Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐബിയില്‍ ആള്‍ക്ഷാമം; നികത്തേണ്ടത്‌ 8000 ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2013, 11:24 pm IST
inIndia

ന്യൂദല്‍ഹി: ആഭ്യന്തരസുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പു വരുത്തേണ്ട ഇന്റലിജന്‍സ്‌ ബ്യൂറോയില്‍ ആള്‍ക്ഷാമം. അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനാകാത്തതിനാല്‍ എണ്ണായിരത്തോളം ഒഴിവുകളാണ്‌ ഇവിടെ നികത്താനുള്ളതെന്ന്‌ സര്‍ക്കാര്‍ പറഞ്ഞു.

ഐബിയില്‍ സര്‍ക്കാര്‍ അനുവദിച്ച ഉദ്യോഗസ്ഥരുടെ എണ്ണം 26,867 ആണ്‌. എന്നാല്‍ 18,795 പേര്‍ മാത്രമാണ്‌ നിലവില്‍ ഇന്റലിജന്‍സ്‌ ബ്യൂറോയിലുള്ളത്‌. ആകെ അനുവദിച്ചതിന്റെ മുപ്പത്‌ ശതമാനം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന്‌ ചുരുക്കം. കേന്ദ്ര ആഭ്യന്തരസഹമന്ത്രി ആര്‍.പി.എന്‍. സിംഗ്‌ ലോക്സഭയെ രേഖാമൂലം അറിയിച്ചതാണിക്കാര്യം.

വിവിധ മന്ത്രാലയങ്ങളില്‍ നേരിട്ടുള്ള നിയമനം തടഞ്ഞുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ്‌ ഐബിക്ക്‌ വിനയായത്‌. 2001-2006 കാലയളവിലേക്കുള്ള ഉത്തരവ്‌ പിന്നീട്‌ 2009ലേക്ക്‌ നീട്ടുകയായിരുന്നു. എന്നാല്‍ 2006-2007 കാലയളവില്‍ ചില പ്രധാനസീറ്റുകളിലേക്കുള്ള ഐബിയിലെ ഒഴിവ്‌ നികത്താന്‍ സര്‍ക്കാര്‍ നയത്തില്‍ ഇളവ്‌ വരുത്തിയിരുന്നു.

ഇതേസമയംതന്നെ ഐബിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 6000 പുതിയ സീറ്റുകള്‍ കൂടി അനുവദിക്കപ്പെട്ടു. നേരിട്ടുള്ള നിയമനത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്‌ പകരം ഒഴിവുകള്‍ കുന്നു കൂടാന്‍ മാത്രമേ ഇത്‌ സഹായകമായുള്ളുവെന്നും ആര്‍കെ.എന്‍ സിംഗ്‌ ചൂണ്ടിക്കാട്ടി. അനുയോജ്യരായ ഉദ്യോഗസ്ഥന്‍മാരില്ലാത്തതിനാല്‍ ഡപ്യൂട്ടേഷന്‍ ക്വാട്ടയിലെ 1500 ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുകയാണ്‌. 2008 മുതല്‍ നേരിട്ട്‌ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ തുടങ്ങിയെങ്കിലും പരിശീലനം നല്‍കുന്നതിനും മറ്റുമുള്ള സൗകര്യമില്ലായ്‌മ കാരണം ഈ നിയമനങ്ങള്‍ വേണ്ടവിധം ഫലപ്രദമായില്ല.

സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ വഴി മതിയായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിനായും ഒഴിവുകള്‍ മാറ്റപ്പെട്ടു. സുതാര്യവും തുറന്നതുമായ പ്രക്രിയകളിലൂടെ നിയമനം സത്യസന്ധമാക്കാനുള്ള നടപടികള്‍ ഐബി സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രആഭ്യന്തരസഹമന്ത്രി ലോക്സഭയെ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍
Article

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

Main Article

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

Editorial

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

പുതിയ വാര്‍ത്തകള്‍

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.