Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിനായക സവിധത്തില്‍ ഭാസ്കരദ്യുതി സമര്‍പ്പണം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2013, 11:10 pm IST
in Kollam

കൊട്ടാരക്കര: സര്‍വ വിഘ്ന നിവാരകനായ മഹാഗണപതിയുടെ മണ്ണില്‍ പണികഴിപ്പിച്ച ആര്‍എസ്‌എസ്‌ കൊട്ടാരക്കര താലൂക്ക്‌ കാര്യാലയം ‘ഭാസ്കരദ്യുതി’യുടെ സമര്‍പ്പണം നാളെ രാവിലെ 9.30ന്‌ സഹസര്‍കാര്യവാഹ്‌ കെ.സി. കണ്ണന്‍ നിര്‍വഹിക്കും. കഥകളിയുടെ ഉപജ്ഞാതാവ്‌ കൊട്ടാരക്കര തമ്പുരാന്റെ ഇളയിടത്ത്‌ സ്വരൂപത്തിന്റെ പ്രൗഢിക്ക്‌ ഒത്തവിധം കേരളീയ വാസ്തുശില്‍പ മാതൃകയിലാണ്‌ മന്ദിരം പണികഴിപ്പിച്ചിട്ടുള്ളത്‌. രണ്ട്‌ നിലകളിലായി 12 മുറികളും രണ്ട്‌ സഭാഗൃഹങ്ങളും ഇതിന്റെ പ്രത്യേകതയാണ്‌. മൂന്ന്‌ നിലയില്‍ പണികഴിപ്പിച്ചിരിക്കുന്ന വിശാലമായ ആഡിറ്റോറിയം ഹൈന്ദവ സംഘടനകളുടെ ഒത്തുചേരലിനുള്ള കേന്ദ്രവും സമൂഹത്തിലെ നിര്‍ദ്ധനരായ ആളുകള്‍ക്ക്‌ വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള കേന്ദ്രവുമായി മാറും.

വീരശ്രീ വേലുത്തമ്പി, മാര്‍ത്താണ്ഡവര്‍മ്മ, ഗാന്ധിജി, ശ്രീഗുരുജി തുടങ്ങിയവരുടെ പാദസ്പര്‍ശം കൊണ്ട്‌ പവിത്രമായ മണ്ണാണ്‌ കൊട്ടാരക്കരയിലേത്‌. ഈ മണ്ണിന്റെ പവിത്രത നിലനിര്‍ത്തി ക്ഷേത്രനഗരിയുടെയും കാവിന്റെയും സമീപത്തായാണ്‌ മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും നൂറ്‌ ചുവട്‌ മാത്രം അകലെയാണ്‌ ആദ്യ പ്രാന്തപ്രചാരകനായിരുന്ന സ്വര്‍ഗീയ ഭാസ്കര്‍ റാവുജിയുടെ സ്മരണാര്‍ത്ഥം ഭാസ്കരദ്യുതി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌.

ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികള്‍ക്ക്‌ വേണ്ടി ആധുനിക സൗകര്യങ്ങളോട്‌ കൂടിയ ലൈബ്രറി ഇതിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്‌. കൂടാതെ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്‌എസ്‌ സേവാവിഭാഗ്‌, സേവാഭാരതി, അനുബന്ധ സംഘടനകള്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള സംവിധാനവും ഉണ്ടാകും.

രാവിലെ 9.30ന്‌ ഗൃഹപ്രവേശത്തോടുകൂടിയാണ്‌ ചടങ്ങുകള്‍ ആരംഭിക്കുന്നത്‌. അതിനുശേഷം നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ താലൂക്ക്‌ സംഘചാലക്‌ പി.എം. രവികുമാര്‍ അധ്യക്ഷനായിരിക്കും. കെ.സി. കണ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ അഖിലഭാരതീയ ബൗദ്ധിക്‌ പ്രമുഖ്‌ ആര്‍. ഹരി, അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ്‌ ജെ. നന്ദകുമാര്‍, കാര്യകാരി അംഗം എസ്‌. സേതുമാധവന്‍, സീമാജാഗരണ്‍ സഹസംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, പ്രാന്തസംഘചാലക്‌ പി.ഇ.ബി. മേനോന്‍, പ്രാന്തപ്രചാരക്‌ പി.ആര്‍. ശശിധരന്‍, കാര്യവാഹ്‌ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, ബിജെപി അധ്യക്ഷന്‍ വി. മുരളീധരന്‍, രാ. വേണുഗോപാല്‍, ആദ്യകാല പ്രചാരകന്മാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും. 5.30ന്‌ ബോയ്സ്‌ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സാമൂഹ്യ സൂര്യനമസ്കാരത്തിലും സാംഘിക്കിലും ജെ. നന്ദകുമാര്‍ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.