Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയെ നിരോധിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2013, 11:37 pm IST
inWorld

ധാക്ക: രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക പാര്‍ട്ടിയായ ജമാ അത്തെ ഇസ്ലാമിയെ യുദ്ധക്കുറ്റം ആരോപിച്ച്‌ നിരോധിക്കാനായി ബംഗ്ലാദേശ്‌ സര്‍ക്കാര്‍ നീക്കം ശക്തമാക്കി. പാക്കിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം നേടാനായി 1971ലെ യുദ്ധത്തില്‍ കുറ്റം ചാര്‍ത്തപ്പെട്ട ജമാ അത്ത്‌ നേതാക്കള്‍ വിചാരണയിലാണ്‌. മധ്യ ധാക്കയില്‍ ജമാ അത്തെ ഇസ്ലാമിയുടെ നിരോധനം ആവശ്യപ്പെട്ട്‌ പ്രകടനം നടത്തുന്ന പതിനായിരക്കണക്കിന്‌ പ്രക്ഷോഭകാരികള്‍ക്ക്‌ സര്‍ക്കാര്‍നീക്കം ഊര്‍ജം പകര്‍ന്നിട്ടുണ്ട്‌.

പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജമാ അത്ത്‌ അടക്കമുള്ള ഒരു സംഘടനയെയും പ്രോസിക്യൂട്ട്‌ ചെയ്യില്ലെന്ന്‌ നിയമമന്ത്രി ഷഫീക്‌ അഹമ്മദ്‌ വ്യക്തമാക്കി. പകരം യുദ്ധക്കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ പ്രത്യേക കോടതി അവയെ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ നിരോധിക്കും. അദ്ദേഹം പറഞ്ഞു. മുമ്പ്‌ യുദ്ധക്കുറ്റങ്ങള്‍ ചാര്‍ത്തി വ്യക്തികളെ മാത്രമാണ്‌ പ്രോസിക്യൂട്ട്‌ ചെയ്തിരുന്നത്‌. ജമാ അത്തിനെ നിരോധിക്കുന്നതിലൂടെ അതില്‍ നിന്നും ഒരടി മുന്നോട്ടു പോയിരിക്കുകയാണ്‌, നിയമസഹ മന്ത്രി കാമറുള്‍ ഇസ്ലാം പറഞ്ഞു.

ഇസ്ലാം വിരുദ്ധ ബ്ലോഗറുടെ കൊലയില്‍ ചില ജമാ അത്ത്‌ നേതാക്കള്‍ക്ക്‌ പങ്കുണ്ടെന്നും അതിനാല്‍ നിരോധനത്തെ പിന്തുണയ്‌ക്കുമെന്നും പ്രധാനമന്ത്രി ഷെയ്‌ക്‌ ഹസീന ശനിയാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ്‌ നിരോധന നീക്കത്തിന്‌ ഊര്‍ജം കൂടിയത്‌.

ഓണ്‍ലൈന്‍ പ്രവര്‍ത്തകരുടെ പോസ്റ്റുകളില്‍ ആകൃഷ്ടരായി കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ദിനവും നൂറുകണക്കിന്‌ ആള്‍ക്കാരാണ്‌ ജമാ അത്തിന്റെ നിരോധനം ആവശ്യപ്പെട്ട്‌ തെരുവിലേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നത്‌. അവര്‍ 1971ലെ യുദ്ധത്തിനിടയില്‍ നടന്ന കൂട്ടക്കുരുതിക്കും കൊലകള്‍ക്കും ബലാത്സംഗങ്ങള്‍ക്കും ജമാ അത്ത്‌ നേതാക്കളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു.

പകയോടെയുള്ള ഇസ്ലാമിക പ്രക്ഷോഭം ഇടയ്‌ക്ക്‌ വച്ച്‌ ജമാ അത്തെ നേതാക്കളുടെ വിചാരണ നിര്‍ത്തി വച്ചതില്‍ അക്രമാസക്തമായി. ഇത്‌ 13 പേരുടെ മരണത്തിലാണ്‌ കലാശിച്ചത്‌. പോലീസും ഇസ്ലാമിക പ്രക്ഷോഭകരും തമ്മിലുള്ള സംഘര്‍ഷം കഴിഞ്ഞ ആഴ്ച മുതിര്‍ന്ന ജമാ അത്തെ നേതാവിനെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചതോടെയാണ്‌ അല്‍പ്പം ശമിച്ചത്‌.

വിചാരണ വ്യാജപ്പരാതികളുടെ അടിസ്ഥാനത്തിലാണ്‌ നടക്കുന്നതെന്നും ഇതിന്‌ പിന്നില്‍ ഏറെ രാഷ്‌ട്രീയലക്ഷ്യങ്ങളുണ്ടെന്നും ജമാ അത്തെ ഇസ്ലാമിയും പ്രധാനപ്രതിപക്ഷമായ ബംഗ്ലാദേശ്‌ നാഷണലിസ്റ്റ്‌ പാര്‍ട്ടിയും കുറ്റപ്പെടുത്തുന്നു. ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ സര്‍ക്കാര്‍ ഒമ്പതു മാസത്തെ യുദ്ധത്തിനിടയില്‍ സംഭവിച്ച മുറിവുകളുണക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌ വിശദീകരിച്ചു. ജമാ അത്തെ ഇസ്ലാമിയില്‍ നുഴഞ്ഞു കയറിയ പാക്‌ അനുകൂല തീവ്രവാദികളാണ്‌ ആ യുദ്ധത്തില്‍ മൂന്ന്‌ ദശലക്ഷം ആള്‍ക്കാരെ കൊന്നതെന്നും സര്‍ക്കാര്‍ പറയുന്നു.

യുദ്ധക്കുറ്റങ്ങളുടെ നിയമം ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റും തയ്യാറായി. വിധി വരികയും തുടര്‍ന്ന്‌ അപ്പീല്‍ തള്ളുകയും ചെയ്താല്‍ ജമാ അത്തെ നേതാക്കളുടെ ശിക്ഷ, അത്‌ വധശിക്ഷയാണെങ്കില്‍ പോലും ഉടനടി നടപ്പാക്കുമെന്ന്‌ ഇതോടെ വ്യക്തമായി. അറുപത്‌ ദിവസത്തെ സമയമാണ്‌ അപ്പീല്‍ പരിഗണിക്കാന്‍ സുപ്രീംകോടതിക്ക്‌ നല്‍കിയിരിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.