Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി അതിവേഗ കോടതിയില്‍ മൂന്നാഴ്ചക്കിടെ വിചാരണക്കെത്തിയത്‌ 500 പീഡനക്കേസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2013, 08:49 pm IST
inIndia

ന്യൂദല്‍ഹി: പീഡനക്കേസുകളുടെ അതിവേഗ വിചാരണ ആരംഭിച്ച്‌ മൂന്ന്‌ ആഴ്‌ച്ചകള്‍ പിന്നിടുമ്പോള്‍ ദല്‍ഹിയിലെ ആറ്‌ അതിവേഗ കോടതികളില്‍ ഫയല്‍ ചെയ്യപ്പെട്ടത്‌ 500 പീഡനക്കേസുകള്‍. ഇതില്‍ 60 എണ്ണം കൂട്ടബലാത്സംഗക്കേസുകളാണ്‌. കോടതിയിലെത്തിയ കേസുകളുടെ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ചതാണ്‌. വിചാരണ മാത്രമെ ഇനി തുടങ്ങേണ്ടതുള്ളു.

ഡിസംബര്‍ 16ന്‌ ദല്‍ഹിയിലുണ്ടായ കൂട്ടബലാത്സംഗത്തിന്റെ വെളിച്ചത്തിലാണ്‌ അതിവേഗ കോടതികള്‍ സ്ഥാപിച്ചത്‌. ദല്‍ഹിയിലെ ആറ്‌ പ്രധാന നഗരങ്ങളിലാണ്‌ കോടതികള്‍ സ്ഥാപിച്ചത്‌. കിഴക്കന്‍ ദല്‍ഹിയിലെ തീസ്‌ ഹസാരി കോംപ്ലക്സിലാണ്‌ ആദ്യ കോടതി സ്ഥാപിച്ചത്‌. തെക്കന്‍ ദല്‍ഹിയിലും വടക്കന്‍ ദല്‍ഹിയിലുമാണ്‌ മറ്റ്‌ രണ്ട്‌ കോടതികളും സ്ഥിതിചെയ്യുന്നത്‌. ദ്വാരകയിലും, കര്‍കര്‍ ദൂമയിലും, സാകേതിലും കോടതികള്‍ സ്ഥാപിച്ചിട്ടുണ്ട്‌.

പന്ത്രണ്ട്‌ കൂട്ടബലാത്സംഗക്കേസുകള്‍ ഉള്‍പ്പെടെ 114 പീഡനക്കേസുകളാണ്‌ കഴിഞ്ഞ 23 വരെ ഫയല്‍ ചെയ്തതെന്ന്‌ കോടതി പുറത്തുവിട്ട കണക്കില്‍ പറയുന്നു. റോഷ്ണിയിലെ അതിവേഗ കോടതിയില്‍ ഫയല്‍ ചെയ്തത്‌ 120 കേസുകളാണ്‌. ഇതില്‍ 20 എണ്ണം കൂട്ടബലാത്സംഗമാണ്‌. തീസ്‌ ഹസാരി കോടതിയില്‍ ഇതുവരെ പരിഗണിച്ചത്‌ 65 കേസുകളാണ്‌. ഇതില്‍ ആറെണ്ണം കൂട്ടബലാത്സംഗം. വടക്കന്‍ ദല്‍ഹിയിലും തെക്കന്‍ ദല്‍ഹിയിലുമായി ഫയല്‍ ചെയ്തത്‌ 58 കേസുകളാണ്‌. മൂന്നെണ്ണം കൂട്ടബലാത്സംഗം. ദ്വാരകയിലെ അതിവേഗ കോടതിയില്‍ ഫയല്‍ ചെയ്തത്‌ 70 കേസുകള്‍. ഇതില്‍ 11 എണ്ണം കൂട്ടബലാത്സംഗമാണ്‌.

2012ല്‍ ദല്‍ഹിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്‌ 635 പീഡനക്കേസുകളാണെന്നാണ്‌ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്‌. 2009ല്‍ ഇത്‌ 459 ആയിരുന്നു. 2010ല്‍ 510 ഉം, 2011ല്‍ 568 ഉം കേസുകള്‍ ദല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
എന്നാല്‍ ഈ കേസുകളുടേയെല്ലാം അന്വേഷണം ഏതാണ്ടെല്ലാം പൂര്‍ത്തിയാക്കി വിചാരണ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനക്കേസുകളുടെ വിചാരണക്കായി അതിവേഗ കോടതികള്‍ ആരംഭിച്ചപ്പോള്‍ കേസുകളില്‍ പെട്ടെന്ന്‌ തീര്‍പ്പുവരാനായി കേസുകള്‍ ഇവിടേക്ക്‌ മാറ്റപ്പെടുകയായിരുന്നു. വിചാരണക്കായി അതിവേഗ കോടതിയില്‍ എത്തിയ കേസുകളില്‍ ഏറെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പീഡനമാണെന്നത്‌ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

Kerala

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

Cricket

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

Sports

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

India

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

പുതിയ വാര്‍ത്തകള്‍

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.