Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മിയാമി മാസ്റ്റേഴ്‌സില്‍ നിന്നും നദാല്‍ പിന്‍മാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2013, 06:23 pm IST
inSports

ഇന്‍ഡ്യന്‍ വെല്‍സ്/കാലിഫോര്‍ണിയ: മിയാമില്‍ ഇത്തവണ കൊടുങ്കാറ്റ് വീശില്ല. ഇന്‍ഡ്യന്‍ വെല്‍സ് ടെന്നീസ് മാസ്റ്റേഴ്‌സ് കിരീടം നേടിയ റാഫേല്‍ നദാല്‍ മിയാമി മാസ്റ്റേഴ്‌സില്‍നിന്നും പിന്‍മാറി.

പരിക്കില്‍ നിന്നും മുക്തമായാണ് നദാല്‍ കളികളത്തിലിറങ്ങിയത്. എന്നാല്‍  കാല്‍മുട്ടിനു വിശ്രമം വേണമെന്ന ഡോക്ടറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് മിയാമി മാസ്റ്റേഴ്‌സില്‍ നിന്നും പിന്‍മാറിയത്.

മിയാമി മാസ്റ്റേഴ്‌സില്‍ നിന്നും പിന്മാറുകയാണെന്ന് ഔദ്യോഗികമായി നദാല്‍ ഞായറാഴ്‌ച്ച വ്യക്തമാക്കി. ഇന്‍ഡ്യന്‍ വെല്‍സ് ടെന്നീസില്‍ അര്‍ജന്റീനക്കാരന്‍ യുവാന്‍  ഡെല്‍ പോട്രോയെ (4-6, 6-3, 6-4)  എന്നി സെറ്റുകളില്‍ നടന്ന ശക്തമായ മത്സരങ്ങള്‍ക്കൊടുവിലാണ് നദാല്‍ പരാജയപ്പെടുത്തിയത്.

ഇടതുകാല്‍ മുട്ടിനുണ്ടായ വേദനയെ തുടര്‍ന്ന് ഏഴു മാസത്തോളം ചികില്‍സയിലായിരുന്നു നദാല്‍. കാല്‍മുട്ടിനെ അലട്ടിയിരുന്ന പരുക്കിന്‍ നിന്നും മുക്തനായി നാലു ടൂര്‍ണമെന്റുകള്‍ കളിച്ചു.

എല്ലാ മത്സരങ്ങളിലും ഫൈനലിലെത്തുകയും മൂന്ന് മത്സരങ്ങളില്‍ കിരീടം നേടുകയും ചെയ്തു. യുറോപ്പിയന്‍ ക്ലേകോര്‍ട്ട് സീസണ്‍ കേപ്പ്ട്, ഫഞ്ച് ഓപ്പണ്‍സിലും കളിക്കുവാനായി താനിക്ക് വിശ്രമം ആവശ്യമാണെന്നും അതിനാല്‍  മിയാമില്‍ കളിക്കാന്‍ സാധിക്കത്തതില്‍ ദു:ഖമുണ്ടെന്നും സംഘാടകരോടും ആരാധകരോടുമായി നദാല്‍ പറഞ്ഞു.

ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് താന്‍ വിശ്രമത്തിനായി നാട്ടില്‍ പോകുന്നതെന്നും ശരിയായ രിതിയിലുള്ള പരിശീലനം കൊണ്ട് ശരീരത്തെ മത്സരത്തിനു സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും നദാല്‍ കൂട്ടിച്ചേര്‍ത്തു.

സംഘാടകരെല്ലാം നിരാശയിലാണെന്നും  അടുത്ത വര്‍ഷത്തെ മിയാമി ടൂര്‍ണമെന്റെില്‍ കളിക്കാനിടയുണ്ടാകട്ടെയെന്നും മിയാമി ടൂര്‍ണമെന്റിന്റെ ഡയറക്ടറായ അഡാം ബരീറ്റ് അഭിപ്രായപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

Varadyam

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

Kerala

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

Entertainment

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

India

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.