Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൃദുഭാഷി, സൂക്ഷ്മ ദൃക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2013, 10:01 pm IST
inIndia

ന്യൂദല്‍ഹി: വീണ്ടും ബിജെപി ദേശീയ അധ്യക്ഷപദവിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട രാജ്നാഥ്സിംഗ്‌ തന്റെ പരിചിതമായ രാഷ്‌ട്രീയ തട്ടകത്തിലേക്ക്‌ തിരിച്ചെത്തിയിരിക്കുകയാണ്‌. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി അഭിമുഖീകരിച്ചത്‌ രാജ്നാഥിന്റെ നേതൃത്വത്തിലായിരുന്നു. 61 കാരനായ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സിംഗ്‌ പൊതുവെ മൃദുഭാഷിയും എന്നാല്‍ സൂക്ഷ്മദൃക്കുമായ നേതാവാണ്‌.

ബിജെപിയുടെ ചെങ്കോല്‍ 2009ലാണ്‌ രാജ്നാഥ്‌ ഗഡ്കരിക്കു കൈമാറിയത്‌. 2014ലും രാജ്നാഥിന്റെ നേതൃത്വത്തിലായിരിക്കും പാര്‍ട്ടി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുക. പൊതുവെ ഒത്തുതീര്‍പ്പ്‌ രാഷ്‌ട്രീയത്തിന്‌ വഴങ്ങാത്ത എന്നാല്‍ രാഷ്‌ട്രീയ എതിരാളികളാല്‍ പോലും ആദരിക്കപ്പെടുന്ന ഉന്നത വ്യക്തിത്വമാണ്‌ രാജ്നാഥ്‌. അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ ആരോപണങ്ങള്‍ അദ്ദേഹത്തിനെ തൊട്ടുതീണ്ടുക പോലും ചെയ്തിട്ടില്ല.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വൈസ്‌ പ്രസിഡന്റായി രാഹുല്‍ഗാന്ധി അവരോധിതനായി ദിവസങ്ങള്‍ക്കുള്ളില്‍ ബിജെപി രാജ്നാഥ്‌ സിംഗിനെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക്‌ നിയോഗിച്ചത്‌ രാഷ്‌ട്രീയവൃത്തങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്‌. ബിജെപിക്കുള്ളില്‍ സര്‍വസമ്മതനെന്ന വിശേഷണത്തിന്‌ അര്‍ഹനായ നേതാവാണ്‌ രാജ്നാഥ്‌. കോണ്‍ഗ്രസിനെതിരെ ബിജെപിയെ എങ്ങനെ പോരാട്ടത്തിന്‌ തയ്യാറാക്കുമെന്നാണ്‌ രാഷ്‌ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്‌.

ഭൗതികശാസ്ത്ര അധ്യാപകനില്‍ നിന്നും രാഷ്‌ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം ക്രമബദ്ധവും അച്ചടക്കപൂര്‍ണവുമായിരുന്നു. 2006-2009 കാലത്ത്‌ പാര്‍ട്ടിയെ മികച്ച രീതിയില്‍ നയിച്ച്‌ രാഷ്‌ട്രീയ എതിരാളികളുടെ പോലും കയ്യടി നേടി രാജ്നാഥ്‌ അത്‌ തെളിയിച്ചു. രണ്ടുതവണ കേന്ദ്രമന്ത്രിസ്ഥാനം അലങ്കരിച്ചിട്ടുള്ള രാജ്നാഥ്‌ യുപി മുഖ്യമന്ത്രിയായും ശോഭിച്ചു. ഇപ്പോള്‍ യുപിയിലെ ഗാസിയാബാദില്‍ നിന്നുള്ള ലോക്സഭാംഗമായ രാജ്നാഥ്‌ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ആദര്‍ശനിഷ്ഠയില്‍ വളര്‍ന്നുവന്ന രാഷ്‌ട്രീയക്കാരനാണ്‌.

2005 ഡിസംബറില്‍ എല്‍.കെ.അദ്വാനിയില്‍ നിന്നും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റുവാങ്ങിയ സിംഗ്‌ ഹിന്ദുത്വ തത്ത്വശാസ്ത്രത്തില്‍ ഉറച്ചുനിന്ന്‌ രാമജന്മഭൂമിയായ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ ഒത്തുതീര്‍പ്പിനു വഴങ്ങിയിരുന്നില്ല. അദ്ദേഹം അധ്യക്ഷ സ്ഥാനത്തിരുന്ന കാലത്ത്‌ പല സംസ്ഥാനങ്ങളിലും ബിജെപി മികച്ച വിജയം കരസ്ഥമാക്കി ഭരണചക്രം തിരിച്ചു. മാത്രമല്ല ദക്ഷിണേന്ത്യയില്‍ കര്‍ണാടക സംസ്ഥാനത്ത്‌ ആദ്യമായി പാര്‍ട്ടി അധികാരത്തിലെത്തുകയും ചെയ്തു. തൊഴിലില്ലായ്‌മ, അതിന്റെ കാരണങ്ങളും പരിഹാരങ്ങളും എന്നൊരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്‌. വിവാഹിതനായ രാജ്നാഥിന്‌ രണ്ട്‌ ആണ്‍മക്കളും ഒരു മകളുമുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

India

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

Kerala

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

പുതിയ വാര്‍ത്തകള്‍

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.