Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വരള്‍ച്ചാ ദുരിതാശ്വാസം: താലൂക്കുകളില്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക്‌ ചുമതല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2013, 10:28 pm IST
inKollam

കൊല്ലം: ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസ പ്രവൃത്തികള്‍ കുറ്റമറ്റ രീതിയിലും യുദ്ധകാലാടിസ്ഥാനത്തിലും പൂര്‍ത്തിയാക്കുന്നതിനും ടാങ്കര്‍ ലോറികളിലൂടെയുള്ള കുടിവെള്ള വിതരണം ആക്ഷേപങ്ങള്‍ക്കിടയില്ലാത്തവിധം നിര്‍വഹിക്കുന്നതടക്കമുള്ള പ്രവൃത്തികളുടെ ഏകോപനത്തിനും മേല്‍നോട്ടത്തിനുമായി താലൂക്കുകളില്‍ ഡെപ്യൂട്ടികള്‍കടര്‍മാരെ ചാര്‍ജ്‌ ഓഫീസര്‍മാരായി നിയോഗിച്ച്‌ ജില്ലാകളക്ടര്‍ പി.ജി. തോമസ്‌ ഉത്തരവായി.

വിവിധ വരള്‍ച്ചാ ദുരിതാശ്വാസ പ്രവൃത്തികളുടെ നിര്‍വഹണം വൈകുന്നതായും ടാങ്കര്‍ ലോറികളിലൂടെയുള്ള കുടിവെള്ള വിതരണം കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കുന്നില്ലെന്നും വ്യാപകമായ പരാതികള്‍ പൊതുജനങ്ങളും ജനപ്രതിനിധികളും ഉന്നതയിച്ച സാഹചര്യത്തിലാണ്‌ തീരുമാനം. ചാര്‍ജ്‌ ഓഫീസര്‍മാരായി നിയമിതരായവര്‍ ക്രമത്തില്‍: കൊല്ലം താലൂക്കില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍(9447163461), കൊട്ടാരക്കര- എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍( 8547610030), കരുനാഗപ്പള്ളി -എല്‍എ ഡെപ്യൂട്ടി കളക്ടര്‍ (8547610027), പത്തനാപുരം- ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ (8547610029), കുന്നത്തൂര്‍ -ആര്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍(8547610028).

വരള്‍ച്ചാ ദുരിതാശ്വാസ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട്‌ നിയോജക മണ്ഡലതലത്തില്‍ എംഎല്‍എമാരേയും ജനപ്രതിനിധികളെയും ബന്ധപ്പെട്ട വകുപ്പ്‌ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച്‌ മൂന്ന്‌ ദിവസങ്ങള്‍ക്കുള്ളില്‍ യോഗം ചേരുന്നതിന്‌ തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നു. യോഗം എല്ലാ താലൂക്കുകളിലും അടിയന്തരമായി വിളിച്ചു കൂട്ടേണ്ടതും വരള്‍ച്ചാ ദുരിതാശ്വാസ പ്രവൃത്തികളുടെ മേല്‍നോട്ടം ഡെപ്യൂട്ടി കളക്ടര്‍മാര്‍ നിര്‍വഹിക്കേണ്ടതുമാണെന്ന്‌ ജില്ലാകളക്ടര്‍ അറിയിച്ചു. ടാങ്കര്‍ ലോറികള്‍ മുഖേനെയുള്ള കുടിവെള്ള വിതരണത്തിന്‌ പ്രായോഗിക തടസങ്ങള്‍ നേരിടുന്നപക്ഷം തഹസീല്‍ദാര്‍മാര്‍ ചാര്‍ജ്‌ ഓഫീസര്‍മാരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു പരിഹാരം കാണണം. വരള്‍ച്ചയുമായി ബന്ധപ്പെട്ട്‌ പൊതുജനങ്ങളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നുമുള്ള പരാതികള്‍ ചാര്‍ജ്‌ ഓഫീസര്‍മാര്‍ ബന്ധപ്പെട്ട വകുപ്പ്‌ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ എത്തിച്ച്‌ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

ജില്ലയില്‍ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റി, ഭൂഗര്‍ഭ ജലവകുപ്പ്‌, ജെഐസിഎ, മൈനര്‍ ഇറിഗേഷന്‍, കെഐപി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ മുഖേനെ വിവിധ വരള്‍ച്ചാ ദുരിതാശ്വാസ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കുടിവെള്ള ദൗര്‍ലഭ്യം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്തി വരുന്നു. ഇതിന്‌ തഹസീല്‍ദാര്‍മാര്‍, പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍ എന്നിവരടങ്ങുന്ന കമ്മിറ്റികള്‍ എല്ലാ പഞ്ചായത്തിലും രൂപീകരിച്ചിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
India

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.