Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

തിംബുക്ത്‌ ഫ്രഞ്ച്‌ സൈന്യം പിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2013, 08:14 pm IST
inWorld

ബമാകോ: മുസ്ലീംഭീകരസംഘടനകളില്‍ നിന്ന്‌ മാലിയിലെ ചരിത്രനഗരമായ തിംബുക്ത്‌ ഫ്രഞ്ച്‌ സൈന്യം പിടിച്ചെടുത്തു. 1988 ല്‍ ലോക പൈതൃകനഗരങ്ങളുടെ പട്ടികയില്‍ തിംബുക്തിനെയും ഉള്‍പ്പെടുത്തിയിരുന്നു. ഭീകരരുടെ ശക്തികേന്ദ്രമായിരുന്ന തിംബുക്ത്‌ വിമാനത്താവളത്തിന്റെ നിയന്ത്രണവും ഫ്രഞ്ച്‌ സേന പിടിച്ചെടുത്തു. ഭീകരരില്‍ നിന്ന്‌ തിംബുക്ത്‌ തിരിച്ചുപിടിക്കാനായി ഫ്രഞ്ച്‌-മാലി സേനകള്‍ സംയുക്തമായി പോരാട്ടം ശക്തമാക്കിയിരുന്നു. തിംബുക്ത്‌ ഉള്‍പ്പെടെ മാലിയിലെ പ്രധാനകേന്ദ്രങ്ങള്‍ പിടിച്ചെടുത്തതായി ഫ്രഞ്ച്‌ കേണല്‍ തിയറി ബുക്കാര്‍ഡ്‌ അറിയിച്ചു.

അതേസമയം, നഗരം വിടുന്നതിന്‌ മുമ്പ്‌ ഭീകരര്‍ ആയിരക്കണക്കിന്‌ പൗരാണിക രേഖകള്‍ ഉള്‍പ്പെടുന്ന ലൈബ്രറി തീ വച്ചു നശിപ്പിച്ചു. ഏഴ്‌ ലക്ഷത്തോളം രേഖകളാണ്‌ ഇവിടെയുണ്ടായിരുന്നത്‌. അഹമ്മദ്‌ ബാബാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹയര്‍ ഇസ്ലാമിക്‌ സ്റ്റഡീസ്‌ ആന്‍ഡ്‌ റിസേര്‍ച്ചിലെ ലൈബ്രറിയാണ്‌ ഭീകരര്‍ തീയിട്ട്‌ നശിപ്പിച്ചത്‌. തിംബുക്തിന്റെ നൂറ്റാണ്ടുകളുടെ ചരിത്രം രേഖപ്പെടുത്തുന്ന കയ്യെഴുത്ത്‌ രേഖകളാണ്‌ കത്തിനശിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇവയില്‍ ചിലത്‌ പതിമൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടവയാണ്‌.

ഭൗമശാസത്രം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളാണ്‌ നഷ്ടമായതെന്ന്‌ തിംബുക്ത്‌ മേയര്‍ ഒസ്മാനേ ഹല്ലേ പറഞ്ഞു. അധികാരം കയ്യടക്കിയ ഭീകരര്‍ യുനസ്കോയുടെ ലോക പൈതൃകകേന്ദ്രങ്ങളും നശിപ്പിച്ചിരുന്നു. നശിപ്പിക്കപ്പെട്ടവയില്‍ 955 ല്‍ അന്തരിച്ച പുരോഹിതനായ സിദി മഹ്മെയ്ദുവിന്റെ ശവകുടീരവും ഉള്‍പ്പെടുന്നെന്ന്‌ യുനസ്കോ ഭാരവാഹികള്‍ പറഞ്ഞു. ഇസ്ലാം മതത്തെ ലംഘിച്ച്‌ ദൈവത്തിന്‌ പകരം പുരോഹിതന്‍മാരെ ആരാധിക്കാന്‍ പ്രേരണ നല്‍കുമെന്നതിനാലാണ്‌ ശവകുടീരം നശിപ്പിച്ചതെന്ന്‌ അല്‍ഖ്വയ്ദയുമായി ബന്ധപ്പെട്ട ഭീകരസംഘടനയുടെ വക്താവ്‌ പറഞ്ഞു.

മാലി തലസ്ഥാനമായ ബമാകോയിലുണ്ടായ അട്ടിമറി ശ്രമത്തെത്തുടര്‍ന്നാണ്‌ വടക്കന്‍ മേഖലയുടെ നിയന്ത്രണം മതമൗലികവാദികളായ മുസ്ലീം ഭീകരര്‍ പിടിച്ചെടുത്തത്‌. കഴിഞ്ഞ ഏപ്രിലിലാണ്‌ ഭീകരസംഘടനകള്‍ ഈ മേഖലയുടെ നിയന്ത്രണം കൈക്കലാക്കിയത്‌. ഭീകരരെ തുരത്തി ഇവര്‍ കയ്യടക്കിയ പ്രദേശം തിരികെ പിടിക്കാന്‍ മാലി സഹായം അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ്‌ ഫ്രഞ്ച്‌ സൈന്യം രംഗത്തെത്തിയത്‌. ആഫ്രിക്കന്‍ യൂണിയനും അമേരിക്കയും ഫ്രഞ്ച്‌ സേനക്ക്‌ പിന്തുണ അറിയിച്ചിട്ടുണ്ട്‌. ഭീകരര്‍ കയ്യടക്കിയ കിടാല്‍ നഗരം തിരിച്ചെടുക്കുക എന്നതാണ്‌ ഫ്രഞ്ച്‌ സേനയുടെ അടുത്ത ലക്ഷ്യം. ഫ്രഞ്ച്‌ സേനയെ സഹായിക്കാന്‍ ആഫ്രിക്കന്‍ യൂണിയന്‍ 5700 സേനാംഗങ്ങളെ അയക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Kerala

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പുതിയ വാര്‍ത്തകള്‍

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.