Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മണ്ണിന്‌ അമൃതായി ഹരിതാമൃതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2013, 11:01 pm IST
in Kollam

കരുനാഗപ്പള്ളി: മഴ കനിയാത്ത മണ്ണിന്‌ ഹരിതാഭ പകരാന്‍ ഹരിതാമൃതം പദ്ധതി. കാര്‍ഷിക സംസ്കൃതിക്ക്‌ പുനര്‍ജനി പകരാനുള്ള ദീര്‍ഘകാലീന പദ്ധതിയാണ്‌ മാതാ അമൃതാനന്ദമയീമഠം മാതൃകയായി മുന്നോട്ടുവെക്കുന്നത്‌. തളിരായി, തണലായി, മരണത്തിലേക്ക്‌ കൂപ്പുകുത്തുന്ന മണ്ണിന്‌ അമൃതായി മാറുക എന്ന സന്ദേശത്തോടെയാണ്‌ ഭക്ഷ്യസുരക്ഷയ്‌ക്കും ജീവിത സമൃദ്ധിക്കും വേണ്ടി മഠം ഹരിതാമൃതം പദ്ധതി മുന്നോട്ടുവെക്കുന്നത്‌.

കേരളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്ന കാര്‍ഷികസംസ്കാരം വീണ്ടെടുത്തു നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മാതാഅമൃതാനന്ദമയീ ദേവിയുടെ അനുഗ്രഹത്തോടെ അമൃത സ്വാശ്രയ സംഘങ്ങള്‍ ഏറ്റെടുക്കുന്ന പുതിയ പദ്ധതിയായ്‌ ‘ഹരിതാമൃതം’. പച്ചക്കറികൃഷി വ്യാപനമാണ്‌ ഇതിലൂടെ ലക്ഷ്യമാക്കുന്ന്‌. ‘ഭക്ഷ്യസുരക്ഷ ആരോഗ്യരക്ഷ’ എന്ന ദര്‍ശനമാണ്‌ പദ്ധതിയുടെ പ്രേരണാസ്രോതസ്‌.

കേരളീയര്‍ ഓരോരുത്തരും അവരവര്‍ക്ക്‌ ആവശ്യമായ പച്ചക്കറി, രാസവിഷങ്ങളില്‍ നിന്നു മുക്തമായ രീതിയില്‍ ഉല്‍പാദിപ്പിക്കേണ്ടതുണ്ട്‌. ജൈവവിത്തുകളും ജൈവവളങ്ങളും ജൈവകീടനാശിനികളും ഉപയോഗിച്ചു കൊണ്ടുള്ള കൃഷിയിലൂടെ ഭക്ഷ്യസ്വയംപര്യാപ്തത മാത്രമല്ല ഒരു സ്വയംതൊഴില്‍ മാര്‍ഗവും കൂടിയാണ്‌ പദ്ധതിവഴി കണ്ടെത്തുന്നത്‌. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടാണു അമൃത സ്വാശ്രയസംഘം ഹരിതാമൃതം പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്‌.

ഓരോ സ്വാശ്രയസംഘവും തങ്ങള്‍ക്കു പച്ചക്കറി കൃഷിക്കായി മാറ്റിവയ്‌ക്കാന്‍ കഴിയുന്ന സ്ഥലം കണ്ടെത്തുകയാണ്‌ ആദ്യപടി. പ്രാഥമികമായി പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്‌ കൊല്ലം, ആലപ്പുഴ ജില്ലകളിലാണ്‌. കൃഷി ചെയ്യുന്നതിനായി സ്ഥലവും സന്നദ്ധതയുമുള്ള പതിനായിരം സംഘാംഗങ്ങള്‍ ഒരു സെന്റുമുതല്‍ ഒരു ഏക്കര്‍ വരെയുള്ള കൃഷിസ്ഥലങ്ങള്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്കോ കൂട്ടായോ പച്ചക്കറി കൃഷി ചെയ്യുന്നതിനായി കണ്ടെത്തിയിട്ടുണ്ട്‌. ഈ കൃഷിയിടങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുകയും ചെയ്തു കഴിഞ്ഞു. ഈ പതിനായിരം പേര്‍ക്കു ജൈവകൃഷിസമ്പ്രദായം ഫലപ്രദമായി നടപ്പിലാക്കുന്നതിന്‌ ആവശ്യമായ പരിശീലന പരിപാടികള്‍ പ്രദേശികാടിസ്ഥാനത്തില്‍ ആരംഭിച്ചു കഴിഞ്ഞു. വിദഗ്ധരും സേവനസന്നദ്ധരുമായ കൃഷിശാസ്ത്രജ്ഞരും അനുഭവസമ്പന്നരായ കര്‍ഷകരുമാണ്‌ പരിശീലനം നല്‍കുന്നത്‌. ജൈവവളവും വിത്തും ആവശ്യാനുസരണം വിതരണം ചെയ്യുവാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

പ്രതീകാത്മകമായി അമൃത സ്വാശ്രയസംഘം ഭാരവാഹികള്‍ക്കു പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു കൊണ്ടു ഹരിതാമൃതം പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. റിട്ട. കൃഷിഓഫീസര്‍ ടി.എസ്‌. വിശ്വന്‍ രചിച്ച ‘ഹരിതാമൃതം’ എന്ന പച്ചക്കറികൃഷി സംബന്ധിയായ പുസ്തകത്തിന്റെ പ്രകാശനം ദിവാകരന്‍ എംഎല്‍എ നിര്‍വഹിച്ചു. സമ്മേളനത്തില്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി സ്വാഗതവും ആര്‍. രംഗനാഥന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.