Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

യജ്ഞവേദികളില്‍ നിറസാന്നിധ്യമായി കെ.ആര്‍. രാമകൃഷ്ണവാര്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2013, 09:17 pm IST
in Varadyam

ഒരു ദശാബ്ദക്കാലമായി യജ്ഞവേദികളിലെ നിറസാന്നിധ്യമാണ്‌ കെ.ആര്‍. രാമകൃഷ്ണവാര്യര്‍. റിട്ടയേഡ്‌ സംസ്കൃത അധ്യാപകനായ വാര്യര്‍ സപ്താഹം, നവാഹം, ഏകാദശം തുടങ്ങിയ യജ്ഞവേദികളിലെ നിറസാന്നിധ്യമാണ്‌.

2003 മുതല്‍ ഇദ്ദേഹത്തിന്റെ സാമീപ്യം എല്ലാ യജ്ഞവേദികളിലും കണ്ടുതുടങ്ങി. ഭാഗവതം മൂലം, ദേവീഭാഗവതം മൂലം, ശിവപുരാണം മൂലം എന്നിവയിലാണ്‌ കൂടുതല്‍ താല്‍പര്യം. ദേവഭാഷയായ സംസ്കൃതത്തോടുള്ള പ്രത്യേക താല്‍പര്യം കൊണ്ട്‌ മൂലം പാരായണം ചെയ്യുന്ന യജ്ഞവേദികള്‍ക്കാണ്‌ ഇദ്ദേഹം പ്രാധാന്യം നല്‍കുന്നത്‌.

അഖില ഭാരത ഭാഗവതസപ്താഹയജ്ഞത്തിലും സോമയാഗം തുടങ്ങി യാഗവേദികളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്‌. കേരളത്തിലെമ്പാടുമുള്ള ഭാഗവതാചാര്യന്മാരുമായി അടുത്ത ബന്ധമാണ്‌ വാര്യര്‍ക്കുള്ളത്‌. സ്വസ്ഥമായ വാര്‍ധക്യജീവിതത്തിന്‌ യജ്ഞവേദികളിലെ നിത്യസമ്പര്‍ക്കം അദ്ദേഹത്തിനു സഹായകമാകുന്നു.

ചെറുപ്പകാലം മുതലേ വിവിധ ഹൈന്ദവ പ്രസ്ഥാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാനും തന്റെ കഴിവുകള്‍ പ്രസ്ഥാനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിനും ബദ്ധശ്രദ്ധനായിരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലത്ത്‌ 1945-50 കാലഘട്ടത്തില്‍ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകനായി പ്രാഥമിക സംഘശിക്ഷാവര്‍ഗില്‍ പങ്കെടുത്തു. സംഘത്തിന്റെ മൂവാറ്റുപുഴ ഓര്‍ഗനൈസര്‍ ചന്ദ്രശേഖരന്‍ കര്‍ത്താ, ഹരിയേട്ടന്‍, സര്‍സംഘചാലക്‌ ഗുരുജി ഗോള്‍വര്‍ക്കര്‍ എന്നീ മഹത്‌ വ്യക്തികളുമായി നേരിട്ടു ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. ഔദ്യോഗിക ജീവിതകാലത്ത്‌ പ്രവര്‍ത്തനം മന്ദീഭവിച്ചെങ്കിലും 1985 മുതല്‍ ആ ബന്ധം സജീവമായി തുടര്‍ന്നു.

കരുനാഗപ്പള്ളി താലൂക്കില്‍ ക്ഷേത്രസംരക്ഷണ സമിതി രൂപീകരിച്ചപ്പോള്‍ ആദ്യകാല സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. വിശ്വം പാപ്പാ ക്ഷേത്രസംരക്ഷണ സമിതിയുടെ സംഘാടകനായിരുന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം സ്റ്റേറ്റ്‌ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. അന്യാധീനപ്പെട്ടുപോയ കരുനാഗപ്പള്ളി പുതിയകാവ്‌ ദേവീക്ഷേത്ര മൈതാനം തിരിച്ചെടുക്കാന്‍ നടത്തിയ ഐതിഹാസിക പോരാട്ടത്തിലും സജീവമായിരുന്നു.

തിരുമൂലപുരം എസ്‌എന്‍വി സംസ്കൃത ഹൈസ്കൂളില്‍ സംസ്കൃത അധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. 1963 മുതല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ തകഴി, ചെറിയനാടു സ്കൂളുകളില്‍ ജോലി ചെയ്തു. തുടര്‍ന്ന്‌ വിളക്കുടി യുപി സ്കൂളില്‍ പ്രധാനാധ്യാപകനായി, 1988ല്‍ ചങ്ങന്‍കുളങ്ങര യുപിസ്കൂളില്‍ നിന്നുമാണ്‌ വിരമിച്ചത്‌.

ദേശാടന താല്‍പര്യമുണ്ടെങ്കിലും ഭൗതിക ഗാര്‍ഹിക പരിമിതികള്‍ കൊണ്ട്‌ ഇതുവരെയും നടപ്പിലായില്ല. രണ്ടു പെണ്‍മക്കളെയും വിവാഹം കഴിപ്പിച്ചു. അരനൂറ്റാണ്ടിനു മുകളിലുള്ള ദാമ്പത്യബന്ധത്തിന്റെ ദൃഢതയില്‍ പെന്‍ഷണറായ ഭാര്യയുമൊന്നിച്ച്‌ ആത്മീയകാര്യങ്ങളില്‍ മുഴുകി ചങ്ങന്‍കുളങ്ങര നടയില്‍ വാര്യത്ത്‌ സ്വസ്ഥവും സംതൃപ്തവുമായ വാര്‍ധക്യകാല ജീവിതം നയിക്കുന്നു.

വി.രവികുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)
Kerala

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പുതിയ വാര്‍ത്തകള്‍

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.