Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഫ്സല്‍ ഗുരുവിന്റെ ഭീകര വഴികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2013, 11:56 pm IST
in Vicharam

അവസാനം പാര്‍ലമെന്റ്‌ ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല്‍ ഗുരുവിനെ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ അനുമതിയോടെ തൂക്കിലേറ്റി. സങ്കീര്‍ണമായ സിനിമാക്കഥ പോലെയാണ്‌ പാര്‍ലമെന്റ്‌ ആക്രമണവും അനുബന്ധസംഭവങ്ങളും അത്‌ ആസൂത്രണം ചെയ്ത അഫ്സല്‍ ഗുരുവിന്റെ ജീവിതവും. 2001ലെ നനുത്ത മഞ്ഞുമൂടിയ ഡിസംബര്‍ മാസത്തിലെ 13-ാ‍ം തീയതി തന്നെ ഭീകരാക്രമണത്തിന്‌ തെരഞ്ഞെടുത്തത്‌ പ്രത്യേക ഉദ്ദേശ്യങ്ങളോടെയാണ്‌.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന്‌ വാഴ്‌ത്തപ്പെടുന്ന പാര്‍ലമെന്റ്‌ ആക്രമിക്കാന്‍ ആയുധസജ്ജരായി പരിശീലനം നേടിയ ഭീകരവാദികള്‍ അന്നുച്ചയ്‌ക്ക്‌ 12 മണിയോടെ ശ്രമിക്കുന്നു. എട്ട്‌ സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഒരു തോട്ടക്കാരന്റെയും ജീവന്‍ ബലികൊടുക്കേണ്ടി വന്നു. എന്നാല്‍ ആക്രമണകാരികളെ അമര്‍ച്ച ചെയ്യാനും അതുവഴി മഹത്തായ ഭരണഘടനാ സ്ഥാപനവും അതിനുള്ളിലുണ്ടായിരുന്ന ജനപ്രതിനിധികളെയും സര്‍വോപരി രാഷ്‌ട്രത്തിന്റെ അഭിമാനവും രക്ഷിക്കാന്‍ നമ്മുടെ സുരക്ഷാഭടന്മാര്‍ക്ക്‌ സാധിച്ചു. ആക്രമണകാരികളുടെ വെടിവയ്‌പ്പില്‍ മാരകമായി മുറിവേറ്റ ഒരു പത്രപ്രവര്‍ത്തകന്‍ ഏതാനും മാസങ്ങള്‍ക്കു ശേഷം മരിച്ചിരുന്നു.

പഴക്കച്ചവടക്കാരനില്‍ നിന്നും പാര്‍ലമെന്റ്‌ ആക്രമണത്തിന്‌ ചുക്കാന്‍ പിടിക്കുകയെന്ന റോളിലേക്കുള്ള അഫ്സല്‍ ഗുരുവിന്റെ യാത്ര ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. എംബിബിഎസ്‌ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്‌ കാശ്മീര്‍ വിമോചനത്തിന്‌ ആയുധമേന്താന്‍ തയ്യാറായ നിമിഷം മുതല്‍ ഗുരു രാജ്യദ്രോഹികളുടെ പട്ടികയില്‍ ഇടം നേടി. ആക്രമണത്തിന്‌ ഗൂഢാലോചന നടത്തുകയും ഭീകരവാദികള്‍ക്ക്‌ താവളമൊരുക്കുകയും ചെയ്തതിലൂടെ അഫ്സല്‍ ഗുരു ആണവശക്തിയായ ഇന്ത്യയെയും അയല്‍രാജ്യമായ പാക്കിസ്ഥാനെയും യുദ്ധത്തിന്റെ വക്കിലെത്തിച്ചു. നിരോധിത ഇസ്ലാമിക ഭീകരസംഘടനയായ ജെയ്ഷെ ഇ മൊഹമ്മദിന്റെ സജീവാംഗമായ അഫ്സല്‍ ഗുരു കാശ്മീരിനെ ഇന്ത്യയുടെ പരമാധികാരത്തില്‍ നിന്നും മോചിപ്പിച്ച്‌ പാക്കിസ്ഥാനോട്‌ ചേര്‍ക്കാന്‍ പ്രയത്നിച്ചവരില്‍ പ്രധാനിയാണ്‌.

