Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കട്ജു കോണ്‍ഗ്രസുകാരനേക്കാള്‍ കോണ്‍ഗ്രസുകാരന്‍;പിസിഐ അധ്യക്ഷസ്ഥാനംഒഴിയണം: ജെറ്റ്ലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2013, 11:53 pm IST
inIndia

ന്യൂദല്‍ഹി: പ്രസ്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു തല്‍സ്ഥാനം രാജിവെക്കണമെന്ന്‌ ബിജെപി നേതാവ്‌ അരുണ്‍ ജെറ്റ്ലി ആവശ്യപ്പെട്ടു. പക്ഷപാതപരമായ സമീപനം പുലര്‍ത്തുന്ന ഒരു വ്യക്തി ഈ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്‌ ജെറ്റ്ലി കട്ജുവിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്‌.

കോണ്‍ഗ്രസിനേക്കാള്‍ വലിയ കോണ്‍ഗ്രസുകാരനായാണ്‌ കട്ജു പെരുമാറുന്നത്‌. ഗുജറാത്തിലെയും ബീഹാറിലെയും പശ്ചിമബംഗാളിലെയും കോണ്‍ഗ്രസിതര സര്‍ക്കാരുകളെ മാത്രം വിമര്‍ശിച്ച കട്ജുവിന്റെ നടപടി രാഷ്‌ട്രീയ ദുഷ്ടലാക്കോടെ മാത്രം ഉള്ളതാണ്‌. സുപ്രീംകോടതി ജസ്റ്റിസായി വിരമിച്ചശേഷം പുതിയ തസ്തിക അനുവദിച്ചുതന്നവരോടുള്ള ഉപകാരസ്മരണയാണ്‌ കട്ജുവിന്റെ വാക്കുകളില്‍ പ്രകടമാവുന്നതെന്ന്‌ ജെറ്റ്ലി കുറ്റപ്പെടുത്തി. ഒരു ദിനപത്രത്തില്‍ പ്രസ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ എന്ന നിലയില്‍ കട്ജു എഴുതിയ ലേഖനമാണ്‌ വിവാദങ്ങള്‍ കുത്തിപ്പൊക്കിയത്‌.

നരേന്ദ്ര മോദിക്കെതിരായ വിമര്‍ശനങ്ങളാണ്‌ ലേഖനത്തില്‍ ഉന്നയിച്ചിരുന്നത്‌. അതിനു മുമ്പുതന്നെ ബീഹാറില്‍ മാധ്യമസ്വാതന്ത്ര്യമില്ലെന്ന്‌ കട്ജു ആരോപിച്ചിരുന്നു.

ജസ്റ്റിസായിരുന്ന കാലത്തും മാന്യതയാര്‍ന്ന അഭിപ്രായപ്രകടനങ്ങള്‍ കട്ജുവിന്‌ അസാധ്യമായിരുന്നുവെന്ന്‌ ജെറ്റ്ലി കൂട്ടിച്ചേര്‍ത്തു. പ്രസ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ എന്നത്‌ നിബന്ധനകള്‍ക്കനുസൃതമായ ഒരു തസ്തികയാണ്‌. പക്ഷപാതരഹിതവും രാഷ്‌ട്രീയ നിഷ്പക്ഷതയും കട്ജുവിന്റെ തസ്തികയിലിരിക്കുന്നയാള്‍ പിന്തുടരണം. എന്നാല്‍ സത്യവും നീതിയും മറന്നുള്ള വാക്കുകളാണ്‌ ചെയര്‍മാന്റെ സംഭാവനയെന്ന്‌ ജെറ്റ്ലി പറഞ്ഞു. ജോലി രാജിവെച്ച്‌ രാഷ്‌ട്രീയത്തിലിറങ്ങുകയാവും അദ്ദേഹത്തിന്‌ നല്ലതെന്നും ജെറ്റ്ലി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജെറ്റ്ലി വാര്‍ത്തകളെ വളച്ചൊടിക്കുകയാണെന്ന്‌ കട്ജു കുറ്റപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

Samskriti

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

Kerala

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

Samskriti

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പുതിയ വാര്‍ത്തകള്‍

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.