Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വൃന്ദാവനിലെ വിധവകളും ഇനി നിറങ്ങളുടെ ആഘോഷത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2013, 11:23 pm IST
inIndia

വൃന്ദാവന്‍: വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ നഷ്ടമായ ആഘോഷങ്ങള്‍ വീണ്ടെടുക്കുകയാണ്‌ വൃന്ദാവനിലെ വിധവകള്‍. മടുപ്പിക്കുന്ന ജീവിതാനുഭവങ്ങളില്‍ നിന്ന്‌ പുറത്തുകടന്ന്‌ ഇവരും ഇത്തവണ ഹോളി ആഘോഷങ്ങളില്‍ പങ്കാളികളായി. നൂറ്റാണ്ടുകളായി തുടരുന്ന ദുഷിച്ച ആചാരങ്ങളില്‍ നിന്ന്‌ ഇവരെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി ചില സംഘടനകളാണ്‌ വൃന്ദാവനിലെ വിധവകള്‍ക്കായി ആഘോഷം സംഘടിപ്പിച്ചത്‌. സാമൂഹിക മാറ്റത്തിനുള്ള സമയമാണിതെന്നും ജനങ്ങള്‍ മുന്നോട്ട്‌ വന്ന്‌ ഇത്തരം ശ്രമങ്ങളില്‍ പങ്കാളികളാകണമെന്നും സംഘാടകര്‍ പറഞ്ഞു.

പതിവ്‌ ആഘോഷരീതികള്‍ക്കപ്പുറം പൊതുസമൂഹത്തില്‍ നിന്ന്‌ പിന്തള്ളപ്പെട്ടുപോയ ഒരു പറ്റം സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ മടക്കിയെത്തിക്കാനുള്ള ശ്രമമാണ്‌ ഇതെന്ന്‌ ആഘോഷത്തിന്‌ നേതൃത്വം നല്‍കിയ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഹോളി ആഘോഷങ്ങളുടെ ഭാഗമായി വിധവകള്‍ക്കായി സാംസ്ക്കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. പതിവ്‌ രീതികള്‍ ഉപേക്ഷിച്ച്‌ ഇവര്‍ പുറത്തുനിന്നെത്തിയ അതിഥികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനും തയ്യാറായി. വൃന്ദാവനിലെ വിധവകളായ സ്ത്രീകളുടെ സങ്കല്‍പ്പമനുസരിച്ച്‌ മറ്റുള്ളവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നത്‌ നിഷിദ്ധമാണ്‌. എന്നാല്‍ ഇതൊരു സാംസ്ക്കാരിക മുന്നേറ്റത്തിന്റെ തുടക്കമാണെന്ന്‌ ആഘോഷത്തിന്‌ നേതൃത്വം നല്‍കിയ വിവിധ സംഘടനകള്‍ അഭിപ്രായപ്പെട്ടു.

പതിനാറോ പതിനേഴോ വയസ്സില്‍ ഭര്‍ത്താവ്‌ മരിക്കുകയും തുടര്‍ന്ന്‌ ജീവിതകാലം മുഴുവന്‍ വെള്ളച്ചേലയും ചുറ്റി വിധവകളായി കഴിയുകയും ചെയ്യുന്ന ഒട്ടേറെപ്പേര്‍ വൃന്ദാവനിലുണ്ട്‌. കുടുംബാംഗങ്ങള്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന്‌ മോക്ഷം എന്ന സങ്കല്‍പ്പവുമായാണ്‌ ഇവര്‍ അഭയം തേടി വൃന്ദാവനിലെത്തുന്നത്‌. എന്തായാലും നരച്ച വെള്ളച്ചേലകളില്‍ നിന്ന്‌ ഒരു പറ്റം ജീവിതങ്ങളെ നിറങ്ങളുടെ പഴയ ലോകത്തേക്ക്‌ കൈപിടിച്ചു നടത്തുക എന്ന ലക്ഷ്യവുമായി ഒട്ടേറെ സംഘടനകള്‍ ഇപ്പോള്‍ വൃന്ദാവന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്‌. വളരെ പരിതാപകരമായ അവസ്ഥയില്‍ കഴിയുന്ന വൃന്ദാവനിലെ വിധവകളുടെ പ്രശ്നങ്ങള്‍ പഠിച്ച്‌ പരിഹാരം കാണണമെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടതിന്‌ ശേഷം ഇവരുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

Kerala

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

India

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

Kerala

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

പുതിയ വാര്‍ത്തകള്‍

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.