Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആസിഡ്‌ ആക്രമണം: അടിയന്തര യോഗം വിളിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2013, 09:25 pm IST
inIndia

ന്യൂദല്‍ഹി: ആക്രമണങ്ങളില്‍, പ്രത്യേകിച്ച്‌ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ആസിഡ്‌ ഉപയോഗിക്കുന്നത്‌ തടയാന്‍ ലക്ഷ്യമിട്ട്‌ നിയമനിര്‍മാണം നടത്താന്‍ സുപ്രീംകോടതി. അക്രമത്തിനിരയാകുന്നവരുടെ ചികിത്സക്കും നഷ്ടപരിഹാരത്തിനുമുള്ള സംവിധാനത്തിന്‌ പുറമേ ആസിഡ്‌ ഉപയോഗത്തിനും നിയന്ത്രണം കൊണ്ടുവരാനാണ്‌ ശ്രമം. ഇതിന്‌ ആറാഴ്ചക്കുള്ളില്‍ സംസ്ഥാന ചീഫ്‌ സെക്രട്ടറിമാരുടെ യോഗം വിളിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‌ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

ആസിഡിന്റെ ലഭ്യത നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശം സുപ്രീംകോടതി മുമ്പ്‌ നല്‍കിയിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള ആസിഡ്‌ ആക്രമണം വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ്‌ ഇത്‌. എന്നാല്‍ ഈ കാര്യത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ലെന്ന്‌ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ്‌ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട്‌ അടിയന്തര യോഗത്തിന്‌ ജസ്റ്റിസ്‌ ആര്‍.എം.ലോധയുടെ മേല്‍നോട്ടത്തിലുള്ള ബെഞ്ച്‌ നിര്‍ദ്ദേശിച്ചത്‌.

2006 ല്‍ ദല്‍ഹി സ്വദേശിയായ ലക്ഷ്മി എന്ന പെണ്‍കുട്ടി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവേയാണ്‌ കോടതി ഈ ഉത്തരവിട്ടത്‌. അന്ന്‌ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക്‌ നേരിട്ട ആസിഡ്‌ ആക്രമണത്തില്‍ കൈയും മുഖവും ശരീരത്തിലെ ചില ഭാഗങ്ങളും വികൃതമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍, നിലവിലുള്ള ഇന്ത്യന്‍ ശിക്ഷാനിയമം ആസിഡ്‌ ആക്രമണത്തില്‍ ഇരയായവര്‍ക്ക്‌ ശരിയായ നീതി നല്‍കാന്‍ ഉതകുന്നതല്ലെന്നും പുതിയ നിയമനിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന്‌ യുവാവ്‌ കൂട്ടാളികളായ രണ്ടുപേരോടൊപ്പം ദല്‍ഹി തുഗ്ലക്‌ റോഡില്‍ വച്ച്‌ ആസിഡ്‌ ആക്രമണം നടത്തുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

Entertainment

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

Entertainment

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

Kerala

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

Entertainment

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.