Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയെ നിശ്ചയിക്കാന്‍ സന്ന്യാസിമാര്‍ക്കും അവകാശമുണ്ട്‌: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2013, 09:57 pm IST
inIndia

അലഹബാദ്‌: ഈ രാജ്യത്തെ സന്ന്യാസിമാര്‍ക്കും ആചാര്യന്മാര്‍ക്കും പ്രധാനമന്ത്രിയെ നിശ്ചയിക്കാന്‍ അവകാശമുണ്ടെന്ന്‌ ബിജെപി. അല്ലാതെ ഭീകരവാദിയായ ഹഫീസ്‌ സയീദിനെപ്പോലുള്ളവരല്ല അത്‌ തീരുമാനിക്കേണ്ടത്‌. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്‌ സംബന്ധിച്ച്‌ എന്‍ഡിഎ ഘടകകക്ഷി കൂടിയായ ജെഡിയുവിനാണ്‌ ബിജെപി ഇതുസംബന്ധിച്ച മറുപടി നല്‍കിയത്‌.

സന്ന്യാസിമാരായിരിക്കില്ല എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതെന്ന ജെഡിയു വക്താവ്‌ ശിവാനന്ദ തിവാരിയുടെ പ്രസ്താവനയോട്‌ ബിജെപി വക്താവ്‌ മുക്താര്‍ അബ്ബാസ്‌ നഖ്‌വിയാണ്‌ ഇങ്ങനെ പ്രതികരിച്ചത്‌. കുംഭമേളയില്‍ സമ്മേളിച്ച സന്ന്യാസിമാരും വിഎച്ച്പി നേതാക്കളും ചേര്‍ന്ന്‌ 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദിയെ എന്‍ഡിഎ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ത്തിയതിനോട്‌ പ്രതികരിച്ചാണ്‌ തിവാരി രംഗത്തുവന്നത്‌.

ഈ പ്രസ്താവന അനാവശ്യമാണെന്ന്‌ നഖ്‌വി പറഞ്ഞു. ഹാഫീസ്‌ സയീദാണോ ഇന്ത്യന്‍ പ്രധാനമന്ത്രിയെ നിശ്ചയിക്കേണ്ടത്‌. ആചാര്യന്മാര്‍ക്കും സന്ന്യാസിമാര്‍ക്കും അതിനുള്ള അവകാശമില്ലേ ? ചില ആള്‍ക്കാര്‍ കപടമതേതരവാദികള്‍ ചമഞ്ഞ്‌ നടക്കുകയാണ്‌. ഇവര്‍ക്ക്‌ ദേശീയതയും വര്‍ഗീയതയും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നും നഖ്‌വി ചൂണ്ടിക്കാട്ടി.

ബിജെപി നശീകരണരാഷ്‌ട്രീയത്തില്‍ വിശ്വസിക്കുന്നില്ല. മാത്രമല്ല മുന്നണി ബന്ധങ്ങള്‍ തകര്‍ക്കാനും ആഗ്രഹിക്കുന്നില്ല. ബന്ധം തകര്‍ക്കാന്‍ വളരെ എളുപ്പമാണ്‌. എന്നാല്‍ നിലനിര്‍ത്താനാകട്ടെ വളരെ ക്ലേശവും. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉചിതസമയത്ത്‌ പ്രഖ്യാപിക്കും. അതില്‍ ബിജെപിക്കോ മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്കോ ആശയക്കുഴപ്പമൊന്നുമില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തായാലും മോദി പാര്‍ട്ടിയിലെ കരുത്തും കഴിവുമുള്ള നേതാവാണ്‌. അദ്ദേഹത്തിന്റെ പൊതുസമ്മതി ദിനംപ്രതി രാജ്യത്തെമ്പാടും വര്‍ധിച്ചുവരികയാണ്‌, നഖ്‌വി പറഞ്ഞു.

വിവിധ വിഷയങ്ങളില്‍ മുസ്ലീംപുരോഹിതരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കുന്ന പാര്‍ട്ടിക്ക്‌ ഇത്തരത്തിലൊരു പ്രസ്താവന നടത്താന്‍ അര്‍ഹതയില്ലെന്നായിരുന്നു ശിവാനന്ദ തിവാരിയുടെ പ്രസ്താവനയെക്കുറിച്ച്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ ബല്‍ബീര്‍ പുഞ്ച്‌ പ്രതികരിച്ചത്‌. ദല്‍ഹി പള്ളിയിലെ മുഖ്യപുരോഹിതന്‍ ഷാഹി ഇമാമിന്റെ വാക്കുകള്‍ക്ക്‌ കാതോര്‍ക്കുന്ന, വിവിധ വിഷയങ്ങളില്‍ മുസ്ലീംപുരോഹിതന്മാരുടെ വാക്കുകേള്‍ക്കുന്ന ഒരു പാര്‍ട്ടിക്ക്‌ പ്രധാനമന്ത്രിയെ നിശ്ചയിക്കാന്‍ സന്ന്യാസിമാര്‍ക്കും ആചാര്യന്മാര്‍ക്കും അവകാശമില്ലെന്നു പ്രസ്താവിക്കാന്‍ യാതൊരു അധികാരവുമില്ല, ബല്‍ബീര്‍ പുഞ്ച്‌ ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

Entertainment

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

Entertainment

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

Kerala

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

Entertainment

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.