Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുക്കളെ ഭീകരവാദികളാക്കുന്നവരോട്‌ തൊഗാഡിയയുടെ ആറ്‌ ചോദ്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2013, 10:38 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ആര്‍എസ്‌എസിനെതിരെയും ബിജെപിക്കെതിരെയും നടത്തിയ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ വിഎച്ച്പി മേധാവി പ്രവീണ്‍ തൊഗാഡിയ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ മുന്നില്‍ ആറ്‌ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.

ഒന്ന്‌: ഹിന്ദുക്കളെ ഭീകരവാദികള്‍ എന്ന്‌ വിശേഷിപ്പിക്കാന്‍ ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കോ അവരെ പ്രതിനിധീകരിക്കുന്നവര്‍ക്കോ നിയമപരമായോ ഭരണഘടനാപരമായോ ഏതെങ്കിലും അവകാശം നല്‍കിയിട്ടുണ്ടോ? പൊതുവേദികളില്‍ ഹിന്ദുഭീകരവാദത്തെക്കുറിച്ച്‌ സംസാരിക്കാന്‍ ആരാണ്‌ ഇവര്‍ക്ക്‌ അവകാശം നല്‍കിയിരിക്കുന്നത്‌.

ജിഹാദി ഭീകരവാദവുമായി ബന്ധപ്പെട്ട്‌ നിരവധി രാഷ്‌ട്രീയപാര്‍ട്ടികളെയും അവരുടെ പ്രവര്‍ത്തകരെയും അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. 1999ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസ്‌ എംപിയുടെ സഹോദരനായ സഞ്ജയ്‌ ഭട്ട്‌ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയിരുന്നു. മറ്റൊരു മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട്‌ യൂത്ത്‌ കോണ്‍ഗ്രസുകാരനേയും അറസ്റ്റ്‌ ചെയ്തിരുന്നു. സമാജ്‌വാദി പാര്‍ട്ടിയിലും മറ്റ്‌ ചില പാര്‍ട്ടിയില്‍പ്പെട്ടവരേയും സ്ഫോടനവപുമായി ബന്ധപ്പെട്ട്‌ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌.

രണ്ട്‌: എന്തുകൊണ്ടാണ്‌ ഇവയൊക്കെ ഇസ്ലാമിക ഭീകരവാദം എന്ന്‌ ഈ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വിശേഷിപ്പിക്കാത്തത്‌?

മൂന്ന്‌: രാജ്യത്തെ ഹിന്ദുക്കള്‍ നേരിടുന്ന അവകാശലംഘനങ്ങളുടെ പേരില്‍ എന്തുകൊണ്ട്‌ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുന്നില്ല? രാജ്യത്തിന്റെ സുരക്ഷയ്‌ക്കുവേണ്ടി ഹിന്ദുക്കള്‍ വലിയസംഭാവനകള്‍ നല്‍കുന്നുണ്ട്‌. ഇന്ത്യന്‍ സൈന്യത്തിലും പോലീസ്‌ സേനയിലും മറ്റ്‌ സുരക്ഷാ സേനയിലും ഹിന്ദുക്കള്‍ക്കാണ്‌ ഭൂരിപക്ഷം. രാജ്യത്തിനുവേണ്ടി അവര്‍ അവരുടെ ജീവന്‍ തന്നെ നല്‍കിയിരിക്കുന്നു. അടുത്തിടെ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ഹേംരാജ്‌, സുധാകര്‍ സിംഗ്‌ എന്നീ രണ്ട്‌ ഇന്ത്യന്‍ സൈനികരെ പാക്‌ സൈന്യം ക്രൂരമായി വധിച്ചു. അതിര്‍ത്തി സംഘര്‍ഷത്തില്‍ ശരിയായ നടപടി സ്വീകരിക്കാന്‍ തയ്യാറാവാതെ ഹിന്ദുക്കളെ ഭീകരവാദികളായി മുദ്രകുത്താനാണ്‌ കേന്ദ്ര സര്‍ക്കാര്‍ തിടുക്കം കാണിക്കുന്നത്‌.

