Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പുസ്തകത്തിനു പടിപ്പുര പണിയുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2013, 09:12 pm IST
in Varadyam

കാഴ്ചയുടെ കാലമാണിത്‌. ആ കാഴ്ചയെ കലിബാധിപ്പിക്കാന്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ മത്സരിക്കുമ്പോള്‍ പലപ്പോഴും അക്ഷരങ്ങളാണ്‌ ആട്ടിയകറ്റപ്പെടുന്നത്‌. അങ്ങനെ ഈ കാലത്ത്‌ പുസ്തകം നിത്യജീവിതത്തില്‍നിന്ന്‌ അകന്നകന്നേ പോകുകയാണല്ലോ. അപ്പോള്‍ വായനയെ വാതില്‍ക്കല്‍ എത്തിച്ചാലും തിരിഞ്ഞു നോക്കാന്‍ മടിക്കുന്നവരില്‍ പക്ഷേ എങ്ങനെ പുസ്തകത്തെ കയറ്റിവിടാനാകും.
പുസ്തകത്തിനുള്ളിലുള്ളത്‌ വായനക്കാരന്റെ ഉള്ളില്‍ കയറണമെങ്കില്‍ വായനക്കാരന്‍ പുസ്തകത്തില്‍ കയറണം. അതിനു പുസ്തകം ഉള്ളില്‍ കയറണം. അതിനു പുസ്തകത്തിന്റെ കവാടംതന്നെ പ്രധാനം എന്നതില്‍ സംശയമില്ലല്ലോ?

പുസ്തകത്തിന്റേതെന്നല്ല, പത്രമാസികകള്‍ ഉള്‍പ്പെടെ എല്ലാ പ്രസിദ്ധീകരണങ്ങളുടെയും ഇന്നത്തെ വെല്ലുവിളി വായനക്കാരനെ ഉള്ളിലേക്കാകര്‍ഷിക്കുക എന്നതുതന്നെ. വിളിച്ചു കൂവാനും കണ്ണഞ്ചിപ്പിക്കാനും ഡിജിറ്റല്‍ മീഡിയ കാണിക്കുന്ന വിക്രിയകള്‍ക്ക്‌ അച്ചടിയില്‍ സാധ്യത കുറവാണല്ലോ. അപ്പോള്‍പിന്നെ ഒന്നേ വഴിയുള്ളു, പുറം ചട്ടകൊണ്ടുള്ള മാടിവിളിക്കല്‍. അങ്ങനെ പുസ്തകം എന്നാല്‍ ഉള്ളടക്കത്തേക്കാള്‍ പുറം ചട്ടയെന്ന നിലവരുന്നു.

വരയും കുറിയും കൊണ്ടും നിറവും നിഴലും വഴിയും വായനക്കാരനെ ഉള്ളിലാക്കുകയും വായനക്കാരന്റെ ഉള്ളിലേറുകയും ചെയ്യുന്ന ഈ സര്‍ഗവിദ്യയില്‍ മിഴിവു തെളിയിച്ചിരിക്കുന്നു രാജേഷ്‌ ചാലോട്‌. പത്തുവര്‍ഷത്തിനിടെ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലായ ബന്യാമിന്റെ ആടു ജീവിതത്തിന്റെ 50 എഡിഷനുകള്‍ക്കും കവര്‍ വരച്ചത്‌ രാജേഷായിരുന്നു. ഒരു ഉള്ളടക്കത്തിനു രചിച്ച ദൃശ്യ സാക്ഷാത്കാര വൈവിദ്ധ്യത്തിന്റെ വിരലടയാളങ്ങളാണവ. 2012-ല്‍ രാജേഷ്‌ 300 പുസ്തകങ്ങള്‍ക്ക്‌ കവര്‍ വരച്ചു. ഒന്നിനൊന്ന്‌ മികച്ചവ. ഇതിനകം 1000 പുസ്തകങ്ങള്‍ക്കു കവര്‍ വരച്ച രാജേഷ്‌ മലയാളത്തിലെ ഒട്ടു മിക്ക പ്രമുഖ എഴുത്തുകാരടെയും പുസ്തകങ്ങള്‍ക്ക്‌ പടിപ്പുര പണിതുവെന്നു പറയാം. അതുകൊണ്ടുതന്നെയാണ്‌ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആര്‍ട്ടിസ്റ്റ്‌ ശങ്കരന്‍ കുട്ടി അവാര്‍ഡ്‌, 2012-ലും 13-ലും ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡുകള്‍ 2012-ലെ ഗ്രീന്‍ ബുക്സ്‌ കവര്‍ ഡിസൈന്‍ അവാര്‍ഡ്‌ എന്നിവ നേടിയത്‌.

ഹിന്ദുവിശ്വ മാസികയുടെ കവറും ലേ ഔട്ടും വര്‍ഷങ്ങളായി രാജേഷാണു ചെയ്യുന്നത്‌. സാഹിത്യ അക്കാദമി, എന്‍ബിഎസ്‌, കറന്റ്‌ ബുക്സ്‌, ഗ്രീന്‍ ബുക്സ്‌ തുടങ്ങി പത്തിലേറെ പുസ്തക പ്രസാധകര്‍ക്കു വേണ്ടി കവര്‍ ഡിസൈന്‍ ചെയ്യുന്നുണ്ട്‌. കാര്‍ട്ടൂണിസ്റ്റ്‌ പി.വി.കൃഷ്ണന്റെയും ആര്‍ട്ടിസ്റ്റ്‌ ഗോപീദാസിന്റെയും ഒപ്പം പ്രവര്‍ത്തിച്ച പരിചയം തനിക്ക്‌ ഈ രംഗത്ത്‌ ഏറെ ഗുണകരമായെന്ന്‌ രാജേഷ്‌ പറയുന്നു. ഡിസൈനിംഗിനു പുറമേ ഫോട്ടോഗ്രാഫയിലും കമ്പക്കാരനാണ്‌ കണ്ണൂര്‍ ജില്ലയിലെ ഈ ചാലോട്‌ സ്വദേശി.

കെ.എസ്‌.കെ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

Samskriti

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍
India

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

Astrology

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

India

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.