Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വെള്ളമില്ലാതെ രോഗികള്‍ വലഞ്ഞു; യുവമോര്‍ച്ച രക്ഷകരായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2013, 10:49 pm IST
inKollam

കൊട്ടാരക്കര: താലൂക്കാശുപത്രിയില്‍ വെള്ളമില്ലാതെ രോഗികളും കൂട്ടിരിപ്പുകാരും വലയുമ്പോഴും ബന്ധപ്പെട്ടവര്‍ക്ക്‌ കുലുക്കമില്ല. രോഗികളുടെ ദുരിതത്തിന്‌ അറുതിവരുത്തുവാന്‍ യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ്‌ കെ.ആര്‍. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ ഒരു മണിക്കൂറിനകം ആശുപത്രിയില്‍ വെള്ളമെത്തി.

കഴിഞ്ഞദിവസം ബാത്ത്‌റൂമുകളില്‍ വെള്ളം കിട്ടാത്തതുമൂലം ബാത്ത്‌റൂമും പരിസരവും വൃത്തികേടായിരുന്നു. രോഗികള്‍ ആശുപത്രി വിടാന്‍ തയാറെടുത്തതോടെ രാവിലെ തന്നെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സമരവുമായി രംഗത്തെത്തി ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.
സൂപ്രണ്ട്‌ തഹസീല്‍ദാരുമായി ബന്ധപ്പെട്ടതോടെ ടാങ്കറില്‍ വെള്ളമെത്തി. എത്തിയവെള്ളം നിമിഷങ്ങള്‍ക്കകം തന്നെ തീര്‍ന്നു.

വീണ്ടും വെള്ളമെത്തിക്കാന്‍ നിര്‍വാഹമില്ലാതെ അധികൃതര്‍ കൈമലര്‍ത്തിയതോടെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ടാങ്കറില്‍ വെള്ളമെത്തിക്കുകയായിരുന്നു. ഇത്തരത്തില്‍ രണ്ട്‌ ടാങ്കറില്‍ സ്വന്തം പോക്കറ്റില്‍ നിന്ന്‌ കാശ്‌ മുടക്കി വെള്ളം എത്തിച്ചെങ്കിലും വിതരണം ചെയ്യാന്‍ സംവിധാനമില്ലാത്തത്‌ വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഇതിന്‌ ശാശ്വതപരിഹാരമായി വെള്ളം എത്തിക്കാന്‍ അടിയന്തിര സംവിധാനമൊരുക്കാന്‍ നടപടി എടുക്കാന്‍ തയാറാണെന്ന്‌ അധികൃതര്‍ ഉറപ്പ്‌ പറഞ്ഞതോടെയാണ്‌ രാവിലെ മുതല്‍ തുടങ്ങി വിവിധ ഘട്ടത്തിലുള്ള സമരപരിപാടികള്‍ നാലുമണിയോടെ അവസാനിച്ചത്‌.

ആശുപത്രിയില്‍ വെള്ളം എത്തിക്കാന്‍ 14ലക്ഷം രൂപ മുടക്കി പ്രത്യേകം പൈപ്പ്ലൈന്‍ സ്ഥാപിച്ചെങ്കിലും പല ദിവസങ്ങളിലും ഇവിടെ കുടിവെള്ളം മുട്ടുകയാണ്‌. ആശുപത്രിയിലെ കിണറ്റിലും വെള്ളം കിട്ടാതായതോടെ വെള്ളം വെളിയില്‍ നിന്ന്‌ വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയിലായിരുന്നു രോഗികള്‍.

ആശുപത്രിയില്‍ വെള്ളം എത്തിക്കാന്‍ സൂപ്രണ്ട്‌ കുടിവെള്ള വിതരണത്തിന്റെ ചുമതലയുള്ള പഞ്ചായത്ത്‌ പ്രസിഡന്റുമായും വില്ലേജ്‌ ഓഫീസറുമായും ബന്ധപ്പെട്ടപ്പോള്‍ പറയുന്നത്‌ തങ്ങള്‍ക്ക്‌ ഒരു ടാങ്കര്‍ മാത്രമേ ഉളളു. അതുകൊണ്ട്‌ ആശുപത്രിയില്‍ മാത്രം വെള്ളം എത്തിച്ചാല്‍ പോരാ എന്നാണ്‌. വെള്ളവിതരണം കാര്യക്ഷമമാക്കിയില്ലെങ്കില്‍ താലൂക്കാഫീസ്‌, പഞ്ചായത്താഫീസ്‌ എന്നിവിടങ്ങളിലേക്ക്‌ സമരം വ്യാപിപ്പിക്കുമെന്ന്‌ കെ.ആര്‍. രാധാകൃഷ്ണന്‍ പറഞ്ഞു.

ജില്ലയിലുടനീളം ജലക്ഷാമം കൊണ്ട്‌ ജനങ്ങള്‍ പൊറുതിമുട്ടുകയാണ്‌. ചര്‍ച്ചകളും ബോധവല്‍ക്കരണ മാമാങ്കങ്ങളുമല്ലാതെ ക്രിയാത്മകമായ പരിഹാരനടപടികള്‍ എങ്ങുമുണ്ടാകുന്നില്ല. നീര്‍ത്തടങ്ങളും കുളങ്ങളുമെല്ലാം കയ്യേറ്റക്കാരുടെ പിടിയിലാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ജലചൂഷണത്തിനെതിരെ ശക്തമായ ജനകീയപോരാട്ടം സംഘടിപ്പിക്കുമെന്നും ജില്ലയിലൊട്ടാകെ സമാന്തര ജലവിതരണത്തിന്റെ സാധ്യതകള്‍ ആരായുമെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കളായ നെടുവത്തൂര്‍ ഷാജി, വിഷ്ണു വിജയന്‍, ചാലൂക്കോണം അജിത്‌, ഇരണൂര്‍ രതീഷ്‌, വല്ലം വിഷ്ണു എന്നിവര്‍ സമരത്തിന്‌ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
India

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.