Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുജറാത്ത്‌: അവകാശങ്ങള്‍ നേടാന്‍ മോദി പ്രധാനമന്ത്രിയെ കണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2013, 09:28 pm IST
inIndia

ന്യൂദല്‍ഹി: ഗുജറാത്തിനോടുള്ള കേന്ദ്ര സര്‍ക്കാര്‍ അവഗണനക്കെതിരെ മുഖ്യമന്ത്രി നരേന്ദ്രമോദി മന്‍മോഹന്‍ സിങ്ങിനെ കണ്ടു. മൂന്നാം തവണയും മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ്‌ മോദി-പ്രധാനമന്ത്രി കൂടിക്കാഴ്ച. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ മോദി ദീര്‍ഘകാലമായി ഗുജറാത്ത്‌ ആവശ്യപ്പെടുന്നതും കേന്ദ്രം അവഗണിക്കുന്നതുമായ പദ്ധതികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

സംസ്ഥാനങ്ങള്‍ക്ക്‌ പാചകവാതകം നല്‍കുന്നതില്‍ ദല്‍ഹിക്കും മുംബൈക്കും ബാധകമായവ ഗുജറാത്തിനും ബാധകമാക്കണമെന്നാണ്‌ ആവശ്യം.. ഇത്‌ അംഗീകരിക്കാത്തതിനെ തുടര്‍ന്ന്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ച്‌ അനുകൂല വിധി നേടിയിരുന്നു. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടികളോടുള്ള അമര്‍ഷം നരേന്ദ്രമോദി പ്രധാനമന്ത്രിയോട്‌ അറിയിച്ചു.
നര്‍മ്മദാ നദിയിലുള്ള സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്‌ കനാല്‍ വേണമെന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള ആവശ്യം പരിഗണിക്കാത്തതും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഗുജറാത്തിലെ ആയിരക്കണക്കിന്‌ കര്‍ഷകര്‍ക്ക്‌ പ്രയോജനം ചെയ്യുന്ന ഈ പദ്ധതിക്ക്‌ ഉടന്‍ അംഗീകാരം നല്‍കണമെന്ന്‌ നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ച സൗഹാര്‍ദ്ദപരമായിരുന്നെന്നും ഗുജറാത്തിന്‌ അവകാശപ്പെട്ടതും മറ്റു സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കുന്നതുമായ കാര്യങ്ങള്‍ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളുവെന്നും ചര്‍ച്ചയ്‌ക്ക്‌ ശേഷം നരേന്ദ്രമോദി പറഞ്ഞു. ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്നും മോദി സൂചിപ്പിച്ചു.

ഗുജറാത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇതിനിടെ, വികസനവുമായി ബന്ധപ്പെട്ട്‌ നഗരവികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ അവാര്‍ഡുകളില്‍ അധികവും ഗുജറാത്ത്‌ സര്‍ക്കാര്‍ സ്വന്തമാക്കിയത്‌ ശ്രദ്ധേയമായി. ആകെയുള്ള 16 അവാര്‍ഡുകളില്‍ നാലും നേടിയത്‌ ഗുജറാത്താണ്‌. എന്‍.ഡി.എ ഭരണത്തിലുള്ള മദ്ധ്യപ്രദേശും ഒറീസയും 2 അവാര്‍ഡുകള്‍ വീതം സ്വന്തമാക്കി. 16ല്‍ 11 അവാര്‍ഡുകളും കോണ്‍ഗ്രസ്‌ ഇതര സര്‍ക്കാരുകള്‍ക്കാണ്‌ കിട്ടിയതെന്നതും ശ്രദ്ധേയമാണ്‌. ആന്ധ്ര (2), അസാം, ബിഹാര്‍ ജാര്‍ഖണ്ഡ്‌ കര്‍ണാടക, രാജസ്ഥാന്‍, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളാണ്‌ ഇ-ഗവര്‍ണന്‍സിനുള്ള കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡുകള്‍ നേടിയ മറ്റു സംസ്ഥാനങ്ങള്‍. നഗരങ്ങളുടെ അടിസ്ഥാന വികസന പദ്ധതികള്‍ക്ക്‌ മാതൃകയായി ഗുജറാത്ത്‌ സര്‍ക്കാരിനെയാണ്‌ കേന്ദ്രം ചൂണ്ടികാണിച്ചിരിക്കുന്നത്‌. ഈ മാസം 12ന്‌ ജയ്‌പൂരില്‍ നടക്കുന്ന ദേശീയ കോണ്‍ഫറന്‍സില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

Entertainment

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

Entertainment

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

Entertainment

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

Kerala

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

പുതിയ വാര്‍ത്തകള്‍

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.