നാല്‌: ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളെ തടയാന്‍ എന്തുനടപടിയാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചത്‌?

അഞ്ച്‌: മുസ്ലിം യുവാക്കള്‍ നിരപരാധികളാണെന്നും ഹിന്ദുക്കള്‍ ഭീകരരാണെന്നും പ്രസ്താവന നടത്താന്‍ കേന്ദ്രത്തിന്‌ ആരാണ്‌ അവകാശം നല്‍കിയത്‌?

ജിഹാദി സംഘടനകള്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്നുണ്ട്‌. ഇതിന്‌ അനുമതി നല്‍കുന്നത്‌ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണോന്നും തൊഗാഡിയ ചോദിച്ചു. ജിഹാദികളുടെ ആക്രമണവുമായി ബന്ധപ്പെട്ട കേസുകളില്‍ പല സംസ്ഥാനങ്ങളിലേയും പോലീസ്‌ ഉദ്യോഗസ്ഥരുടെ ജീവന്‌ ഇപ്പോഴും ഭീഷണി നിലനില്‍ക്കുന്നുണ്ട്‌. 2008 മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ കേസുകള്‍ നടത്തിയ സര്‍ക്കാര്‍ അഭിഭാഷകര്‍മാരുടേയും സ്ഥിതി മറിച്ചല്ല. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ ലഷ്കര്‍ ഭീകരന്‍ അജ്മല്‍ കസബിനെ തൂക്കിലേറ്റി. എന്നാല്‍ പാര്‍ലമെന്റ്‌ ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിന്റെ ശിക്ഷ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല. സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായവരുടെ ബന്ധുക്കള്‍ പറയുന്നത്‌ അവര്‍ നിരപരാധികളാണെന്നാണ്‌. ഇപ്പോള്‍ ആഭ്യന്തര മന്ത്രി നടത്തിയ എല്ലാ പ്രസ്താവനയെക്കുറിച്ചും അന്വേഷണം നടത്തണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.

ആറ്‌: ഭരണകക്ഷി നടത്തിയ ഭരണഘടന ലംഘനത്തിന്റെ പേരില്‍ എന്തു നടപടിയാണ്‌ സുപ്രീം കോടതി ഇനി സ്വീകരിക്കാന്‍ പോകുന്നത്‌? കോണ്‍ഗ്രസ്‌ എല്ലായ്‌പ്പോഴും ഹിന്ദു വിരുദ്ധ നിലപാടുകളാണ്‌ സ്വീകരിക്കാറുള്ളത്‌. അധികാരം ഉപയോഗിച്ചുകൊണ്ട്‌ ഹിന്ദുക്കളെ ഭികരവാദികളായി മുദ്രകുത്തി മുസ്ലീം വോട്ട്‌ ബാങ്കാണ്‌ കോണ്‍ഗ്രസ്‌ ലക്ഷ്യമിടുന്നത്‌. ബിജെപി, ആര്‍എസ്‌എസ്‌ ക്യാമ്പുകളില്‍ ഹിന്ദു ഭീകരവാദമാണെന്ന്‌ പറഞ്ഞ ഷിന്‍ഡെയുടെ പ്രസ്താവനയ്‌ക്ക്‌ ലഷ്കര്‍ ഭീകരന്‍ ഹാഫിസ്‌ സയിദ്‌ അഭിനന്ദനം അറിയിച്ചു. ഇത്തരമൊരു പ്രസ്താവന നടത്തിയതിലൂടെ നൂറ്‌ കോടി വരുന്ന ഹിന്ദു ജനതയെയാണ്‌ ഷിന്‍ഡെ അപമാനിച്ചത്‌. ഹിന്ദുക്കളെ ഭീകരവാദികളെന്ന്‌ വിശേഷിപ്പിച്ച രാഷ്‌ട്രീയ പാര്‍ട്ടികളെ ഒരുകാലത്തും ഹിന്ദു ജനവിഭാഗം മറക്കില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

Kerala

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

Cricket

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

Sports

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.