ദല്‍ഹി സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥി ഷൗക്കത്ത്‌ ഹുസൈന്‍, ന്യൂദല്‍ഹിയിലെ തന്നെ കോളേജധ്യാപകന്‍ എസ്‌ എ ആര്‍ ഗിലാനി എന്നിവരോടൊപ്പം അറസ്റ്റുചെയ്യപ്പെട്ട ഗുരുവിനും കേസ്‌ വിചാരണയ്‌ക്കൊടുവില്‍ കോടതി അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന്‌ വിശേഷിപ്പിച്ച്‌ വധശിക്ഷ വിധിച്ചു. എന്നാല്‍ ഗിലാനി അപ്പീല്‍പോയി ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു. അഫ്സല്‍ ഗുരുവിന്റെ ഭാര്യ അഫ്സാന്‍ ഗുരുവിന്‌, ആക്രമണവിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും പോലീസിലറിയിച്ചില്ലെന്ന കുറ്റത്തിന്‌ കോടതി അഞ്ചുവര്‍ഷത്തെ തടവ്‌ വിധിച്ചിരുന്നു. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയ അവര്‍ പിന്നീട്‌ ശിക്ഷയില്‍ നിന്ന്‌ ഇളവ്‌ നേടി.

2005 ആഗസ്ത്‌ നാലിന്‌ പുറപ്പെടുവിച്ച 271 പേജുള്ള വിധിന്യായത്തില്‍ ഡിവിഷന്‍ ബെഞ്ച്‌ ജഡ്ജിമാരായ പി.വി.റെഡ്ഡിയും പി.പി.നായലേക്കറും അഫ്സല്‍ ഗുരുവിന്റെ ഭീകരബന്ധം സംശയാതീതമായി തെളിയിക്കപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഭീകരപ്രവര്‍ത്തനത്തിന്റെ അതി പൈശാചികമായ പ്രകൃതമെന്നാണ്‌ അഫ്സല്‍ ഗുരുവിന്റെ പ്രവൃത്തിയെ അവര്‍ ചൂണ്ടിക്കാട്ടുന്നത്‌. ആക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിലോ നടപ്പാക്കുന്നതിലോ യാതൊരു പിഴവും കൂടാതെ കൃത്യത പാലിച്ചിരിക്കുന്നതായും കോടതി അന്ന്‌ വ്യക്തമാക്കി. എല്ലാ തെളിവുകളും അഫ്സല്‍ ഗുരുവിന്‌ ആക്രമണ പദ്ധതിയിലുള്ള അനിഷേധ്യമായ പങ്ക്‌ വ്യക്തമാക്കുന്നവയായിരുന്നു. സ്ഫോടകവസ്തുക്കളുപയോഗിച്ച്‌ പാര്‍ലമെന്റ്‌ അപ്പാടെ തകര്‍ക്കാനായിരുന്നു ഇവരുടെ നീക്കം. ഘോര പാപമായ ക്രൂരതയുടെ മായാത്ത ഭീതിജനകമായ ഓര്‍മകളാണ്‌ ഈ ആക്രമണത്തിലൂടെ ഉണ്ടായതെന്ന്‌ കോടതി വിലയിരുത്തി. രാഷ്‌ട്രത്തിനെതിരെയുള്ള തുറന്ന യുദ്ധപ്രഖ്യാപനമാണിതെന്ന്‌ വിശേഷിപ്പിച്ച കോടതി ഗൂഢാലോചനയ്‌ക്ക്‌ നേതൃത്വം നല്‍കിയ ഗുരു സമൂഹത്തിന്റെ സമാധാനത്തിന്‌ എന്നെന്നും ഭീഷണിയായിയിരിക്കുമെന്നും ചൂണ്ടിക്കാട്ടി. വിചാരണക്കോടതി ഷൗക്കത്തിനും ഗുരുവിനും ഗിലാനിക്കും വധശിക്ഷ വിധിച്ചെങ്കിലും അഫ്സല്‍ ഗുരു ഒഴിച്ചുള്ളവര്‍ അപ്പീല്‍ നല്‍കി രക്ഷപ്പെടുകയാണുണ്ടായത്‌.

** പ്രശാന്ത്‌ ആര്യ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.