Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഡിഫി ഏരിയാ സമ്മേളനത്തില്‍ തമ്മിലടി; പൊതുസമ്മേളനവും നടന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2013, 10:33 pm IST
in Kollam

ചവറ: ഡിവൈഎഫ്‌ഐ ചവറ ഏരിയാ സമ്മേളനം അടിയില്‍ കലാശിച്ചു. ഭാരവാഹികളെ തെരഞ്ഞെടുക്കാനാകാതെ സമ്മേളനം പിരിച്ചുവിട്ടു. ഇന്നലെ അഖിലേന്ത്യാ പ്രസിഡന്റ്‌ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യാനിരുന്ന പൊതുസമ്മേളനവും പ്രകടനവും ഉപേക്ഷിച്ചു.

പന്മന വെറ്റമുക്ക്‌ എഫ്കെഎം ഓഡിറ്റോറിയത്തില്‍ രണ്ടുദിവസമായി നടന്നുവന്ന ഏരിയാ സമ്മേളനത്തില്‍ കമ്മറ്റി അംഗങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ തുടങ്ങിയ തര്‍ക്കം ഭാരവാഹി തെരഞ്ഞെടുപ്പോടെ അടിപിടിയില്‍ എത്തുകയായിരുന്നു. നിലവിലുള്ള ഏരിയാ കമ്മറ്റിയില്‍ നിന്നും സര്‍ക്കാര്‍ജോലി ലഭിച്ച പ്രസിഡന്റടക്കം ആറുപേരെ ഒഴിവാക്കി പുതിയ ആറുപേരെ ഉള്‍പ്പെടുത്തി പാനല്‍ അവതരിപ്പിച്ചതോടെയാണ്‌ സംഘര്‍ഷം തുടങ്ങിയത്‌. മറ്റ്‌ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയരുകയും മത്സരത്തിന്‌ കളം ഒരുങ്ങുകയും ചെയ്തതോടെ തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായതായി ജില്ലാ സെക്രട്ടറി ജി. മുരളീധരന്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇത്‌ സംഘര്‍ഷം രൂക്ഷമാകുന്നതിന്‌ കാരണമായി.

പാര്‍ട്ടി സമ്മേളനങ്ങളുടെ ഭാഗമായി രൂപപ്പെട്ട ഗ്രൂപ്പിസമാണ്‌ സംഘര്‍ഷത്തിന്‌ വഴിതെളിച്ചത്‌. ഔദ്യോഗികപക്ഷത്തോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന രണ്ടു ഗ്രൂപ്പുകളാണ്‌ ഇവിടെയുള്ളത്‌. ഏരിയാ സെക്രട്ടറി ടി. മനോഹരന്റെയും മുന്‍സെക്രട്ടറി ജി. വിക്രമന്റെയും നേതൃത്വത്തില്‍ രണ്ട്‌ വിഭാഗങ്ങളായി ഭിന്നിച്ചു നില്‍ക്കുകയാണ്‌.

ഇപ്പോള്‍ തെരഞ്ഞെടുത്ത 31അംഗ കമ്മറ്റിയില്‍ 20പേര്‍ വിക്രമന്‍ ഗ്രൂപ്പില്‍പെട്ടവരും 11 പേര്‍ മനോഹരന്‍ ഗ്രൂപ്പില്‍പെട്ടവരുമാണ്‌. ഡിവൈഎഫ്‌ഐ ഏരിയാ സെക്രട്ടറി സ്ഥാനത്തിന്‌ ഇരുവിഭാഗവും അവകാശവാദം ഉന്നയിച്ചു. വിക്രമന്‍ പക്ഷം എന്‍.ആര്‍. ബിജുവിനെയും മറുപക്ഷം എസ്‌. അനിലിനെയും നിര്‍ദേശിച്ചു. സെക്രട്ടറി സ്ഥാനം വേണമെന്ന നിലപാടില്‍ ഇരുവിഭാഗവും വിട്ടുവീഴ്ചയ്‌ക്ക്‌ തയാറാകാതെ ഉറച്ചുനിന്നു.

എസ്‌എഫ്‌ഐ സംസ്ഥാ ന കമ്മറ്റി അംഗം ശ്യാംമോഹന്‍, എസ്‌. അജിത്‌, ഷിജില്‍, മനോജ്‌ എന്നിവരെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യവും ശക്തമായി. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട്‌ സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ ഏറെ ശ്രമിച്ചിട്ടും നടക്കാഞ്ഞതിനാല്‍ ജില്ലാ സെക്രട്ടറി സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

കമ്മറ്റി അംഗങ്ങളെ പ്രഖ്യാപിച്ചെങ്കിലും സമ്മേളനം പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ കമ്മറ്റിക്കാരും ഭാരവാഹികളുമില്ലാത്ത ഡിവൈഎഫ്‌ഐ ഏരിയ കമ്മറ്റി പൊതുസമ്മേളനവും പ്രകടനവും വേണ്ടെന്നുവച്ചു.

ഹരി ചവറ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.