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

പുതിയ വാര്‍ത്തകള്‍

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.