Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയെ തല്ലേണ്ടി വരും – മമത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2013, 03:14 pm IST
inIndia

കൊല്‍ക്കത്ത: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ തല്ലേണ്ടി വരുമെന്ന്‌ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വളം വില വര്‍ധനയ്‌ക്കെതിരെ പ്രതികരിച്ചപ്പോഴായിരുന്നു മമതയുടെ വിവാദ പരമാര്‍ശം. വളം വില വര്‍ധിപ്പിക്കരുതെന്നാവശ്യപ്പെട്ട്‌ പത്ത്‌ തണവ പ്രധാനമന്ത്രിയെ കണ്ടിരുന്നു. കൂടുതലൊന്നും ചെയ്യാനാകില്ല. ഇനി എന്താ പ്രധാനമന്ത്രിയെ തല്ലണോ? അപ്പോള്‍ നിങ്ങള്‍ തന്നെ എന്നെ ഗുണ്ട എന്ന്‌ വിളിക്കും. ഇപ്പോള്‍ ഒന്നും ചെയ്യാതെ തന്നെ എന്നെ അങ്ങനെ വിളിക്കുന്നുണ്ട്‌. നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത്‌ വളം നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കുമെന്നും മമത അറിയിച്ചു.

ആഗസ്റ്റ്‌ സെപ്റ്റംബര്‍ മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിടുമായിരിക്കും. അതിനാല്‍ ബജറ്റ്‌ നിര്‍ദ്ദേശങ്ങള്‍ നടപ്പാകില്ല. ചില്ലറ വില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ എതിരാണ്‌. എഫ്‌ ഡിഐയും, ഡീസല്‍ വില വര്‍ധനവ്‌ എന്നിവ നടപ്പിലാക്കുന്നതുവഴി കേന്ദ്രത്തിലേത്‌ ജനവിരുദ്ധ സര്‍ക്കാരായി മാറുമെന്നും മമത പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ്‌ കഴിഞ്ഞ സെപ്റ്റംബറില്‍ തൃണമൂല്‍ യുപിഎയില്‍ നിന്നും വഴിപിരിഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ദല്‍ഹിയിലെ വീഥികളില്‍ ബംഗാള്‍ പ്രതിഷേധം ആരംഭിക്കുമെന്നും മമത മുന്നറിയിപ്പ്‌ നല്‍കി. കഴിഞ്ഞ മൂന്ന്‌ നാല്‌ വര്‍ഷമായി തങ്ങള്‍ ഒരേ ആവശ്യങ്ങളാണ്‌ ഉന്നയിക്കുന്നത്‌. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചിട്ടില്ല. ഇടതുപക്ഷമായിരുന്നു അധികാരത്തിലെങ്കില്‍ ഒരു പക്ഷെ തങ്ങളുടെ ആവശ്യം അംഗീകരിച്ചേനെയെന്നും മമത പറഞ്ഞു.

അടുത്ത കുറച്ച്‌ ദിവസം കൂടി ഇക്കാര്യത്തില്‍ തങ്ങള്‍ കാത്തിരിക്കും. എന്നിട്ടും തങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ലെങ്കില്‍ ദല്‍ഹിയില്‍ പ്രതിഷേധം നടത്താന്‍ ബംഗാളിനെ തനിക്ക്‌ നിര്‍ബന്ധിക്കേണ്ടി വരുമെന്നും മമത മുന്നറിയിപ്പ്‌ നല്‍കി. തന്റെ സര്‍ക്കാര്‍ മികച്ച രീതിയിലാണ്‌ മുന്നോട്ട്‌ പോകുന്നത്‌. തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികയില്‍ ഉറപ്പ്‌ നല്‍കിയ കാര്യങ്ങള്‍ ഏതാണ്ടെല്ലാം പൂര്‍ത്തീകരിച്ചു. എന്നാല്‍ തങ്ങള്‍ ആവശ്യപ്പെടുന്ന ലോണ്‍ കേന്ദ്രം അനുവദിച്ചു നല്‍കുന്നില്ലെന്നും മമത പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഫെബ്രുവരി 20ന്‌ ഇടുതു പാര്‍ട്ടികള്‍ നടത്തുന്ന രാജ്യവ്യാപക സമരത്തെ പിന്തുണക്കുമെന്നും മമത അറിയിച്ചു. വിദേശികള്‍ക്ക്‌ താന്‍ എതിരല്ല. എന്നാല്‍ വിദേശ നിക്ഷേപത്തെ താന്‍ അനുകൂലിക്കില്ല. ഇത്‌ നടപ്പിലാക്കുന്നതിലൂടെ 50 ലക്ഷം ചെറുകിട കച്ചവടക്കാരെ ബാധിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. മെയില്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെതിരെ കോണ്‍ഗ്രസ്‌ ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്‌. എന്നാല്‍ അത്‌ വിജയിക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

India

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

Kerala

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

പുതിയ വാര്‍ത്തകള്‍

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.