Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അണുപരീക്ഷണം: തീരുമാനം റാവു വാജ്പേയിക്കു വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2013, 08:09 pm IST
inIndia

ന്യൂദല്‍ഹി: മുന്‍പ്രധാനമന്ത്രി നരസിംഹറാവു 1996ല്‍ ആണവപരീക്ഷണത്തിന്‌ തയ്യാറായിരുന്നൂവെന്ന്‌ മുന്‍ രാഷ്‌ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം. എന്നാല്‍ തെരഞ്ഞെടുപ്പു ഫലം എതിരായതിനെത്തുടര്‍ന്ന്‌ തന്റെ പിന്‍ഗാമി അടല്‍ ബിഹാരി വാജ്പേയി ഇക്കാര്യം തീരുമാനിക്കട്ടെയെന്ന്‌ നിശ്ചയിക്കുകയായിരുന്നു. റോ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടന്ന ഏഴാമത്‌ ആര്‍ എന്‍ കാവോ അനുസ്മരണ പ്രഭാഷണത്തിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.

അന്ന്‌ കലാമായിരുന്നു പ്രതിരോധമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ്‌. 1996 മെയ്‌ മാസത്തിലെ ഒരു രാത്രിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്നും ഒരു ഫോണ്‍കാള്‍ വന്നു. ഉടന്‍ തന്നെ പ്രധാനമന്ത്രി റാവുവിനെ നേരില്‍ കാണാനായിരുന്നു നിര്‍ദേശം. പൊതുതെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നതിന്‌ രണ്ടുദിവസം മുമ്പ്‌ അദ്ദേഹത്തെ കണ്ടിരുന്നു. ആണവോര്‍ജവകുപ്പുമായി ബന്ധപ്പെട്ട്‌ എന്നോടും സംഘത്തോടും ആണവപരീക്ഷണത്തിന്‌ തയ്യാറാകാന്‍ അദ്ദേഹം ആവശ്യപ്പെട്ടു, കലാം പറഞ്ഞു.

തിരുപ്പതിയിലേക്കു പോകുകയാണ്‌, പരീക്ഷണത്തിന്‌ തന്റെ അനുവാദത്തിനായി കാത്തിരിക്കുക. ഡിആര്‍ഡിഒ-ഡിഎഇ സംഘവും ജോലിക്ക്‌ തയ്യാറായിരിക്കണം. റാവു നിര്‍ദേശിച്ചതായി കലാം പറഞ്ഞു.

എന്നാല്‍ റാവു കരുതിയിരുന്നതു പോലെയല്ല തെരഞ്ഞെടുപ്പു ഫലം ഉണ്ടായത്‌. താന്‍ ആ സമയം ചന്ദിപ്പൂര്‍ മിസെയില്‍ റേഞ്ചില്‍ തിരക്കിലായിരുന്നു. അപ്പോഴാണ്‌ റാവുവിന്‌ പകരം പ്രധാനമന്ത്രിയായി വാജ്പേയി ചുമതലയേറ്റ വിവരം അറിയുന്നത്‌, കലാം പറഞ്ഞു. ഒരു പ്രത്യേക സാഹചര്യത്തിന്‌ താന്‍ സാക്ഷ്യം വഹിച്ചു. പുറത്തു പോകുന്ന പ്രധാനമന്ത്രി റാവു ആണവപദ്ധതികളെക്കുറിച്ച്‌ വാജ്പേയിക്ക്‌ വിശദീകരിച്ചു കൊടുക്കാന്‍ നിര്‍ദേശിച്ചതായും കലാം വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

Kerala

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

Cricket

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

Sports

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

India

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

പുതിയ വാര്‍ത്തകള്‍

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.