Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ചായം പൂശും പ്രതിഭാധനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2013, 11:24 am IST
inVaradyam

കല ഏതു തരത്തിലുള്ളതായാലും യഥാര്‍ത്ഥത്തില്‍ ആശയങ്ങളുടെ ആവിഷ്ക്കാരമാണ്‌ നിര്‍വഹിക്കുന്നത്‌. ആശയം പ്രചരിപ്പിക്കുന്നതിനാകട്ടെ വിവിധങ്ങളായ വഴികളുണ്ടുതാനും. തീരത്തിരുന്ന്‌ സമുദ്രത്തെ നോക്കിക്കാണുന്നവര്‍ അവരവരുടെ ഭാവന സമുദ്രത്തില്‍ ആരോപിക്കുന്നതുപോലെ കലയും അതിവിശാലമായൊരു സമുദ്രമാണ്‌ ഈ സമുദ്രത്തില്‍നിന്നും ഒരു കൈക്കുടന്ന വെള്ളമെടുത്ത്‌ പ്രതിഭ തെളിയിക്കുകയാണ്‌ സിജേഷ്‌ വെള്ളിയൂര്‍. ചുമര്‍ചിത്ര രചനയാണ്‌ ഈ യുവകലാകാരന്റെ ഭൂമിക. ഭാഷ ഭൂമണ്ഡലത്തിലെ പ്രത്യേക അതിരുകള്‍ക്കുള്ളിലാകുമ്പോള്‍ പുരാതന ലിപികള്‍ ചിത്രങ്ങളിലൂടെ കാണുന്ന സിജേഷിന്റെ ചിത്രങ്ങള്‍ ഭാഷക്കതീതമായ ഒരു പുതിയ തലം സൃഷ്ടിക്കുകയാണ്‌. വളരെ ചെറുപ്പത്തില്‍ഹറഹന്നെ ചിത്രരചനയില്‍ ആഭിമുഖ്യം കാണിച്ച സിജേഷ്‌ ക്രമേണ ക്ഷേത്രകലകളിലേക്ക്‌ തിരിഞ്ഞു. മ്യൂറല്‍ അഥവാ പഞ്ചവര്‍ണങ്ങളുടെ മേളനത്തിലൂടെ ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലുമായി കണ്ണഞ്ചിപ്പിക്കുന്ന രചനകളാണ്‌ ഈ കലാകാരന്‍ ഇതിനകം നിര്‍വഹിച്ചത്‌. മലപ്പുറം ഹനുമാന്‍കാവ്‌ ക്ഷേത്രത്തില്‍ ശ്രീരാമന്റെ വനവാസം ആവിഷ്ക്കരിച്ചത്‌ ഈ പ്രതിഭയില്‍ വഴിത്തിരിവിനിടം നല്‍കി. സംസ്ഥാനത്തിനകത്തും പുറത്തും രചന നിര്‍വഹിച്ചിട്ടുണ്ട്‌.

കോഴിക്കോട്‌ ജില്ലയിലെ വെള്ളിയൂരില്‍ പിലാക്കുന്നത്ത്‌ മീത്തല്‍ രാജന്റേയും വിലാസിനിയുടേയും മകനായ സിജേഷ്‌ കായണ്ണ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍നിന്നും പ്ലസ്‌ ടു സയന്‍സ്‌ പൂര്‍ത്തിയാക്കിയതിനുശേഷം കോഴിക്കോട്‌ യൂണിവേഴ്സല്‍ ആര്‍ട്സി ല്‍നിന്നും രണ്ടുവര്‍ഷത്തെ കോഴ്സായ കെജിസി പരീക്ഷയും വിജയിച്ചു. വിദ്യാലയ കാലഘട്ടങ്ങളിലും മറ്റുമായി കലാപ്രകടനത്തിലൂടെ ഒട്ടേറെ ബഹുമതികള്‍ക്കുടമയായി.
ചായവും ബ്രഷുമായി സജീവമായതിനൊപ്പം സംഗീതത്തിലും തനിക്ക്‌ പ്രതലമുണ്ടെന്ന ചിന്ത ശക്തമായി. അങ്ങനെ പ്രശസ്ത സംഗീതജ്ഞന്‍ ഹരിപ്പാട്‌ കെപിഎന്‍ പിള്ളയുടെ ശിക്ഷണത്തില്‍ സംഗീതവും അഭ്യസിച്ചു. ചുമര്‍ചിത്രം സമൃദ്ധമാകുന്നതിനൊപ്പമുള്ള സംഗീത ഗംഗാ പ്രവാഹവും അക്ഷരാര്‍ത്ഥത്തില്‍ സിജേഷില്‍ പുഷ്പവും സുഗന്ധവും കണക്കെയായി. ചുമര്‍ചിത്രത്തിലും സംഗീതത്തിലുമായി പ്രതിഭാധനത്തിനുടമയാകുമ്പോഴും എല്ലാം തനിക്ക്‌ മാര്‍ഗദര്‍ശനമാകുന്ന സഹപ്രവര്‍ത്തകര്‍ക്ക്‌ സമര്‍പ്പിക്കുകയാണ്‌ സിജേഷ്‌ വെള്ളിയൂര്‍. ഗായകന്‍ കൂടിയായ ഇ.എം.അഭിലാഷ്‌, ബിനുലാല്‍, വി.വി.അഭിലാഷ്‌, (ഉണ്ണി) ഷൈജു പേരാമ്പ്ര, ചിത്രകലാധ്യാപകനായ ശിവാനന്ദന്‍, വി.സി.ശശി മാസ്റ്റര്‍, സജിന്‍ നരിക്കുനി, ഗോപി ചേവായൂര്‍ തുടങ്ങിയവരുടെ പ്രോത്സാഹനവും സജീവ ഇടപെടലുകളുമാണ്‌ സിജേഷിലെ കലാപ്രതിഭയുടെ വളര്‍ച്ചയില്‍ വളവുംവെള്ളവുമാകുന്നത്‌. തിരക്കുപിടിച്ച സമൂഹജീവിതത്തെ ഒപ്പിയെടുക്കുന്ന ‘ഒരു ദിവസം’ ഷോര്‍ട്ട്‌ ഫിലിമിന്റെ അണിയറയില്‍ സജീവമായ സിജേഷ്‌ വിവേകാനന്ദ ബാലഗോകുലം ചാലിക്കര യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റുമാണ്‌. സഹോദരന്‍ രാജേഷും കലാകാരനാണ്‌.

എന്‍.ഹരിദാസ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.