Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുടിവെള്ളത്തിനായി കൈകോര്‍ത്ത്‌ താലൂക്ക്‌ വികസനസമിതി യോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2013, 11:08 pm IST
in Kollam

കൊട്ടാരക്കര: കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുന്ന കുടിവെള്ളത്തിനായി മറ്റ്‌ വിഷയങ്ങള്‍ മാറ്റിവച്ച്‌ താലൂക്ക്‌ വികസനസമിതിയില്‍ അംഗങ്ങള്‍ കൈകോര്‍ത്തു. താലൂക്കിലെ 20 പഞ്ചായത്തിലും കുടിവെള്ളക്ഷാമത്തിന്റെ പിടിയില്‍ അകപ്പെട്ടുകഴിഞ്ഞു. ഇതോടെ വെള്ളം എത്തിക്കാന്‍ മാര്‍ഗമെന്ത്‌ എന്നതായിരുന്നു എല്ലാ ചര്‍ച്ചയും.

ടാങ്കറില്‍ കുടിവെള്ളം എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ടാങ്കറുകള്‍ കിട്ടാനില്ലാത്തത്‌ വിതരണത്തെ ബാധിക്കുന്നു. ജില്ലയൊട്ടാകെ 5.25 കോടി രൂപയാണ്‌ കുടിവെള്ളവിതരണത്തിനായി നീക്കി വച്ചിരിക്കുന്നത്‌. എന്നാല്‍ 50 കോടി കൊണ്ടുപോലും പരിഹാരം കാണാന്‍ കഴിയാത്തവിധം രൂക്ഷമാണ്‌ കുടിവെള്ളക്ഷാമം എന്നായിരുന്നു അംഗങ്ങളുടെ പരാതി.

താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക്‌ ഇപ്പോള്‍ കുടിവെള്ളം എത്തിക്കുന്നത്‌ മെയിലോടുള്ള ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ടാങ്കില്‍ നിന്നാണ്‌. കടക്കല്‍, മടത്തറ, എഴുകോണ്‍, കുളക്കട, മെയിലം എന്നീ പഞ്ചായത്തുകളില്‍ നിന്ന്‌ ഈ പ്രദേശത്ത്‌ എത്തണമെങ്കില്‍ തന്നെ കിലോമീറ്ററുകള്‍ താണ്ടണം. ഇത്രയും കിലോമീറ്റര്‍ താണ്ടി 6000 ലിറ്റര്‍ വരെ ശേഷിയുള്ള ടാങ്കില്‍ കുടിവെള്ളം എത്തിച്ചാല്‍ ഒരു വാര്‍ഡില്‍ വിതരണം ചെയ്യാനെ കഴിയുന്നുള്ളു. ഇത്‌ വ്യാപക പരാതിക്ക്‌ ഇടയാക്കുന്നതായി ആക്ഷേപമുയര്‍ന്നു.

കൂടുതല്‍ വാഹനങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുടിവെള്ള ടാങ്കറുകള്‍ ഇവിടെ സുലഭമല്ലാത്തത്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി തഹസീല്‍ദാര്‍ പറഞ്ഞു. ഇതിന്‌ പരിഹാരം കാണാന്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എല്ലാ വില്ലേജിലും കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ വില്ലേജ്‌ ഓഫീസര്‍ കണ്‍വീനര്‍ ആയും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയര്‍മാനായും സമിതികള്‍ നിലവില്‍ ഉണ്ട്‌. ആവശ്യമുള്ള എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുമെന്ന്‌ യോഗത്തില്‍ തഹസീല്‍ദാര്‍ ഉറപ്പ്‌ നല്‍കി.

ജപ്പാന്‍കുടിവെള്ള പദ്ധതിയുടെ ടാങ്കില്‍ നിന്നും കൂടുതല്‍ വെള്ളം എടുക്കാന്‍ അനുമതി ആവശ്യമാണെന്നും ഇതിനായി ജില്ലാ കളക്ടറെ സമീപിക്കും. രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി എന്നപേരില്‍ 150 കുടുംബങ്ങള്‍ക്ക്‌ ഓരോ പ്രദേശത്തും കുടിവെള്ളം എത്തിക്കുന്ന പദ്ധതികള്‍ പലതും നിലച്ചു പോയെന്നും ഇവ പുനരുജ്ജീവിപ്പിച്ച്‌ കുടിവെള്ളപ്രശ്നത്തിന്‌ പരിഹാരം കാണണമെന്നും ആവശ്യമുയര്‍ന്നു. പൊതുകിണറുകള്‍, പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരുന്ന കുഴല്‍ കിണറുകള്‍ എന്നിവ ഉപയോഗയോഗ്യമാക്കിയും പരിഹാരം കാണാന്‍ കഴിയുമെന്നും ഇതിനായി ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നും ആവശ്യമുയര്‍ന്നു.

കൂനിന്‍മേല്‍ കുരു എന്നതുപോലെ 11 മുതല്‍ മാര്‍ച്ച്‌ നാലുവരെ കുണ്ടറ പദ്ധതിയില്‍ കൊട്ടാരക്കര പ്രദേശത്ത്‌ കുടിവെള്ളവിതരണം മുടങ്ങുമെന്നാണ്‌ വാട്ടര്‍ അതോറിറ്റി അറിയിച്ചത്‌. പ്രതിഷേധത്തിനിടയില്‍ ഒഴിവാക്കാന്‍ കഴിയാത്ത അറ്റകുറ്റപ്പണിക്കായാണ്‌ ഇതെന്നും ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനും വികസനസമിതി യോഗത്തില്‍ തീരുമാനമായി. പല പരാതിക്കും പരിഹാരം നിര്‍ദേശിക്കാന്‍ വകുപ്പധികാരികള്‍ സഭയിലെത്താത്തത്‌ വിമര്‍ശനത്തിനിടയാക്കി. നെടുവത്തൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദിര ഗോപി അധ്യക്ഷയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

Kerala

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

India

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

Kerala

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.