Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘വിശ്വരൂപ’ത്തിനെതിരെ മുസ്ലീം സംഘടനകള്‍; കമലഹാസന്‍ നിയമനടപടിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2013, 09:01 pm IST
inIndia

ചെന്നൈ: വിശ്വരൂപം ചലച്ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന്‌ രണ്ടാഴ്‌ച്ചത്തെ വിലക്കേര്‍പ്പെടുത്തിയ തമിഴ്‌നാട്‌ സര്‍ക്കാരിന്റെ നടപടിക്കെതിരെ നടനും സംവിധായകനുമായ കമലഹാസന്‍ രംഗത്തെത്തി. സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്‌ കമലഹാസന്‍. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ പിന്‍വലിക്കുന്നതിന്‌ ഹൈക്കോടതിയെ സമീപിക്കുമെന്ന്‌ കമലഹാസന്‍ അറിയിച്ചു.

കോടികള്‍ മുടക്കി കമലഹാസന്‍ ആദ്യമായി സംവിധാനംചെയ്ത ചിത്രം ഇന്ന്‌ പ്രദര്‍ശിപ്പിക്കാനിരിക്കെയാണ്‌ വിലക്കുമായി തമിഴ്‌നാട്‌ സര്‍ക്കാര്‍ രംഗത്തെത്തിയത്‌. സംസ്ഥാനത്തെ മുസ്ലീം സംഘടനകള്‍ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന്‌ ചൂണ്ടിക്കാട്ടി നിവേദനം സമര്‍പ്പിച്ചിരുന്നു. ഇസ്ലാമിനേയും, മുസ്ലീംമിനേയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സിനിമ നിര്‍മ്മിച്ചതായാണ്‌ സംഘടനയുടെ ആരോപണം. പ്രദര്‍ശനം തടയാത്ത പക്ഷം ക്രമസമാധാന പ്രശ്നങ്ങള്‍ക്ക്‌ കാരണമാവുമെന്നും ചില സംഘടനകള്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. പ്രശ്നത്തിന്റെ ഗൗരവത്തെക്കുറിച്ച്‌ പോലീസ്‌ ഇന്റലിജന്റ്സും, കേന്ദ്രവും സംസ്ഥാനത്തിന്‌ റിപ്പോര്‍ട്ട്‌ നല്‍തിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന്‌ രണ്ടാഴ്‌ച്ചത്തെ വിലക്കേര്‍പ്പെടുത്തിയത്‌.

അടുത്ത മാസം രണ്ടിന്‌ ചിത്രം ഡിടിഎച്ച്‌ വഴി പ്രദര്‍ശിപ്പിക്കാനിരിക്കുകയാണ്‌. അതിനിടെ സ്വകാര്യ സിനിമ കമ്പനി ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട്‌ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തിരിക്കുകയാണ്‌. ഇതിന്റെ വിചാരണ ഫെബ്രുവരി മൂന്നിലേക്ക്‌ മാറ്റി. ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള ഭാഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന്‌ മുസ്ലീം സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. ചിത്രം കാണണമെന്നും അപകീര്‍ത്തികരമായ ഭാഗങ്ങളുണ്ടെങ്കില്‍ അത്‌ കളയാമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടതിന്റ പശ്ചാത്തലത്തില്‍ സംഘടനകള്‍ക്കുവേണ്ടി ജനുവരി 21ന്‌ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

ചിത്രം കണ്ട സംഘടനാപ്രതിനിധികള്‍ അപകീര്‍ത്തികരമായ ഭാഗങ്ങളുണ്ടെന്നും പ്രദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുന്ന കമലഹാസന്‍ സിനിമ മുസ്ലീം സമുദായത്തിനെതിരാണെന്ന ആരോപണം തന്നെ അമ്പരിപ്പിച്ചെന്നും പറഞ്ഞു. ഈ ആരോപണം തെറ്റാണെന്നും, മുസ്ലീം സമുദായങ്ങള്‍ തന്നെ അനുകൂലിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു കമലഹാസന്‍.

ഹിന്ദു മുസ്ലീം ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ‘ഹാര്‍മണി’ ഇന്ത്യ എന്ന സംഘടനയുടെ ഭാഗമാണ്‌ താനെന്നും കമലഹാസന്‍ പറഞ്ഞു. ഒരു സമൂഹത്തെ താന്‍ അധിക്ഷേപിക്കുന്നുവെന്ന കുറ്റപ്പെടുത്തല്‍ തന്റെ വികാരത്തെ വ്രണപ്പെടുത്തുന്നതിന്‌ തുല്ല്യമാണെന്നും ഇത്തരത്തിലുള്ള സാംസ്കാരിക ഭീകരവാദം അവസാനിപ്പിക്കണെമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

Kerala

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

Cricket

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

Sports

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

India

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

പുതിയ വാര്‍ത്തകള്‍

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.