Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രപതിയുടെ മുന്നില്‍ പിന്നെയും ദയാ ഹര്‍ജികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2013, 10:49 pm IST
inIndia

ന്യൂദല്‍ഹി: ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയില്‍ വന്ന ഏഴ്‌ ദയാ ഹര്‍ജികള്‍ അന്തിമ തീരുമാനത്തിനായി രാഷ്‌ട്രപതിക്ക്‌ അയച്ചു. ഇതില്‍ ഒരു കുടുംബത്തിലെ അഞ്ച്‌ പേരെ കൊലപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തയാളുടെ ഹര്‍ജിയും ഉള്‍പ്പെടുന്നു.

ഏഴ്‌ ദയാഹര്‍ജികളാണ്‌ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിയുടെ പരിഗണനയിലുള്ളത്‌. മുംബൈ ഭീകരാക്രമണത്തിലെ കുറ്റവാളി അജ്മല്‍ കസബിന്റെയും പാര്‍ലമെന്റ്‌ ആക്രമണകേസിലെ കുറ്റവാളി അഫ്സല്‍ ഗുരുവിന്റേയും ദയാഹര്‍ജി രാഷ്‌ട്രപതി തള്ളുകയും നവംബര്‍ 21നും ഫെബ്രുവരി ഒമ്പതിനും ഇരുവരേയും തൂക്കിലേറ്റുകയും ചെയ്തിരുന്നു. ഈ പശ്ചാതത്തലത്തില്‍ വീണ്ടും രാഷ്‌ട്രപതിയുടെ പരിഗണനയില്‍വന്ന ദയാഹര്‍ജി വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു.

ആഭ്യന്തര മന്ത്രാലയം രണ്ടാഴ്‌ച്ച മുമ്പ്‌ അയച്ച ദയാഹര്‍ജിയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊല്ലുകയും അതില്‍ ഒരു പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ഹരിയാന സ്വദേശി ധര്‍മപാലുമുണ്ട്‌. 1993ലാണ്‌ അയാള്‍ കൂട്ടക്കൊല നടത്തിയത്‌. ഹരിയാന എംഎല്‍എയുടെ മകളായ സോണിയും ഭര്‍ത്താവ്‌ സഞ്ചീവും അടങ്ങുന്ന കുടുംബത്തിലെ എട്ടു പേരെ കൊലപ്പെടുത്തിയ കേസിലെ ഹിസാന്റെതാണ്‌ മറ്റൊരു ദയാഹര്‍ജി.

ബലാത്സംഗം, കൊലപാതകം എന്നിവയില്‍ ശിക്ഷിക്കപ്പെട്ട ഉത്തരാഖണ്ഡിലെ സുന്ദര്‍സിങ്‌, 2002ല്‍ ഭാര്യയേയും അഞ്ച്‌ മക്കളേയും കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ ജഫാര്‍ അലി, ഒരു കുടുംബത്തിലെ നാല്‌ പേരെ കൊലപ്പെടുത്തിയ കര്‍ണാടക സ്വദേശി പ്രവീണ്‍ കുമാര്‍, ഒരു കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ ഗൂര്‍മീത്‌ സിങ്‌, ഒരു കുടുംബത്തിലെ അഞ്ച്‌ പേരെ കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ രാംജാ, സുരേഷ്‌ എന്നിവരുടെ ദയാഹര്‍ജിയാണ്‌ മറ്റുള്ളവ.

സ്വന്തം ഭാര്യയേയും മകളേയും കൊലപ്പെടുത്തിയ കര്‍ണാടക സ്വദേശി സായി ബെന്ന നിജപ്പാ നാട്ടികാര്‍, 22 പോലീസുകാരെ 1993ല്‍ വധിച്ച വീരപ്പന്റെ സംഘത്തിലുണ്ടായിരുന്ന ഗനാന പ്രകാശ്‌, സീമോന്‍, മേസായി മടയില്‍, പില്ലവേന്ദ്രന്‍ എന്നിവരുടെ ദയാഹര്‍ജി രാഷ്രപതി പ്രണബ്‌ മുഖര്‍ജി തള്ളിയിരുന്നു.

സ്വത്ത്‌ തര്‍ക്കത്തിന്റെ പേരില്‍ രണ്ടാനമ്മയേയും അവരുടെ മകളേയും മകനേയും കൊലചെയ്ത ദല്‍ഹി സ്വദേശി അത്സീറിനെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കി പകരം ജീവപര്യന്തമാക്കണമെന്ന്‌ രാഷ്‌ട്രപതി നിര്‍ദ്ദേശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

Samskriti

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

Kerala

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

Samskriti

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പുതിയ വാര്‍ത്തകള്‍

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.