Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുടിവെള്ളം: മുതലെടുപ്പ്‌ ലക്ഷ്യമിട്ട്‌ ഇടതുമുന്നണി സമരത്തിന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2013, 10:18 pm IST
inKollam

കൊല്ലം: വെള്ളം രാഷ്‌ട്രീയവിഷയമാക്കി പ്രഹസനസമരങ്ങള്‍ക്ക്‌ വേദിയൊരുക്കുന്നു. ഇടതുമുന്നണിയാണ്‌ വരള്‍ച്ചയും കുടിവെള്ളക്ഷാമവും രാഷ്‌ട്രീയ മുതലെടുപ്പിന്‌ ആയുധമാക്കാന്‍ ഒരുങ്ങുന്നത്‌. ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളോട്‌ സര്‍ക്കാര്‍ അവഗണന കാട്ടുകയാണെന്നും മതിയായ ഫണ്ട്‌ അനുവദിക്കുന്നില്ലെന്നും മറ്റും ഉന്നയിച്ചാണ്‌ സമരപ്രഖ്യാപനം. 22ന്‌ കളക്ട്രേറ്റിന്‌ മുന്നില്‍ ഇടതു ജനപ്രതിനിധികള്‍ ധര്‍ണ നടത്താനാണ്‌ പരിപാടി.

ജില്ലയിലുടനീളം നടക്കുന്ന നീര്‍ത്തടം നികത്തല്‍ നീക്കങ്ങള്‍ക്ക്‌ പിന്നിലെ തങ്ങളുടെ പങ്ക്‌ മറച്ചുവെച്ചുകൊണ്ടാണ്‌ ഇടതുമുന്നണി നേതാക്കള്‍ സമര നാടകവുമായിറങ്ങുന്നത്‌. വ്യാപകമായി നടക്കുന്ന നെല്‍വയല്‍ നികത്തലുകളിലും മണലൂറ്റ്‌, ചെളിയെടുപ്പ്‌ പോലെയുള്ള പ്രവര്‍ത്തനങ്ങളിലും എല്‍ഡിഎഫ്‌, യുഡിഎഫ്‌ ഭരണത്തിലുള്ള പഞ്ചായത്തുകള്‍ക്ക്‌ പലതിനും നേരിട്ട്‌ പങ്കുണ്ട്‌.

പരിസ്ഥിതി നിയമങ്ങളുടെ ലംഘനം തുടരുമ്പോഴും അനങ്ങാപ്പാറനയം സ്വീകരിച്ചവരാണ്‌ സമരത്തിനിറങ്ങുന്നത്‌. പാറഖനനം, അനധികൃത മണല്‍കടത്ത്‌, ഭൂമാഫിയ തുടങ്ങിയ സാമൂഹ്യ വിപത്തുകള്‍ക്കെല്ലാം ഒത്താശപാടി നടന്നവര്‍ ഇപ്പോള്‍ പ്രക്ഷോഭവുമായി ഇറങ്ങുന്നതിനു പിന്നില്‍ സാമ്പത്തികലക്ഷ്യം മാത്രമാണുള്ളതെന്ന്‌ ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ ജില്ലയുടെ ആവശ്യങ്ങള്‍ക്ക്‌ നേരെ മുഖംതിരിഞ്ഞു നില്‍ക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്‌.

കുടിവെള്ളപ്രശ്നം അതിരൂക്ഷമായ പ്രദേശങ്ങളില്‍ ആഴ്ചയില്‍ ഒരിക്കല്‍ പോലും വെള്ളം എത്തിക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ല. ജില്ലയിലെ പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 90 കോടിരൂപ അടിയന്തിരമായി അനുവദിക്കണമെന്നാണ്‌ എല്‍ഡിഎഫ്‌ ആവശ്യം. ഇതിനകം അഞ്ചുകോടി രൂപ മാത്രമാണ്‌ അനുവദിച്ചത്‌. ജില്ലയില്‍ കുടിവെള്ള വിതരണം ചെയ്യുന്ന പ്രധാന ജലസ്രോതസ്സായ ശാസ്താംകോട്ട തടാകം വറ്റിവരണ്ടു. കല്ലടഡാമിലെ ജലനിരപ്പ്‌ ഇപ്പോള്‍തന്നെ ഗണ്യമായി 100അടി കുറവാണ്‌.

ജപ്പാന്‍ കുടിവെളള പദ്ധതി പൂര്‍ത്തിയാക്കാനോ വെള്ളം എത്തിക്കാനോ സര്‍ക്കാരും വാട്ടര്‍ അതോറിറ്റിയും യാതൊരു ജാഗ്രതയും കാട്ടുന്നില്ല. കിണറുകളും കുളങ്ങളും ചിറകളും നവീകരിക്കാന്‍ അഞ്ചുകോടി രൂപ വേണ്ടിടത്ത്‌ ഒരു രൂപ സര്‍ക്കാര്‍ നല്‍കിയില്ല. ആശുപത്രികളിലും സ്കൂളുകളിലും നൂറുകണക്കിന്‌ ആളുകള്‍ തൊഴില്‍ ചെയ്യുന്ന കശുവണ്ടി ഫാക്ടറികള്‍ അടക്കമുള്ള സ്ഥാപനങ്ങളിലും കുടിവെള്ളത്തിന്‌ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
India

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.